Powered By Blogger

neena

neena

PREMAM

PREMAM

ennu nintey moydeen

ennu nintey moydeen

ividey

ividey

MOONAMIDAM

MOONAMIDAM

laila oh lailaa

laila oh lailaa
Showing posts with label Malayalam Movies. Show all posts
Showing posts with label Malayalam Movies. Show all posts

mamooty's car collection


Jaguar XJ


The Jaguar XJ that Mammootty owns is one of the most expensive cars in his garage. While most buyers who opt for the big Jag prefer to be chauffeured around, the Malayalam movie star is often seen behind the wheel of this car. This British luxury saloon is sold in a range of variants, both petrol and diesel powered. While the base diesel variant is priced at 94.81 lakh rupees, the top-of-the-line supercharged petrol version goes for a cool 2.08 crore rupees. Like all his other cars, the Jaguar proudly wears the 369 number on the registration plates.


Toyota Land Cruiser
A fuss free daily driver for the moneyed, the Toyota Land Cruiser is a big, butch SUV that sits right at the top of the Japanese automaker’s sports utility vehicle line up. The version sold in India is diesel powered and imported straight from Japan, as low volumes make local producution infeasible. The Land Cruiser uses a 4.5 liter turbo diesel V8 engine that puts out 262 Bhp of peak power and 650 Nm of peak torque. With room for seven adults, the imposing vehicle is one of the most comfortable Toyota SUVs built. The big Toyota sells for 1.19 crore rupees.

Audi A7




The Audi A7 is a unique car, in that it is a coupe version of the A6 luxury saloon. This coupe silhoeutte endows the A7 with a sportier appearance. While this car has been discontinued from the Indian car market, the A7’s last selling price was pegged at 85.88 lakh rupees. In India, the car was sold with a 3 liter, V6 turbo diesel engine that put out 241 Bhp of peak power and 500 Nm of peak torque. The Audi signature Quattro all wheel drive system helps transmit the torque to all four wheels of the car.

Toyota Fortuner


The Fortuner is another fuss free luxury SUV whose bullet proof reliability and Toyota badge has seen it become the best seller in its segment, running rings around every other offering in terms of sheer numbers. The Fortuner is sold with 2.5 liter and 3.0 liter turbo diesel engines, and manual and automatic gearbox options. What Mammootty uses as a daily driver though is the larger engined version, which gets power and torque outputs of 170 Bhp-343 Nm. Prices of the Fortuner start from 24.71 lakh rupees.

Mitsubishi Pajero Sport


The Mitsusbishi Pajero Sport is an arch rival of the Toyota Fortuner, and is more powerful and responsive than the latter. Folks like Mammootty, who like to drive by themselves, are known to opt fpr the Pajero Sport over the Fortuner. This 7 seat lxuury SUV, which is Mitsubishi’s only offering in the Indian car market, is powered by a 2.5 liter turbo diesel engine with 175 Bhp-400 Nm on tap. A four wheel drive layout comes standard on the manual gearbox equipped version, which is priced at 25.28 lakh rupees


Mini Cooper S


One of the sportier daily drive cars that the actor has recently acquired is the previous generation Mini Cooper S hatchback. The Mini Cooper S  currently sold here uses a 2.0 liter-4 cylinder turbocharged petrol engine with 184 Bhp-270 Nm outputs. A six speed automatic transmission handles torque transfer to the front wheels of the car. The Cooper S owned by the actor is mostly driven by his son, Dulquer Salman, who also seems to have acquired his father’s taste in automobiles.


