Powered By Blogger

neena

neena

PREMAM

PREMAM

ennu nintey moydeen

ennu nintey moydeen

ividey

ividey

MOONAMIDAM

MOONAMIDAM

laila oh lailaa

laila oh lailaa
Showing posts with label User Review. Show all posts
Showing posts with label User Review. Show all posts
ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര

റിവ്യൂ ബൈ ::Jaswin Jose (Afx Movie Club)



ഒരു നല്ല യാത്രയുടെ സുഖമെന്നോണം തുടങ്ങി അവസാനിക്കുന്ന കൊച്ചു ചലച്ചിത്രമായി ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര യെ വിശേഷിപ്പിക്കാം . ഒരു യാത്രയിൽ തുടങ്ങി ഒരു തീപൊരി സാമകാലിക വിഷയം പച്ചയായി കാണിച്ചു തരുന്നതിൽ കഥയും സംവിധാനവും ഒരുമിച്ച നിർവഹിച്ച ഇരട്ടകളായ ജെക്സ്സണ്‍ ആന്റണി & റെജിസ് ആന്റണി വിജയം കണ്ടിരിക്കുന്നു എന്ന് പറയാം .
കണ്ണൂർ ജയിലിലെ രണ്ട്‌ പ്രതികളെ തിരുവനന്തപുരം പൂജപുര സെൻട്രൽ ജയിലില്ലേക്ക് മാറ്റുന്നതിന്റെ ഭാഗമായി പ്രതികളും അവർക്ക് ഒപ്പം വരുന്ന രണ്ട് പോലീസുകാരും നടത്തുന്ന യാത്രയാണ് ഈ സിനിമയുടെ പ്രധാന ഇതിവൃത്തം . ജയിൽ പുള്ളികളായി അരങ്ങ് തകർക്കുന്നത്‌ വിനീത് ശ്രീനിവാസനും , ചെമ്പൻ വിനോദുമാണ് . ഇവർക്കൊപ്പം ശ്രീജിത്ത്‌ രവിയും ജോജു ജോർജ് പോലിസുകാരായി തകർക്കുന്നു .
പതിവിന്‌ വിപരീതമായി വിനീത് ശ്രീനിവാസൻ തന്റെ കരിയറിലെ തന്നെ എറ്റവും ബോൾഡ്‌ ആയ കഥാപാത്രമാണ് ഈ സിനിമയിൽ കാഴ്ച്ച വെക്കുന്നത്‌ . ആദ്യ പകുതിയിലെ ഫ്ലാഷ്ബാക്കിൽ ഇടക്ക് ഇടക്ക് ശ്രീനിവാസന്റെ പ്രേതം കേറികൊണ്ടേ ഇരുന്നു എന്നാലും അത്‌ കാണാൻ സുഖമുള്ള കാഴ്ചയായിരുന്നു . ഗൌരവ ഭാവങ്ങൾ ചെയ്യുമ്പോഴും സ്ഥിരം മുഖത്ത്‌ വരുന്ന നിസഹായ ഭാവം വിനീതിനെ വിട്ട് പോയിട്ടില്ല . തിയേറ്ററിൽ ഇന്ട്രോ മുതൽ കൈയടിയുടെ വെടിക്കെട്ട് തീർത്തത്‌ ചെമ്പൻ വിനോദയായിരുന്നു . പുള്ളിയുടെ ഡയലോഗ് ഡെലിവറി കുറിക്ക് കൊള്ളുന്നതും നർമ്മ രംഗങ്ങൾ വളരേ അധികം ലാഘവത്തോടെയാണ്‌ ചെയ്തുപോകുനത് . നാച്ചുറൽ ബ്രില്ല്യൻസ്സ് എന്ന് പറയുന്നത് ഇതൊക്കെയാണ് .
ജോജു ജോർജ് സ്ഥിരം ചെയ്യാറുള്ള കാരക്ട്ടെർ ഇത്തിരി പരീഷ്കാരങ്ങളുടെ അകമ്പടിയോടെ പുനരവതരിപ്പിക്കുന്നു . ശ്രീജിത്ത്‌ രവി കുറച്ച്‌ കലിപ്പ് ഒക്കെ ഇട്ട് നില്ക്കുന്ന പോലിസ് കഥാപാത്രമാണ് .
