Ai malayalm review

#ഐ_REVIEW
ബോഡി ബില്‍ഡര്‍ ലീംകേശന്‍. മോഡല്‍ ലീ .വിരൂപനായ കൂഞ്ഞന്‍ എന്നീ മൂന്ന് ഗെറ്റപുകളില്‍ വിക്രം അഭിനയിച്ച ഒരു ശക്കര്‍ ബ്രംമാണ്ഡചിത്രം അങ്ങനെ വിശേഷിപ്പിക്കാം ഐയെ പ്രതീക്ഷകള്‍ കൂടി പോയതു കൊണ്ടാകാം പ്രതീക്ഷകൊത്ത് ഉയര്‍ന്നില്ല ഐ
വിക്രം
അത്യുജലം എന്നകെ പറഞ്ഞാല്‍ കുറഞ്ഞ് പോകും വിക്രമിന്റെ 3 വര്‍ഷത്തെ കഷ്ട്ടപാടിനെ കുറിച്ച് പറയാന്‍ മലയാള അക്ഷരമാലയില്‍ ഇനി വാക്കുകള്‍ ഇല്ല.
ശക്കര്
‍ പതിവ് ശക്കര്‍ ചിത്രങ്ങളിലെ ഹിറോ സംവിധായകന്‍ തന്നെയായിരിക്കും. എന്നാല്‍ ശക്കറിന്റെ സംവിധാനത്തില്‍ ചെറിയ ഒരു വലിയ പിഴ ഒളിഞ്ഞു കിടപ്പുണ്ട്. ഒരു സിനിമയുടെ നട്ടെല്ലണ് തിരക്കഥ എന്നാല്‍ ഐയില്‍ ഏറ്റവും ദുര്‍ബലവും തിരക്കഥ തന്നെയാണ് അനാവശ്യം ആയ ചില ഭാഗങ്ങള്‍ ഒഴുവാക്കിയിരുന്നെക്കില്‍ കിടു എന്ന് വിശേഷിപ്പികാവുന്ന ഐയെ നമുക്ക് കികിടുപടം എന്ന് പറയാമായിരുന്നു.
ഇവരെ കൂടാതെ എടുത്ത് പറയേണ്ടത് സുരേഷ് ഗോപി, എമ്മി ജാക്സണ്‍ ,എ ആര്‍ റഹ്മാന്‍, ശ്രിറാം, എന്നിവരെയാണ് സുരേഷ് ഗോപി ..ആരാ എന്താ എന്നൊക്കെ തീയറ്ററില്‍ പോയി കണ്ട് അറിയുക .റഹ്മാന്റെ സംഗീതം കിടിലോല്‍കിടിലം ചിത്രത്തിന്റെ ഫ്ളോ പോകാതെ സൂക്ഷിചു സംഗീതവും പശ്ചാതലസംഗീതവും. വിക്രം കഴിഞ്ഞാല്‍ ചിത്രം മികച്ച ഒരു അനുഭവം ആയത്തിന്റെ പ്രധാന പക്കും മേയ്ക്കപ്പ് സെക്ഷനില്‍ ആണ് ഐ ഓസ്ക്കാര്‍ നോമിനേഷനില്‍ വന്നാല്‍ തീര്‍ച്ചയായും മേയ്കപ്പ് കാറ്റഗറിയില്‍ ആയിരിക്കും തീര്‍ച്ച.
  3 വര്‍ഷത്തെ കഷ്ട്ടപാടില്‍ പിറന്ന ചിത്രം ആണ് ഐ ചെറിയ ചെറിയ പോരായ്മകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഐ  നമ്മുടെ കണ്ണുകള്‍ക് ഒരു അനുഭവംമായിരിക്കും തീര്‍ച്ച .
24matinee rating #Ai 4/5