E46 BMW M3
The sportiest drive in the Mammooty garage is the E46 BMW M3, one of the hallowed daily drivers that car nuts around the world worship. The E46 BMW M3 uses a 3.2 liter straight six petrol engine from the pre-turbo era. This motor makes apeak power of 338 Bhp at 7,900 rpm with the peak torque of 365 Nm coming at 4,900 rpm. With a 6 speed stick shifter to play around with, the E46 M3 is a pure driver’s car, designed to thrill everytime you get behind the wheel.





premam malayalam review

പ്രേമം റിവ്യൂ 

2 മണികൂര്‍ 44 മിനിറ്റ് നീണ്ട ഒരു സിനിമ ഏതു സംവിടയകനേ കൊണ്ട് മികച്ച രീതിയില്‍ ഒരു വിധ ലാഗ്ഗും ഇല്ലാതെ ചെയ്യാന്‍ സാധിക്കും ?
അതിനുള്ള ഉത്തരം സിനിമ കഴിയുമ്പോള്‍ തന്നെ നമ്മുക്ക് കിട്ടും ...വേറെ ആരും അല്ല നേരം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ നമ്മളെ കയ്യില്‍ എടുത്ത നമ്മുടെ സ്വന്തം അല്ഫോന്സ്ക പുത്രന്‍ ...ഇനി സിനിമയിലേക്ക് കടക്കാം ...
പ്രേമം എന്ന് പറഞ്ഞാല്‍ സാഹിത്യ പരമായി പറഞ്ഞാല്‍ നമ്മുടെ മനസ്സില്‍ പറന്നിറങ്ങുന്ന ഒരു ചിത്രശലഭം ആണ് പ്രേമം.അത് ഒറ്റ വാക്യത്തില്‍ പറഞ്ഞു തരുന്ന ഒരു ചിത്രം ആണ് പ്രേമം.ടൈറ്റില്‍ മുതല്‍ മുതല്‍ നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടി കൊണ്ട് പോകുന്നു പ്രേമം.ജോര്ജ്് എന്ന യുവാവിന്റെ ഹൈസ്കൂള്‍ കാലഘട്ടത്തില്‍ തുടങ്ങി കല്യാണത്തില്‍ അവസാനിക്കുന്ന കഥ.അങ്ങനെ ആണ് സിനിമയുടെ തുടക്കവും അവസാനവും .2000 ആണ്ടു ആന്നു ജോര്ജ്  +2 യില്‍ പഠിക്കുന്നു അന്ന് ജോര്ജ്. മേരിയെ പ്രേമിക്കുന്നു ..ആ കാലഘട്ടത്തില്‍ കാണുന്ന പോലെ സൈക്കിള്‍ ആണ് ജോര്ജ്ോ ഉപയോഗിക്കുന്ന വാഹനം..അത് പോലെ തന്നെ പ്രേമലേഘനം,പുറകേ നടക്കല്‍,ലാന്ഡ്ം‌ ഫോണ്‍ വഴി വീട്ടില്‍ വിളികുക ..എന്നിവ ആ കാലഘട്ട൦ അനുസരിച്ച് അവതരിപികുന്നു ജോര്ജ്റെെയ് ആദ്യ പ്രേമം.2005  ജോര്ജ്  ഡിഗ്രിക് പഠിക്കുന്നു പഴയത് പോലെ അല്ല ഒരു ചെറിയ കുട്ടി എന്ന ലേബല്‍ വിട്ടു ഒരു ഉശിരുള്ള ചെറുപ്പകാരന്‍ ആയീ മാറി ..ആ കാലഘട്ടത്തില്‍ നടക്കുന്ന രണ്ടാമത്തെ പ്രേമം അത് ജോര്ജ്റ ഇന് തോനിയത് സ്വന്തം ടീച്ചര് ഓട് ..ആദ്യ പ്രേമം ഒരു നിരാശ സമ്മാനിച്ച ജോര്ജ്ലഇന് രണ്ടാം പ്രേമവും നഷ്ടം ആകുന്നു..ജീവിതടിന്റെയ് രണ്ടു കാലഘട്ടത്തില്‍ അനുഭവിച്ച പ്രേമം ജോര്ജ്ടഇന് സമ്മാനിച്ചത്‌ നഷ്ടങ്ങള്‍ മാത്രം രണ്ടു പേരെയും സ്വന്തം ആകാന്‍ കഴിയാത്ത ജോര്ജ്  ഇന്റെ കഥ ആണ് 2 മണികൂര്‍ 44 മിനിറ്റു പ്രേമം എന്ന ചിട്രതിലൂടെയ് പറയുന്നത്.