ചിത്രത്തിൽ രണ്ട്‌ നായികമാരാണ് ഉള്ളത് . ഒന്ന്‌ അടുത്തിടെ ഭാഗ്യനായികയായി പേര് സംബാധിച്ച നിക്കി ഗലറാണിയാണ് നായകന്റെ പെങ്ങളുടെ വേഷത്തിൽ എത്തുന്ന നിക്കി കഴിയുന്ന പോലെ നീതി പുലർത്തി . വിനീതിന്റെ പ്രേമഭാജനവും ക്ലാസ്സ്‌മെയിറ്റുമായി വരുന്നത്‌ നവാഗതയും മ്മടെ തൃശൂർകാരിയുമായ അപർണ ബാലമുരളിയാണ് , കുറച്ചു സമയമ്മെ സ്ക്രീനിൽ ഉണ്ടായിരുന്നുവേങ്കില്ലും നവാഗത നായികമാരിൽ കണ്ട് വരുന്ന ഒരു പതർച്ചയും അപർണയിൽ കണ്ടില്ല . പിന്നെ ആവശ്യത്തിന് ക്യൂട്ട്നെസ്സ് എലെമെന്റ്സ് കൊണ്ടുവരാൻ ഇരു നായികമാർക്കും സാധിച്ചു പക്ഷേ സംഭാഷണങ്ങൾ പൊതുവ്വെ കുറഞ്ഞ ഈ ചിത്രത്തിൽ സ്ത്രീ കഥപാത്രങ്ങളായ ഇവർക്ക്‌ വിരലിൽ എണ്ണാവുന്ന ഡായിലോഗ്സ് ഉണ്ടോ എന്നത് ഇപ്പോഴും സംശയമാണ്‌ .
തിയേറ്ററിൽ ഓരോ പ്രേഷകനെയും ഞെട്ടിച്ചതും മനസ്സിനെ പിടിച്ചു കുലുക്കിയതുമായ വേഷമായിരുന്നു നെടുമുടി വേണു ചേട്ടന്റെത് . ചിലപ്പോൾ അടുത്തിടെ ഇറങ്ങിയ നെടുമുടി വേണു എന്ന നടന്റെ എറ്റവും മികച്ച പെർഫോര്മൻസ് ആണ് ഈ ചിത്രത്തിൽ .
ഇവർക്ക്‌ ഒപ്പം വനിത കൃഷ്ണചന്ദ്രൻ , ഇന്ദ്രൻസ്‌ , മാമ്മുകോയ , ബാലു വർഗീസ്‌ , സുനിൽ സുഗധാ , മണിയൻപിള്ള രാജു , ശശി കലിൻഗാ എന്നിവർ മർമ്മ പ്രധാനങ്ങളായ വേഷങ്ങളിൽ തിളങ്ങി നിന്നു .
ആദ്യ പകുതിയിൽ നർമ്മത്തിന്റെയും ചെറിയ സസ്പെൻസ്‌ന്റെയും ഒക്കെ അകമ്പടിയോടെ നീങ്ങിയ ചിത്രം രണ്ടാം പകുതിയിൽ എത്തിയപ്പോൾ നൂല് അഴിച്ചു വിട്ട പട്ടം പോലേയായി . കഥയുടെ ക്ലൈമാക്സ്‌ലേക്ക് കടക്കും തോറും ത്രില്ലിംഗ് മൂഡ്‌ എവിടെയോ നഷ്ട്ടപെടുന്നു .ഒരു പൂർണത കൈവരികാത്ത പ്രതീതിയാണ് അനുഭവപ്പെട്ടത് പിന്നെ ക്ലൈമാക്സ്‌ലെ തന്നെ ചില രംഗങ്ങളുടെ അപക്വതയും മറ്റും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം പക്ഷേ കഥയിൽ ചോദ്യമില്ല എന്ന മാമൂലിനെ കെട്ടിപിടിച്ച്‌ അണിയറ പ്രവർത്തകർ നിശബ്ദം സ്വീകരികുമോ എന്ന് കണ്ടറിയാം .
വേണു ഇല്ലംപിള്ളിയുടെ ചായഗ്രഹണം മികച്ച് നിന്നു പക്ഷേ ലിജോ പോൾ എന്ന എഡിറ്റർ ഇത്തിരികൂടി ശ്രദ്ധിചിരുന്നെങ്കിൽ ഈ യാത്ര കൂടുതൽ മികച്ചതായേനെ .
ഗോപി സുന്ദർ മ്യൂസിക്‌ പിറന്ന വിനീത്‌ തന്നെ പാടിയ ആംബാഴം തണലിട്ട എന്ന് തുടങ്ങുന്ന ഗാനം ഒഴിച്ച് നിർത്തിയാൽ പശ്ചാത്തല സംഗീതവും മറ്റും ശരാശരിയിൽ ഒതുങ്ങി കൂടി .
അലറ ചിലറ പോരയിമകൾ ഒക്കെ ഉണ്ടെങ്കിലും ഫാമിലിയുമായി പോയി കണ്ടിരിക്കാവുന്നതും ഒപ്പം കുറച്ചു തമാശയും സമകാലികമായ കഥയും ആസ്വദിക്കാൻ താല്പര്യമുള്ളവർക്കും ഒരു നല്ല അനുഭവം തന്നെയായിരിക്കും ' ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര '

