ആദ്യം തന്നെ ഈ സിനിമ രണ്ടാം ഭാവം അടിച്ചു മാറ്റി ഉണ്ടാക്കി എന്ന് പറഞ്ജവര്കായി ഇനി എങ്കിലും ഈ പണി നിര്‍ത്തുക രണ്ടാം ഭാവം പോയി ഒരു ഭാവം ആയും ഈ സിനിമക് സാമ്യം ഇല്ല , എന്താ എന്ന് വെച്ചാല്‍ കഥ പറയണം ട്വിസ്റ്റ് സസ്പെന്‍സ് പോകും സൊ കണ്ടു മനസ്സിലാകുക
ലിങ്കുസാമി സൂര്യ കൂടുകെട്ടു മികച്ചു നിന്ന പോസ്റ്റര്‍ ലുക്ക് ട്രൈലെര്‍ എല്ലാം സിനിമ യുടെ hype നന്നായി കൂട്ടി അത് സിനിമ യെ ചെറുതായി ബാദികും എന്നതില്‍ സംശയം ഇല്ല
അന്ജാന്‍ എന്ന ചിത്രം വളരെ പുതുമയുള്ള സിനിമ ഒന്നും അല്ല എങ്കിലും വളരെ മികച്ച ഒരു ഇന്റര്‍വെല്‍ ട്വിസ്റ്റ് വെച്ച് ഭംഗി ആയി തന്നെ നല്ലൊരു പ്രദികാര കഥ അവതരിപിച്ചിട്ടുണ്ട് , എല്ലാ സിനിമയിലെയും പോലെ സൂര്യ അഭിനയ മികവില്‍ മികച്ചു നിന്നപോള്‍ ചിത്രം ഒരു പരുതി വരെ പല പോരായ്മകളും മാച്ചു കളഞ്ഞു
സന്തോഷ് ശിവന്‍ പറയേണ്ട ആവിശ്യം ഇല്ല നന്നായി ചെയ്തു പക്ഷെ ലിങ്കു സ്വാമി ഒന്ന് കൂടെ ആ കഥ മികച്ച രീതിയില്‍ എഴുതി എങ്കില്‍ ഒന്ന് കൂടെ മികച്ചു ചെയാം ആയിരുന്നു
യുവന്‍ പാട്ടുകള്‍ ഭംഗി ആകി എന്നാല്‍ ചില സ്ഥലങ്ങളില്‍ bgm യുക്തി കു നിരകാത്ത രീതിയില്‍ ആയില്ലേ എന്ന് സംശയം , ഹാരിസ് ജയരാജ് നെ മിസ്സ് ചെയുന്നു
ലിങ്കു സ്വാമി സൂര്യ എന്ന അഭിനേതാവിനെ കിട്ടിയപ്പോ വളരെ മികച്ച രീതിയില്‍ അവതരിപിക്കാന്‍ ശ്രമിച്ചു അതിനായി നല്ലൊരു കഥ യും ഉണ്ടാകി എന്നാലും പടത്തിന്റെ ലാഗിംഗ് കുരകാം ആയിരുന്നു , നല്ലൊരു കഥ ചെറുതായി ഒന്ന് വലിച്ചു നീടന്‍ ശ്രമിച്ചു അത് വേണ്ടിയിരുന്നില്ല , എഡിറ്റിംഗ് നടത്തിയ antony ആദ്യ പകുതിയില്‍ ചെയ്ത പോലെ രണ്ടാം പകുതിയും ചെയാം ആയിരുന്നു
സൂര്യ എന്നും ഏതു സിനിമയും മുഴുവന്‍ നീതി പുലര്‍ത്തുന്ന നായഗന്‍ ഇതിലും അത് പൂര്‍ണമായി ചെയ്തു , മുഗത്തില്‍ വരുന്ന ബാവ ഭേദങ്ങള്‍ വളരെ നന്നായി തനെ ആണ് അഭിനയിച്ചു ഫലിപ്പിചിരികുന്നെ ,
സമാന്ത നന്നായി ചെയ്തു വളരെ മോഡേണ്‍ ആയി വന്ന ആദ്യ സിനിമ ആകും ഇത്
ബ്രിന്ദ വളരെ മികച്ചു നിക്കുന്ന സംഭാഷണങ്ങള്‍ ആണ് സിനിമ കായി എഴുതി യിരികുന്നത് , അത് തനെ ആണ് സിനിമ യുടെ ഹൈ ലൈറ്റ്
എല്ലാ രീതിയിലും മികച്ചു നിക്കുന്ന തകര്‍പ്പന്‍ സിനിമ എന്ന് പറയുന്നില എന്നാല്‍ മോശം അല്ല താനും .. നേരം പോകിനായി കണ്ടിരികാവുന്ന സിനിമ പ്രേക്ഷഗനു , ഫാന്‍സ് നു സൂര്യടെ punch fight ഡയലോഗ് ഒകെ ഒരു ഉത്സവ ലഹരിയും നല്‍കും
തമിഴ് ചിത്രങ്ങള്‍ ഒട്ടു മികതും ഈ രീതിയില്‍ ആയതു കൊണ്ട് ഒരു വിജയ ചിത്രം എന്നതില്‍ കുറഞ്ഞു ഒന്ന് പ്രദിക്ഷികുന്നില .. എന്നിരുന്നാലും അല്പം കൂടെ ഒന്ന് ശ്രമിചിരുന്നേല്‍ ലിങ്കു സ്വാമി കു ഒരു മികച്ച നിക്കുന്ന ചിത്രം ഒരുകാം ആയിരുന്നു സൂര്യ യെ വെച്ച്
പോസിറ്റീവ് :
സൂര്യ
പാട്ടുകള്‍
ട്വിസ്റ്റ്
സന്തോഷ് ശിവന്‍
bgm മൊത്തത്തില്‍ അല്ല
സമാന്ത
സൂര്യ സമാന്ത പ്രണയ രംഗങ്ങള്‍
ക്ലൈമാക്സ് punch അത് പോലെ രാജു ഭായ് ഇന്ട്രോ
ഡയലോഗ്
പാട്ടുകള്‍
ട്വിസ്റ്റ്
സന്തോഷ് ശിവന്‍
bgm മൊത്തത്തില്‍ അല്ല
സമാന്ത
സൂര്യ സമാന്ത പ്രണയ രംഗങ്ങള്‍
ക്ലൈമാക്സ് punch അത് പോലെ രാജു ഭായ് ഇന്ട്രോ
ഡയലോഗ്
negative
ലാഗിംഗ് ( വലിച്ചു neeti എന്ത് നേടി അറിയില്ല )
അങ്ങിങ്ങ് പാളി പോയ സ്ക്രീന്‍ പ്ലേ
രാജു ഭായ് എന്ന കഥാ pathrathinu ആ വേഷത്തില്‍ കുറച്ചു കൂടെ scenes കൊടുകാം ആയിരുന്നു
അങ്ങിങ്ങ് പാളി പോയ സ്ക്രീന്‍ പ്ലേ
രാജു ഭായ് എന്ന കഥാ pathrathinu ആ വേഷത്തില്‍ കുറച്ചു കൂടെ scenes കൊടുകാം ആയിരുന്നു
സിനിമ യെ കീറി മുറിച്ചു അളന്നു പരിശോദികാതെ ആസ്വാദനം മാത്രം ലക്ഷ്യം വെച്ച് പോകുന്ന പ്രേക്ഷകന് സുഗമായി കാണാം