പ്രേമം എന്ന ചിത്രം ഒരു 100 % ഫീല്‍ ഗുഡ് മൂവി ആണ് ഒരേ സമയത്ത് എ കഥാപാത്രത്തെ നമ്മള്‍ ആയി തന്നെ തോനിപികുന്ന ഒരു പ്രേമ കാവ്യം ആണ് പ്രേമം .കഥ പറഞ്ഞു ബോര്‍ അടിപികുന്നില്ല കാരണം ഇതൊന്നും അറിയാതെ ചിത്രം കണ്ടു ഇറങ്ങിയാല്‍ നമ്മുടെ മനസിനു തന്നെ ഒരു കുളിര്മ  ആയിരിക്കും..

ടെക്നിക്കല്‍

അല്ഫോന്സ്ല പുത്രന്‍ എന്ന കഥാകൃത്തും,സംവിതയകാനും,എഡിറ്റര്ഉംആ കൂടാതെ ഒരു പ്രധാന കഥാപാത്രം ആയും 100% കൂറ് പുലര്ത്തിംയ ചിത്രം കൂടി ആണ് പ്രേമം.യാതൊരു വിധം പഴുതും വെയ്കതേ മനോഹരമായി ഒരുകിയ ഒരു മികച്ച ചിത്രം എന്ന് നമ്മുക്ക് പ്രേമംതെയ് വിശേഷിപിക്കം.അത്ര മനോഹരം ആയ സംവിധാനം.ഒരു വിധത്തിലും നമ്മെ നിരാശ പെടുത്താത്ത തിരകഥ,ബോര്‍ അടിപികാത്ത എഡിറ്റിംഗ്...സിനിമയുടെ അവസാന ഭാഗത്ത്‌ നമ്മെ പൊട്ടി ചിരിപിച്ച റൂണി എന്ന കഥാപാത്രം ഇവ എല്ലാം ചേര്ന്നശ ഒരു വണ്മാചന്ഷോി...
ജോര്ജ്ന ആയി വേഷം ഇട്ടതു നമ്മുടെ എല്ലാവരുടെയും പ്രിയങ്കരന്‍ നമ്മുടെ ജനപ്രിയ നായകന്‍ നിവിന്‍ പോളി .ഒന്നും പറയാന്‍ ഇല്ല വാക്കുകള്‍ കൊണ്ട് പറയാന്‍ സാധികില്ല നമ്മുക്ക് ഇ പ്രതിഭയെ കുറിച്ച് ..മനോഹരം എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും..മൂന്ന് കാലഘട്ടവും നിവിന്റെയ് കയ്യില്‍ ഭദ്രം ആയിരുന്നു.താടി വെച്ച് മീശ പിരിക്കുന്ന നിവിനേ കാണുമ്പോള്‍ നമ്മുക്ക് ലലെട്ടനേ ആണ് ഓര്മ് വരുന്നത്..അത്രയും വളര്ന്നു  നിവിന്‍ എന്ന ജനപ്രിയന്‍.ഒരു യുവ നടനും കിട്ടാത്ത സ്വീകരണം ആണ് ആദ്യ ദിനം തന്നെ തിയേറ്റര്‍ ഇല്‍ ഇന്ന് കിട്ടിയത്...ഇതു വരെ നടന്ന ഇല്ല ഷോയും ഹൌസ് ഫുള്‍ ...