Anjaan User Review

Source = 
Dinzil Kaladharan

അന്ജാന്‍ :- കണ്ടിരികാവുന്ന ഒരു സിനിമ
ആദ്യം തന്നെ ഈ സിനിമ രണ്ടാം ഭാവം അടിച്ചു മാറ്റി ഉണ്ടാക്കി എന്ന് പറഞ്ജവര്കായി ഇനി എങ്കിലും ഈ പണി നിര്‍ത്തുക രണ്ടാം ഭാവം പോയി ഒരു ഭാവം ആയും ഈ സിനിമക് സാമ്യം ഇല്ല , എന്താ എന്ന് വെച്ചാല്‍ കഥ പറയണം ട്വിസ്റ്റ്‌ സസ്പെന്‍സ് പോകും സൊ കണ്ടു മനസ്സിലാകുക
ലിങ്കുസാമി സൂര്യ കൂടുകെട്ടു മികച്ചു നിന്ന പോസ്റ്റര്‍ ലുക്ക്‌ ട്രൈലെര്‍ എല്ലാം സിനിമ യുടെ hype നന്നായി കൂട്ടി അത് സിനിമ യെ ചെറുതായി ബാദികും എന്നതില്‍ സംശയം ഇല്ല
അന്ജാന്‍ എന്ന ചിത്രം വളരെ പുതുമയുള്ള സിനിമ ഒന്നും അല്ല എങ്കിലും വളരെ മികച്ച ഒരു ഇന്റര്‍വെല്‍ ട്വിസ്റ്റ്‌ വെച്ച് ഭംഗി ആയി തന്നെ നല്ലൊരു പ്രദികാര കഥ അവതരിപിച്ചിട്ടുണ്ട് , എല്ലാ സിനിമയിലെയും പോലെ സൂര്യ അഭിനയ മികവില്‍ മികച്ചു നിന്നപോള്‍ ചിത്രം ഒരു പരുതി വരെ പല പോരായ്മകളും മാച്ചു കളഞ്ഞു
സന്തോഷ്‌ ശിവന്‍ പറയേണ്ട ആവിശ്യം ഇല്ല നന്നായി ചെയ്തു പക്ഷെ ലിങ്കു സ്വാമി ഒന്ന് കൂടെ ആ കഥ മികച്ച രീതിയില്‍ എഴുതി എങ്കില്‍ ഒന്ന് കൂടെ മികച്ചു ചെയാം ആയിരുന്നു
യുവന്‍ പാട്ടുകള്‍ ഭംഗി ആകി എന്നാല്‍ ചില സ്ഥലങ്ങളില്‍ bgm യുക്തി കു നിരകാത്ത രീതിയില്‍ ആയില്ലേ എന്ന് സംശയം , ഹാരിസ് ജയരാജ്‌ നെ മിസ്സ്‌ ചെയുന്നു
ലിങ്കു സ്വാമി സൂര്യ എന്ന അഭിനേതാവിനെ കിട്ടിയപ്പോ വളരെ മികച്ച രീതിയില്‍ അവതരിപിക്കാന്‍ ശ്രമിച്ചു അതിനായി നല്ലൊരു കഥ യും ഉണ്ടാകി എന്നാലും പടത്തിന്റെ ലാഗിംഗ് കുരകാം ആയിരുന്നു , നല്ലൊരു കഥ ചെറുതായി ഒന്ന് വലിച്ചു നീടന്‍ ശ്രമിച്ചു അത് വേണ്ടിയിരുന്നില്ല , എഡിറ്റിംഗ് നടത്തിയ antony ആദ്യ പകുതിയില്‍ ചെയ്ത പോലെ രണ്ടാം പകുതിയും ചെയാം ആയിരുന്നു
സൂര്യ എന്നും ഏതു സിനിമയും മുഴുവന്‍ നീതി പുലര്‍ത്തുന്ന നായഗന്‍ ഇതിലും അത് പൂര്‍ണമായി ചെയ്തു , മുഗത്തില്‍ വരുന്ന ബാവ ഭേദങ്ങള്‍ വളരെ നന്നായി തനെ ആണ് അഭിനയിച്ചു ഫലിപ്പിചിരികുന്നെ ,
സമാന്ത നന്നായി ചെയ്തു വളരെ മോഡേണ്‍ ആയി വന്ന ആദ്യ സിനിമ ആകും ഇത്
ബ്രിന്ദ വളരെ മികച്ചു നിക്കുന്ന സംഭാഷണങ്ങള്‍ ആണ് സിനിമ കായി എഴുതി യിരികുന്നത് , അത് തനെ ആണ് സിനിമ യുടെ ഹൈ ലൈറ്റ്
എല്ലാ രീതിയിലും മികച്ചു നിക്കുന്ന തകര്‍പ്പന്‍ സിനിമ എന്ന് പറയുന്നില എന്നാല്‍ മോശം അല്ല താനും .. നേരം പോകിനായി കണ്ടിരികാവുന്ന സിനിമ പ്രേക്ഷഗനു , ഫാന്‍സ്‌ നു സൂര്യടെ punch fight ഡയലോഗ്‌ ഒകെ ഒരു ഉത്സവ ലഹരിയും നല്‍കും
തമിഴ് ചിത്രങ്ങള്‍ ഒട്ടു മികതും ഈ രീതിയില്‍ ആയതു കൊണ്ട് ഒരു വിജയ ചിത്രം എന്നതില്‍ കുറഞ്ഞു ഒന്ന് പ്രദിക്ഷികുന്നില .. എന്നിരുന്നാലും അല്പം കൂടെ ഒന്ന് ശ്രമിചിരുന്നേല്‍ ലിങ്കു സ്വാമി കു ഒരു മികച്ച നിക്കുന്ന ചിത്രം ഒരുകാം ആയിരുന്നു സൂര്യ യെ വെച്ച്
പോസിറ്റീവ് :
സൂര്യ 
പാട്ടുകള്‍
ട്വിസ്റ്റ്‌
സന്തോഷ്‌ ശിവന്‍ 
bgm മൊത്തത്തില്‍ അല്ല
സമാന്ത
സൂര്യ സമാന്ത പ്രണയ രംഗങ്ങള്‍
ക്ലൈമാക്സ്‌ punch അത് പോലെ രാജു ഭായ് ഇന്ട്രോ
ഡയലോഗ്
negative
ലാഗിംഗ് ( വലിച്ചു neeti എന്ത് നേടി അറിയില്ല )
അങ്ങിങ്ങ് പാളി പോയ സ്ക്രീന്‍ പ്ലേ
രാജു ഭായ് എന്ന കഥാ pathrathinu ആ വേഷത്തില്‍ കുറച്ചു കൂടെ scenes കൊടുകാം ആയിരുന്നു
സിനിമ യെ കീറി മുറിച്ചു അളന്നു പരിശോദികാതെ ആസ്വാദനം മാത്രം ലക്ഷ്യം വെച്ച് പോകുന്ന പ്രേക്ഷകന് സുഗമായി കാണാം




