Ormayundo e mugam review

ഓര്‍മ്മയുണ്ടേ ഇ മുഖം  ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പേെല ഓര്‍മ്മകുറവ് ഉള്ള രണ്ടു പേരുടെ കഥയാണ് കഥയിലെ നായികയായ നിത്യ ഒരു സാന്റ് ആര്‍ട്ടിസ്റ്റ് ആണ് അനുജത്തി നീതു ആണ് സ്വന്തമായ് നിത്യകുള്ളത് ഒരു ദിവസം വാഹനപകടത്തില്‍ തലയ്കു ക്ഷതം ഏല്‍കുന്ന നിത്യകു പിന്നീടു നടക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ എത്തിചേരുന്നു അതെല്ലാം അതിജീവിച്ചു ഒരു പുതിയ ജീവിധം തുടങ്ങുന്ന നിത്യയുടെ ജീവിധത്തിലേക് ഗൗതം കടന്നുവരുന്നു ഗൗതം ആചാര്യ ഫാര്‍മ്മസ്യൂ ട്ടിക്കലിന്റെ അവകാശി അമ്മയും അനുജത്തിയും മുത്തശ്ശിയും അടങ്ങുന്ന ചെറിയ വലിയ കുടുംബം ഗൗതംമിന്റെ കമ്പനി വികസ്സിപ്പിചെടുത്ത ടാബ്ലറ്റ് ആണ് ഒര്‍മ്മ ടാബ്ലറ്റ് കുറുംതേട്ടികും വാതം എന്നു പറയുന്നത് പേലെ ഒര്‍മ്മകുറവാണ് ഗൗതമിന്റെയും പ്രശ്നം ഓര്‍മ്മയ്ക് തകരാറുള്ള ഗൗതമിന്റെയും നിത്യയുടെയും കഥയാണ് ഓര്‍മ്മയുണ്ടേ ഇ മുഖം അവര്‍ക് ഇടയില്‍ നടകുന്ന ഇണക്കവും പിണക്കവും സുഖവും ദുഖംവും അടങ്ങിയതാണ് പിന്നീടുള്ള കഥ പ്രണയം എന്നത് ഏതെരു അസുഖത്തെയും ഭേതം ആകാനുള്ള ഒരു മരുന്നുകൂടിയാണെന്ന് ചിത്രത്തിന്റെ അവസാന നിമിഷങ്ങളില്‍ പ്രതിഫലിക്കുന്നു ടെക്നികല്‍ സൈഡ് അന്‍വര്‍ സാദിഖിന്റെ സംവിധാനം ആദ്യമായ്ട്ടാണ് ചെയ്തതു എന്നകാര്യം അവിശ്യസനിയം ഒരു തുടക്കകാരന്റെ ചിത്രം ആണെന്ന് തോന്നിപിചിട്ടില്ല ഉടനീളം  പ്രണയ ചിത്രങ്ങളില്‍ സംഗീത്തിനു പ്രാധാന്യം ഉള്ളതായിരിക്കും ഒര്‍മ്മയുണ്ടേ ഇ മുഖവും ആ പതിവ് തെറ്റിചില്ല ഷാന്‍ റ്ഹമാന്റെ മനേഹര സംഗീതം ചിത്രത്തെ കൂടുതല്‍ സുന്ദരമാകിയുട്ടുണ്ട് ചായാഗ്രഹണവും എടുത്ത് പറയേണ്ടതാണ് മനേഹരമായ ഫ്രമുകളുടെ ഒരു കലവറയാണ് ഓര്‍മ്മയുണ്ടേ ഇ മുഖം ടൈറ്റില്‍ മുതല്‍ അവസാനത്തെ ബ്ളര്‍ ഷേട്ട് വരെ വളരെ കയ്യടകത്തേടെയാണ് ചെയ്തിരികുന്നത് കുറചൂ  ചെറുപ്പകാരുടെ അധ്വാനം ആണ് ഓര്‍മ്മയുണ്ടേ ഇ മുഖം ചിത്രം ഒരു തരത്തിലും നമ്മെ മുഷിപ്പിക്കില്ല തീര്‍ച്ച