നടന്‍ കഴിഞ്ഞാല്‍ സിനിമയില്‍ പ്രതാന്യം ഉള്ളത് നടികാണ് നിവിന് നായിക ആയതു 3പേരാണ് മേരി ആയി അനുപമ,മലര്‍ ആയി സായ് പല്ലവി,സെലിന്‍ ആയി മഡോണ ഇവരെ നായിക മാരായി ഞമ്മള്‍ ആദ്യം ആണ് കാണുക എന്നാല്‍ മൂവരും മികച്ച അഭിനയം ആണ് കാഴ്ച വെയ്കുന്നത്.റിലീസ് ചെയ്ത രണ്ടു പാട്ടുകളിലും അനുപമ എന്ന നടിയെ നമ്മുക്ക് സുപരിചിതം ആണ് .എന്നാല്‍ പ്രധാന നായികാ കഥ പത്രം മലര്‍ ആയി നമ്മെ വിസ്മയിപിച്ച സായ് പല്ലവിയും ,സെലിന്‍ ആയി അഭിനയിച്ച മഡോണയും ആണ്.മൂവരും അവരുടെ റോള്‍ ഭംഗിയാകി
നിവിന്‍ പോളി യെ കൂടാതെ സിനിമയില്‍ നിറഞ്ഞു നിന്ന രണ്ടു കഥാപാത്രം ആണ് ശബരീഷ് വര്മാ അവതരിപിച്ച ശംഭുവും,കൃഷ്ണ ശങ്കര്‍ അവതരിപിച്ച കോയ എന്ന കഥാപാത്രവും മികച്ച കൈ അടി നേടുന്നു ചിത്രത്തില്‍ ഉടനീളം ഓരോ നിമിഷവും ചിത്രം ബോര്‍ അടിപിക്കതത്തിനു ഒരു കരണകാര്‍ ഇവര്‍ തന്നെ ആണ് .
ഇവരെ കൂടാതെ സ്ക്രീന്‍ കൈഅടകിയ കഥ പത്രങ്ങള്‍ ഒരു പാട് ഉണ്ട്.ജോര്ന്റെ    അച്ഛന്‍ വേഷത്തില്‍ എത്തിയ രണ്ജിട പണിക്കര്‍ ഒറ്റ സീന്‍ കൊണ്ട് കൈ അടിയുടെ മലപടകം ആണ് തീര്ത്ത്ത്..കൂടാതെ ഒരു ഡാന്സകര്‍ ആയി വന്നു ഒരു കോമാളി കഥാപാത്രം ആയീ തകര്ത്തി ഓം ശാന്തി ഓശാന ഡയറക്ടര്‍ ജൂഡ് ആന്റണി ജോസഫ്‌,പ്രൊഫസര്‍ ആയി എത്തിയ വിനയ് ഫോര്ട്യ  ‌,പീ ടീ മാഷ് സൌബിന്‍ സാഹിര്‍,അല്താിഫ് സലിം മണിയന്പിഫള്ള രാജു ,വില്‍‌സണ്‍ ജോസഫ്‌ എന്നിവര്‍ ഒരു അവസരത്തിലും നമ്മെ ബോര്‍ അടിപിച്ചില്ല മറിച്ചു നമ്മെ രസിപിച്ചു ..