Appothikkiri User Review

                                           ******REVIEW******

Theater : Thalassery Liberty Mini Paradise 
Show Time : 2.45pm (FDFS)
Status : Around 50 person
ആദ്യമേ പറയാം Hats of you മാധവ് രാംദാസ് സാർ..
2014 ഇൽ ഞാൻ കണ്ട ഏറ്റവും മികച്ച സിനിമ ഏതെന്നു ചോദിച്ചാൽ ഒരു സംശയവും കൂടാതെ ഇനി ഞാൻ ആദ്യം "അപ്പോതിക്കിരി" എന്ന് പറയും. നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാവുന്നില്ല എന്ന് മുറവിളികൂട്ടുന്നവർ ഈ സിനിമ ഒന്ന് പോയി കാണ്‌. ഒരു entertertainment സിനിമ അല്ല ഇത്. അത് ഇതിന്റെ പേര് കേട്ടാലും സ്ടില്ല്സ് കണ്ടാലും ആര്ക്കും മനസിലാകും.. നമ്മുടെ മുൻപിൽ പലപ്പോഴും ഇപ്പോൾ ചർച്ചചെയ്യപ്പെടുന്ന മെഡിക്കൽ രംഗത്തുള്ള കാര്യങ്ങളാണ്‌ സിനിമയിൽ നമുക്ക് മുന്നിലേക്ക്‌ സംവിധയകാൻ വരച്ചു കാട്ടുന്നത്.
സുരേഷ്ഗോപി അവതരിപ്പിക്കുന്ന വിജയ്‌ നമ്പ്യാർ എന്ന കഥാപാത്രം ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ പ്രമുഖ Neuro Sugeon ആണ്. ഹോസ്പിടൽ മാനേജ്‌മന്റ്‌ പറയുന്ന പോലെ പ്രവർത്തിക്കേണ്ടി വരുന്നുട് പലപ്പോഴും അദ്ദേഹത്തിന്. അതുകൊണ്ട് തന്നെ പല രോഗികളിലും ഫാർമസിസ്റ്റ് കമ്പനികൾക്ക് വേണ്ടി പുതിയ പുതിയ മരുന്നുകൾ പരീക്ഷിക്കേണ്ടി വരുന്നുട് അദ്ദേഹത്തിന്. ഏതു പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് വരുന്ന രോഗിയും പലപ്പോഴും ഹോസ്പിടൽ മാനേജ്മെന്റിനും പല ഡോക്ടർ മാര്ക്കും വെറും പ്രോഡക്റ്റ് കൾ മാത്രമാണ്. പലപ്പോഴും പണം അടയ്ക്കാൻ സാധിക്കാതെ വരുന്ന വളരെ സാധാരണക്കാരിൽ ആണ് ഈ മരുന്ന് പരീക്ഷണം ഏറ്റവും കൂടുതൽ നടക്കുന്നത്. ഈ വിഷയം ആണ് ഈ സിനിമ ചര്ച്ച ചെയുന്നത്..
സുരേഷ്ഗോപിയുടെ മികച്ച കഥാപാത്രം എന്ന് തന്നെ ഇതിലെ വിജയ്‌ നമ്പ്യാരെ കുറിച്ച് പറയാം. ജയസൂര്യ ശരിക്കും ഒരു രോഗിയായി ഈ ചിത്രത്തിൽ അഭിനയിച്ചു എന്ന് ഞാൻ പറയില്ല, ഓരോ സീനിലും അദ്ദേഹം രോഗിയായി ജീവിച്ചു എന്നാണ് എനിക്ക് തോന്നിയത്. ആസിഫ് അലി യുടെ മികച്ച കഥാപാത്രം എന്ന് ഒരു സംശയവും കൂടാതെ പറയാം. ഇന്ദ്രന്സ് എന്ന നടൻ മികച്ച പ്രകടനം കാഴ്ചവെച്ചു..
തീയേറ്ററിൽ നിന്ന് ഇറങ്ങിയാലും ഈ കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടാകും..ചില സീനുകൾ നമ്മുടെ കണ്ണുകളെ ഈറൻ അണിയിക്കും എന്നതിൽ ഒരു സംശയവും വേണ്ട.,ഇത്രയധികം മനസിനെ ടച് ചെയ്ത സിനിമ കുറെ കാലത്തിനു ശേഷം ആണ് ഉണ്ടാകുന്നതു.
ഈ സിനിമ സാമ്പത്തികമായി വിജയിക്കുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല . പക്ഷെ ഞാൻ കണ്ട മികച്ച 10 സിനിമകൾ എടുക്കുകയാനെഗിൽ അതിൽ ഈ സിനിമയും ഉണ്ടാകും.നല്ല സിനിമകളെ സ്നേഹിക്കുന്നവർ ഒരു കാരണ വശാലും ഈ ചിത്രം തീയേറ്ററിൽ നിന്ന് മിസ്സ്‌ ചെയ്യരുത്
My Rating : 9/10


