sir cp malayalam movie review

സര്‍ സീപീ  


മലയാളികളുടെ ജനപ്രിയ നായകന്മാരില്‍ ഒരാളായ ജയറാംറെയ് 200ആമത് ചിത്രം.വളരെ വൈകി ആണ് ചിത്രം കാണാന്‍ അവസരം കിട്ടിയത്.ഒരു 100% ഫാമിലി entertainer  ആണ് സര്‍ സീപീ.കുറേ തവണ മാറ്റിവെച്ച സിനിമ കൂടി ആണ് സര്‍ സീപീ .അത് കൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെ കണ്ട ചിത്രം തന്നെയാണ് സര്‍ സീപീ.

പത്താം ക്ലാസ്സ്‌ പാസ്‌ ആകാതെ സ്വന്തം ആയി ഒരു കോളേജ് ഉള്ള സര്‍ സീപീ എന്ന ചെത്തിമാറ്റത്തില്‍ ഫില്പ് ഇന്റെയും .സീപീയെ പുന്നരിച്ചു വളര്ത്തു ന്ന രണ്ടു അമ്മമാരുടെയും കഥ ആണ് സര്‍ സീപീ .ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുകിയ സര്‍ സീപീയില്‍ ആലിസ് എന്ന നായികാ കഥാപാത്രത്തെ അവടരിപിച്ചത് ഹണി റോസ് ആണ്.ഒരു കുടുംബ ചിത്രം എന്ന നിലയില്‍ പോകുന്ന ആദ്യ പകുതിയില്‍ ഇടയ്ക്ക് ഇടയ്ക്ക് വരുന്ന ഹരീഷ് പെരടി അവടരിപികുന്ന കഥാപാത്രം നമ്മെ വേറെ ഒരു വഴിയില്‍ ചിന്തിപികുന്നു എന്നാല്‍ സിനിമയുടെ കഥ പറയുന്നതും തുടഗുന്നത് രണ്ടാം പകുതിയില്‍ ആണ്.കൂടെ റിലീസ് ചെയ്ത ലൈല ഓ ലൈല യും ഇതേ ഒരു രീഥി ആണ് ഉപയോഗിച്ചതു.അത് കൊണ്ട് തന്നെ ആദ്യ പകുതി സിനിമയ്ക്ക് ഒരു ബാത്യത ആണ് എന്നാലും.വളരേ മികച്ച ഒരു കഥ ആണ് ചിത്രം പറഞു പോകുന്നത്.

സീമ,രോഹിണി,വിജയരാഘവന്‍,ഹരീഷ് പെരടി,ഭഗത് മാനുവല്‍.എന്നിവര്‍ ആണ് കഥാപാത്രങ്ങള്‍.ഷാജൂണ് കാരിയല്‍ ആണ് സര്‍ സീപീയുടെ സംവിദാനം. മികച്ചത് എന്ന് അഭിപ്രയ പെടാന്‍ പറ്റില്ല എങ്കിലും അതികം മോശം ആകാതെ സിനിമയെ കൊണ്ടുപോകാന്‍ സംവിടയകന് സാദിച്ചു.എസ സുരേഷ് ബാബു നിര്വയഹിച്ച തിരകഥ വളരെ ദുര്ബ ലം ആയിരുന്നു എല്ലാം അവിടെ ഇവിടെ ഒക്കെ നഷ്ടപ്പെട്ട ഒരു കഥ ആയീ സര്‍ സീപീ.അഴകപ്പന്റെയ് ക്യാമറ നനായിടുണ്ട്.ഒരേ ഒരു ഗാനമേ ഒള്ളു എങ്കിലും വളരെ മനോഹരം ആയി സെജോ ജോണ്‍ തന്റെ ഭാഗം പൂര്തിയകി..ചെറിയ ചെറിയ പ്രേശ്നഗല്‍ ഒഴിച്ച് നിര്ത്തി യാല്‍ കണ്ടിരികാവുന്ന ഒരു കുടുംബ ചിത്രം ആണ് സര്‍ സീപീ..

24matinee rating 3/5