If you Liked OUR Review Please Like Our Page www.facebook.com/24matinee

Mr Fraud User Review

LIke Our Page Click Here
Mr Fraud, the latest B
Unnikrishnan flick with Mohanlal
has a mysterious and suspense
packed heist plot that does not
raise its level to offer anything
thrilling nor exciting. We have
seen many conmen movies and
this is yet another conmen movie,
the only difference being the
Kovilakam backdrop taken to
narrate the plot. The saving grace
here is the screen presence of
Mohanlal in an otherwise pretty
ordinary and average flick.
The plot revolves around an
ancient Kovilakam where the
ownership of wealth or the
treasure of the Kovilakam is in
dispute and a group is trying to
rob the huge wealth stored in the
cellar of the Kovilakam.
The first half was entertaining and
kept up the suspense hidden with
mystery surrounding the various
characters especially the one
Mohanlal was enacting but the
second half that was a half baked
one along with the climax didn't
offer anything exciting nor did it
gave the film a perfect ending or
rather a thrilling ride we normally
expect from such films. For the
fans, its a masala fare with
Lalettan offering enough and
some of his dialogues with
reference to his previous hit films
went well the audience.
On the direction side, B
Unnikrishnan has adopted a
normal way but going too much hi
tech to tell the story reflected in
the script that became a complex
one to digest as it progressed.
Mohanlal without a name and
with many faces with his screen
presence was a treat to watch but
in terms of acting, there was
nothing that could test his acting
range here. The various make
overs were good except two; the
rock star one and the appearance
right at the fag end.
Among the supporting casts, it
Hope You All Liked Our Review For More Like
www.facebook.com/24matinee


was Siddhique who impressed the
most along with Miya and
Saikumar. Vijay Babu as
Mohanlal's accomplice was just a
watcher here with nothing to do.
Sreeraman, Dev Gill, Devan,
Sathar and Ashvin Mathew also
formed part of the acting team
along with Gopi Sundar and
Balabaskar appearing in a cameo.
Music was ok and among them my
favourite is the Sada palaya


number. Background score was
not bad but at times it was too
heavy while cinematography was
on the positive side.
Overall, the film is an average one
for me that is ok for a one time
watch with the least of
expectations and 2.75 

Gods Own Country Review

Watched Gods Own Country Today
Sherikum dheevam kayi vachu anugrahicha cinema :) <3 p="">Best movie I watched after drishyam ..
Direction was excellent

+vee
-Direction
-Editing
-Bgm
-Casting

-Vee
-Vfx
Pine agne valliya defects onum thane ellathe oru clean entertainer

24matinee Rating 4/5
Verdict = it makes our gods own country sweeter

Jilla User Review



ജില്ല കണ്ടു....

ഇതൊരു ആഘോഷ ചിത്രം എന്ന രീതിയിൽ മാത്രമെ ഞാൻ എടുത്തിട്ടുള്ളൂ... ഈ ചിത്രത്തെ കുറിച്‌ എങ്ങനെ റിവ്യു എഴുതിയാലും അത്‌ ഈ പടത്തെ ബാധിക്കില്ല എന്ന ഉറച്ച വിശ്വാസത്തൊടെ ഞാൻ തുടങ്ങുന്നു...

പടം ഒരു രീതിയിലും എന്നെ തൃപ്തിപ്പെടുത്തിയില്ല...

മോഹൻലാൽ അദ്ദേഹത്തിന്റെ റോൾ മികവുറ്റതാക്കി

വിജയ്‌ : ഒരു മാറ്റവും ഇല്ല...ആണുങ്ങളെ കണ്ടാൽ അടിയും..പെണ്ണുങ്ങളെ കണ്ടാൽ പാട്ടും...

സമ്പത്തും മോശമില്ല

കഥയുമായി ഒരു ബന്ധവുമില്ലാത്ത പാട്ടുകൾ...

ഏറ്റവും മോശമായത്‌ സംവിധാനവും എഡിറ്റിങ്ങും...

ഒരാൾക്കും ഞാൻ റെക്കമന്റ്‌ ചെയ്യുന്നില്ല... എന്നാലും എല്ലാരും കാണും...

1/3.5

Arrambam Review



This time it is Thala Diwali, with Ajith sizzling the screen with Aarambam! He has good support with Arya, Nayan, Rana, Tapsee and a horde of cast. Aarambam is a flick where style meets action in a predicted way trying to make it big counting on Ajith’s tremendous performance. The story in limelight is the usual Old wine in new bottle and as always the presentation counts and that has made all the difference. 

rating 3.75/5
Like 24 Matinee on facebook Click here

IDUKKI GOLD REVIEW



IDUKKI GOLD REVIEW Once again Ashiq Abu trying to make yet another new generation wave in the Malayalam industry.Like the previous time this movie only entertains those who are font of his films,and some movie critics who see this in rather serious manner.IDUKKI GOLD is a comedy drama. SCRIPT:Story by Santhosh Aechikkanam reveals the past and present of the 5 member ‘namelss’ gang.Their reunion,nostalgia and friendship is the main theme in the story.But nothing happens in the story which will make the viewer stick on to the seat.Shyam Pushkaran and Dileesh Nair has done a nice job in making a below average story in to an above average script.The progress of the screenplay might make an average viewer bore,but movie maniac might like this.Some comedies clicked,some flopped.Some dialogues are memorable.But the movie had a flow,eventhough it was damn slow at times.Liked this dialogue like hell ‘’Athu manushyan undakkiyatha,Ithu daivam undakkiyathum, mee eth edukkun?’’ DIRECTION:Ashiq Abu is well known for his own‘school’ of film making.This movie also is not different.The movie had the best cast,but they didnt had much to do in the movie,failure of script.I especially liked these things.,Idukki Dam location,Pink Floyd,Plastic bottle Honey bee scene,Babu Antony’s action,childhood heroine,Cool olichottam.How ever this isn’t what we expected in an Ashiq Abu movie. ACTING:Only Raveendran had something to do in the movie,rest of the cast except Babu Anotony had nothing to do.But the entire childhood actors were excellent.Lal showed his caliber eventhough he had only a scene. TECHNICAL:Shyju Khalid’s camera is an awesome experience to the eyes.Editing by Saajan is okay.But audiography by Dan Jose wasn’t that good. SOUND TRACK:May be the Music department will be the best thing about the movie.The BGM’s were Spanish and 80’s mix ,and it was a nnice experience.One thing would have made it even better,a DTS mix.The title song is melodious and the Marijuana song is making a ‘trance effect’. IDUKKI GOLD is for those who like to spend some time relaxed in the AC.Others plese don’t step in to the theatre. RATING:6.75/10 S.W.:Lots of Marijuana scenes are there.,so better keep the children away.

Pattam Pole Review


Before reading this Review Please Like Our Page for More Updates
Click here to Like 24matinee in facebook

Watched  Pattam Pole @ bnglr Galaxy Paradise Today :)
Review Submitted By Jacob.K.Mathews (website Admin)

Overall this movie is a disappointment to DQ fans :(
Pattam Pole is a movie which lost its theme in between the run
The movie revolves around a karthik (DQ) and Riya (Malavika Mohanan) who decides to marry b4 getting matured
and basically some ego probz b/w them :(

I will say this movie is a family entertainer but not worth for your money :(
Ma thumps down for DQ starring Pattam Pole ....

Positive

+DQ
+Direction
+Songs
+Camera


Negative 

-Actress
-Story
-Narration
-Climax :(

According to me i give 2.5/5 for this movie
Thank you for reading review from 24matinee.com
LIke our page for more updates :)
Click here to Like 24matinee in facebook

അരികില്‍ ഒരാള്‍ Review

'അരികില്‍ ഒരാള്‍'Like 24matinee in facebook click here


തിയേറ്ററിൽ ചലനമുണ്ടാകാൻ സാധികാത്ത പല ചിത്രങ്ങളും DVD പുറത്തിറങ്ങിയാൽ മികച്ച സിനിമകളായി കണക്കാകുന്ന ഒരു പ്രവണത ഇപ്പോൾ നിലവിലുണ്ട്. ചാപ്റ്റേഴ്സും ഇത് പോലെ മരണത്തിനു ശേഷം ഉയർത്തെഴുന്നേറ്റ ഒരു ചിത്രമായിരുന്നല്ലോ (ചാപ്റ്റേഴ്സ് ഞാൻ കണ്ടിട്ടില്ല. മിക്ക ഗ്രൂപുകളിലും കണ്ട അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് ഞാനിത് പറഞ്ഞത്).അപ്പൊ കരുതിയതാ സുനിൽ ഇബ്രാഹിമിന്റെ അടുത്ത സിനിമ തിയേറ്ററിൽ പോയി കാണണമെന്ന് . സംവിധായകൻ സുനിൽ ഇബ്രാഹിം, ഇന്ദ്രജിത്ത് എന്ന നടന്റെ സാന്നിധ്യം, ഈ സിനിമയുടെ സ്റ്റോറി ത്രെഡിലെ പുതുമ ഇതൊക്കെയാണ് ആദ്യദിനം ഈ സിനിമ തിരഞ്ഞെടുക്കാൻ കാരണം. പൂർണമായും മിസ്റ്റീരിയസ്, സൈകോളജിക്കൽ ത്രില്ലെർ വിഭാഗത്തിൽ വരുന്ന ഒരു മലയാള ചിത്രമാണ് അരികിൽ ഒരാൾ. ഈ തലത്തിലുള്ള സിനിമകൾ മലയാളത്തിൽ കുറവായത് കൊണ്ട് തന്നെ ഈ ഉദ്യമത്തിന് ആദ്യമൊരു സല്യൂട്ട്.
Like 24matinee in facebook click here

പരസ്യകമ്പനിയിൽ ജോലി ചെയുന്ന സിദ്ധാർഥ് ( ഇന്ദ്രജിത്ത് ) ഒരു റസ്റ്റോറൻറ് ജീവനക്കാരനായ ഇച്ച ( നിവിൻ പോളി ) നർത്തകിയായ വീണ ( രമ്യ നമ്പീഷൻ) ഇവരുടെ

Like 24matinee in facebook click here
സൌഹൃദത്തിലൂടെയാണ് സിനിമ വികസിക്കുന്നത് . അവരുടെ ബന്ധങ്ങൾക്കിടയിലുണ്ടാവുന്ന ചില അവിശ്വസനീയ സംഭവങ്ങളും അതിന്റെ യാഥാർത്ഥ്യം തേടിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിദ്ധാർഥിന്റെ മേലാധികാരിയായി ലെനയും സൂപ്പർനാച്ചുറൽ പവേഴ്സിനെ പറ്റി റീസെർച്ച് ചെയ്യുന്നയാളായി പ്രതാപ് പോത്തനും ചെറുതല്ലാത്ത കഥാപാത്രങ്ങളുമായി ഈ സിനിമയിലുണ്ട്. ഈ സിനിമയിൽ എടുത്തു പറയേണ്ടത് സംവിധാന മികവു തന്നെയാണ്. സിനിമയെ, അത് കൈകാര്യം ചെയ്യുന്ന മൂഡിൽ നിലനിർത്തുകയും ഒരു പരിതി വരെ പ്രേക്ഷകനെ ത്രില്ലടിപ്പിക്കാനും സംവിധായകന് കഴിഞ്ഞു . ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതം ദൃശ്യാനുഭവത്തിന്റെ മാറ്റ് കൂട്ടി എന്ന് തന്നെ പറയാം. പ്രേക്ഷകർക്ക് വളരെയധികം ആകാംഷ സമ്മാനികുകയും മുൾമുനയിൽ നിർത്തുകയും ചെയ്തു കൊണ്ട് ആദ്യ പകുതി അവസാനിച്ചു. മികച്ച ആദ്യ പകുതിക്കു ശേഷം ചിത്രത്തിന്റെ ഒഴുക്ക് നഷ്ടമായത് പോലെ തോന്നി .മിക്ക സസ്പെൻസ് ചിത്രങ്ങളെ പോലെ ഈ സിനിമയും ധാരാളം ചോദ്യങ്ങൾ ബാക്കിവെച്ചാണ് അവസാനികുന്നത്.ആദ്യ ദിനമായത് കൊണ്ട് കൂടുതലായി ആ ഭാഗത്തേക് ഞാൻ കടക്കുന്നില്ല. സിനിമയെ അവസാനിപ്പിക്കാനുള്ള വ്യഗ്രതയിൽ രണ്ടാം പകുതി ശരാശരി നിലവാരത്തിൽ ഒതുങ്ങിയതും ക്ലൈമാക്സ് ക്ലിഷേയിൽ കുടുങ്ങിയതും തെല്ലൊന്നു നിരാശപെടുത്തിയെങ്കിലും, മലയാളത്തിനു അത്ര പരിചയമില്ലാത്ത വഴികളിലൂടെ നടന്ന്, തുടക്കകാരന്റെ യാതൊരു വിധ പ്രശ്നങ്ങളൊന്നും പ്രകടമാകാതെ ഇത്തരത്തിലൊരു പുത്തൻ ചലച്ചിത്രാനുഭവമൊരുക്കിയ സുനിൽ ഇബ്രാഹിം വളരെയധികം അഭിനന്ദനമർഹിക്കുന്നു. ഭാവിയിലും നല്ല പരീക്ഷണങ്ങൾ നമ്മുക്ക് ഇദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കാം.Rating:4/5Like 24matinee in facebook click here

kunjananthante Kada Review

Like 24matinee in facebook click here
The story revolves around developments coming to a village in Kerala by the name ‘ Vathipuram’, and the consequences that follows. After hearing  the one line , one may  feel it’s a  parallel cinema , but certainly it has got all the flavours of a commercial film.
Lets drift through the story line in brief.. ‘ Kunjananthan ‘ (Mammootty) is a villager , with some strict convictions on life. His grocery shop is not only his bread and butter but also his word itself ! Although he is quite genuine, what takes him aback is his ‘ ego ‘ and narrow mindedness. He always misjudges people by the fact that they all speak ill of him ! This behavior disorder of him is the root cause of the issues with his wife ‘ Chithira’ (Nyla Usha).
That’s when as part of the developmental activities, the road through the village was to be widened. So, the government decides to evacuate the shops that stood by the road , and plans to demolish them.Like 24matinee in facebook click here
Kunjananthan keeps aside all his ego and complexes , stands at the fore front  of the agitations against the government’s move which finally ends on a positive note !
What benefits Kunjanathan from these series  of isues is that, he could come out of the nut shell and explore the world outside him ! what was ruining him till then was the grey shades of his ego and complexes towards people..  In one of the scenes its aptly told by one of the characters that “ onnum parichu kalayaruth sir, ellaam parichu nadanam “
Like 24matinee in facebook click here
The beauty of the film lies in the  dialogues that makes an impression  deep into your heart, finest frames from the master Madhu Ambatt,  Mesmerizing  sound design from the Oscar award winner Resul Pookkutty.
Like 24matinee in facebook click here
Apart from Mammotty, Salim Kumar, Siddiqe, Debutant Nyla Usha have done splendid performances.
Sure, this will be another feather on the cap of Salim Ahammed after the much renowned ‘ Adaminte Makan Abu ‘.
Hotnsour  gives  Kunjanathan a 9 / 10 ! Worth a watch !
Like 24matinee in facebook click here
S
Source==
http://hotnsourmoviechannel.com/kunjanathante-kada-review/

ഒളിപ്പോര് User Review

Like 24matinee in facebook click here


ഒളിപ്പോര് : (എല്ലാ പോരും നമ്മുടെ നെഞ്ചത്ത് )

ഇന്നേ വരെ ഞാന് കണ്ടതില് വെച്ച് ഏറ്റവും മോശം,
(അത് പറഞ്ഞ standard ആയിപ്പോവും )
കൂതറ (എന്ന് തന്നെ പറയണം) പടം......

ഒരു അപകടത്തില് പട്ടു coma യില്ആവുന്ന ഒരാളുടെ ആത്മാവ് തന്റെ ഭൂതകാലത്തിലേക്ക് നടത്തുന്ന ഒരു യാത്ര ,, അയാളുടെ സ്വഭാവം എങ്ങിനെ രൂപപ്പെട്ടു എന്നൊക്കെ ആണ് ഏകദേശം കഥ രൂപം....
കേട്ടപ്പോ ഏതൊക്കെയോ പുതുമ ഉണ്ട് അല്ലെ...
പാവം ഇത് തന്നെ ആവും ഫഹദ്‌ ഫാസില് നും പറ്റിയത്.....

പടം ഒരു ബുദ്ധി ജീവി style ആണ്.. ആ ബുദ്ധി അല്പ്പം കുറവായത് കൊണ്ടു എനിക്ക് പടം (എന്നൊക്കെ ഇതിനെ വിളിക്കുവോ ) ഒരു തരത്തിലും ഇഷ്ടപ്പെടില്ല.....

എടുത്തു പറയാന് ഒരു കാര്യം പോലും ഇല്ല....

ഒരു നടന് നന്നായി വരുന്നത് അത് സംവിധായകന്റെ കൂടെ കഴിവ് ആണ് എന്ന് ഈ സിനിമ മനസിലാക്കി തരും......

അഭിനയം ഏന് കേള്ക്കുമ്പോള് അപ്പുറത്തെ വീട്ടില് നില്കുന്ന നായികാ..... ഇടക്ക് വന്നു കടിച്ചാല് പൊട്ടാത്ത എന്തൊക്കെയോ പറഞ്ഞു പോകുന്ന നായകന്...... തന്റെ മരണ ciertificate വേണ്ടി ഡോക്റെരുടെ പിന്നാലെ നടക്കുന്ന ആത്മാവ് മണി ...... ഇനിം പറഞ്ഞ എന്റെ കന്ട്രോള് പോവും മച്ചന്മാരെ....

അത്യാവിശ്യം നല്ലതിനെ നമ്മള് maxmum സപ്പോര്ട്ട് ചെയ്യാറുണ്ട്.. ബട്ട് ഇത് ചെയില്ല.... കാരണം ഒരു സംവിധായകന് ആദ്യം ഒരു സിനിമ എന്താവണം എന്ന് പഠിക്കണം.....

തിയേറ്റര് ഇല് ഇരുന്ന ആ ഒര്ന്നര മണിക്കൂര് എന്റെ ജീവിത്തില് നിന്ന് പോയല്ലോ എന്നായിരുന്നു എന്റെ സങ്കടം....

ആ പിന്നെ പടം കഴിഞ്ഞപ്പോ എല്ലാരും കയ്യടിച്ചു.....ഹോ പണ്ടാരം കഴിഞ്ഞല്ലോ എന്നും പറഞ്ഞു.....

ഇത്രയും തെറി കേട്ട് കൊണ്ടു നാന് ഇത് വരെ ഒരു സിനിമയും കണ്ടിട്ടില്ല...

(തള്ളെ കലിപ്പ് തീരണില്ലലോ )

rating ????/5
(എനിക്കും ഇല്ലേ ഇച്ചിരെ അഫിമാനം )


Like 24matinee in facebook click here

Kadal Kadannu Oru Mathukutty Review

like 24matinee in facebook CLICK HERE
The movies Pranchiyettan and Indian Rupee where good satires that visualized the inferiority complex, ego and greediness of human beings in a very realistic way. When film maker Ranjith returns to the director’s chair with his new movie Kadal Kadannu Oru Maathukutty, what really missing is the freshness in content. Even though the maker manages to keep the movie in a real zone, the lack of sharpness in sarcasms and irrelevant plot elements makes this film quite underwhelming.
The movie basically revolves around our title protagonist Mathew aka Maathukutty. He lives in Germany along with his wife and two kids. His wife is a nurse and Mathew is unemployed. The Malayali association there plans to conduct a grand program on their silver jubilee celebration and assigns the jobless Mathukutty, the task of convincing  any big Malayalam movie star to participate in the event. Mathukutty’s arrival here and the events that happen afterwards is what this movie talks about.
By the end of the first half of the film you will surely feel the lack of natural humor that the director always created with his dialogues and situations. Everyone expects Ranjith to crack them with some realistic humor. But throughout the film, there is a lack of it and that annoys the rhythm of this movie. The greedy game of the social setup was presented practically but the reason that lead to all these incidents was quite sloppy. The channel idea was really awkward. There is an unbaked romantic angle in the film that finds it hard to fit in. Many of the elements we have seen in Pranchiyettan get repeated here. Like the Malayali Association and its politics, the inferior feel of the title character and even the way that climax sequence (Association’s celebration) is narrated.
In the performance side, Mammootty is really wonderful as the NRI. The actor carries the role with ease and manages to keep it away from the Pranchiyettan image. Muthumani shines as his better half in her rough portrayal.   Alisha Mohammed is just about convincing in her scattered appearance. A slightly younger actor would have been a better choice in the role played by P Balachandran. Balachandra Menon doesn’t have much to do in this drama. An exaggerated role for Tini Tom. Nedumudi Venu, Nandhu, Shekhar Menon, Siddique, Harishree Ashokan and many others are there in the cast who did their part nicely.
In the making, I think Ranjith have done the direction part decently. But the film fails in the scripting. The particular conflict zone created by the writer was very weak that we don’t get something that will make an impact on us. Because of this, the rest of the events look very dull. The dialogs as usual has that typical style of the director, but sadly there isn’t much to keep you excited. Madhu Neelakandan’s cinematography is really good and the cuts were also fine. The German feel in the BGM’s were good. The music was just about ok.
Overall this Ranjith film is just an average meal that scores with performances and some occasional sarcasm on society. My rating for Kadal Kadannu Oru Maathukutty is a 2.5/5. The cameos by Mohanlal, Jayaram and Dileep will please you in this festive season, but on the whole Maathukutty looks like an extension of C E Francis.




like 24matinee in facebook CLICK HERE 

Source== 
http://lensmenreviews.com/kadal-kadannu-oru-maathukutty-malayalam-movie-review/

Kundapura User Review

I had a different experience watching   Kundapura .

Like 24matinee In Facebook Click Here 

Here am not going to give you a detailed review.
Just giving the ratings :)

Ratings Out Of 5

Stunts= 2/5
Story=3/5
Direction=4/5
Cast=4/5
Concept=5/5
Songs=3/5
Editing=2/5
VFX=4/5

The VFX head of the movie should be specially appreciated he done his role very nicely
Biyon (hero)  he is suiting his role perfectly
Hatz off to the director for this different concept


  Overall i enjoyed  Kundapura as a good movie
i don't suggest this movie as a family entertainer
it is a movie which give us ideas about indias freedom figting and our countrys past

Am Giving  Overall  3/5  For this two hour drama movie