ഇവ കൂടതെ എടുത്തു പറയേണ്ട ഒരു കാര്യം ആണ് സംഗീതം നിര്വ്ഹിച്ച രാജേഷ്‌ മുരുകേശന്‍.സിനിമയുടെ കഥ പശ്ചാത്തലതിന് യോഗിച്ചതാണ്.ഇല്ല ഗാനവും ഹിറ്റ്‌ ആണ് എന്നാല്‍ ആരോടും പറയാതെ നമ്മളില്‍ നിന്നും ഒളുപിച്ച ഒരു മനോഹര ഗാനം കൂടി ഉണ്ട് ചിത്രത്തില്‍ മലരേ എന്ന് തുടഗുന്ന....ആ ഒറ്റ ഗാനം മതി നമ്മുക്ക് ഒന്ന് പ്രേമം എന്ന ഫീല്‍ നമ്മുക്ക് തിരിച്ചറിയാന്‍.കൂടതെ പശ്ചാത്തലം സംഗീതം ഒന്നിഒന്നിനു മികച്ചത് ..ഒരു മാസ്സ് മൂവി ആയി തോനിപൂകും ആ പശ്ചാത്തല സംഗീതം കേള്കുതമ്പോള്‍ ..

ചായാഗ്രഹണം എന്ന ഒരു കാല പരമാവധി ഉപയോഗിച്ച ഒരു ചിത്രം ആണ് സിനിമ ആരംഭികുന്നാത് മുതല്‍ അവസാനം വരെ മനോഹരം ആയ ഓരോ ഫ്രെയിം നമ്മുക്ക് സമ്മാനിച്ചത്‌ അനന്ത് സീ ചന്ദ്രന്‍ എന്ന മികച്ച ഒരു ചായാഗ്രഹകന്‍ ആണ് ...
ഇ പറഞ്ഞതില്‍ ഉപരി പ്രേമം എന്ന കഥ ഒരു സിനിമ ആകുമ്പോള്‍ അതിനു നല്ല ഒരു നിര്മാതവിന്റെയ് ആവിശ്യം അത് അന്വ ര്‍ റഷീദ് എന്ന സംവിധായകന്‍ കൂടി ആയ നിര്മാതവിന്റെയ് കയ്യില്‍ ഭദ്രം ആയിരുന്നു മികച്ച ഒരു ചിത്രം നമ്മുക്ക് സമ്മാനിച്ചതിന് അന്വ്ര്‍ റഷീദ്ഇന് നന്ദി ...

 മനസ്സില്‍ പ്രേമം ഉള്ളവര്ക്കും ,ഇപ്പോള്‍ പ്രേമികുന്നവര്കും,ഇനി പ്രേമികാന്‍ ഇരിക്കുന്നഅവര്ക്കും  ഒരു മടിയും കൂടാതെ ടിക്കറ്റ്‌ എടുക്കാം പ്രേമം കാണാന്‍ ...ഒരികളും സന്തോഷം അല്ലാതെ നിരാശ സംമാനികില്ല പ്രേമം 2 മണിക്കൂര്‍ 44 മിനിറ്റു ചിരിച്ചു ഉല്ലസിച്ചു തീര്ക്കാം ..നിങ്ങള്‍ ഒരു സിനിമ പ്രേമി ആണെകില്‍ കണ്ടിരികേണ്ട ഒരു ചിത്രം ആണ് പ്രേമം ...

24 MATINEE RATING 4.5/5

sir cp malayalam movie review

സര്‍ സീപീ  


മലയാളികളുടെ ജനപ്രിയ നായകന്മാരില്‍ ഒരാളായ ജയറാംറെയ് 200ആമത് ചിത്രം.വളരെ വൈകി ആണ് ചിത്രം കാണാന്‍ അവസരം കിട്ടിയത്.ഒരു 100% ഫാമിലി entertainer  ആണ് സര്‍ സീപീ.കുറേ തവണ മാറ്റിവെച്ച സിനിമ കൂടി ആണ് സര്‍ സീപീ .അത് കൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെ കണ്ട ചിത്രം തന്നെയാണ് സര്‍ സീപീ.

പത്താം ക്ലാസ്സ്‌ പാസ്‌ ആകാതെ സ്വന്തം ആയി ഒരു കോളേജ് ഉള്ള സര്‍ സീപീ എന്ന ചെത്തിമാറ്റത്തില്‍ ഫില്പ് ഇന്റെയും .സീപീയെ പുന്നരിച്ചു വളര്ത്തു ന്ന രണ്ടു അമ്മമാരുടെയും കഥ ആണ് സര്‍ സീപീ .ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുകിയ സര്‍ സീപീയില്‍ ആലിസ് എന്ന നായികാ കഥാപാത്രത്തെ അവടരിപിച്ചത് ഹണി റോസ് ആണ്.ഒരു കുടുംബ ചിത്രം എന്ന നിലയില്‍ പോകുന്ന ആദ്യ പകുതിയില്‍ ഇടയ്ക്ക് ഇടയ്ക്ക് വരുന്ന ഹരീഷ് പെരടി അവടരിപികുന്ന കഥാപാത്രം നമ്മെ വേറെ ഒരു വഴിയില്‍ ചിന്തിപികുന്നു എന്നാല്‍ സിനിമയുടെ കഥ പറയുന്നതും തുടഗുന്നത് രണ്ടാം പകുതിയില്‍ ആണ്.കൂടെ റിലീസ് ചെയ്ത ലൈല ഓ ലൈല യും ഇതേ ഒരു രീഥി ആണ് ഉപയോഗിച്ചതു.അത് കൊണ്ട് തന്നെ ആദ്യ പകുതി സിനിമയ്ക്ക് ഒരു ബാത്യത ആണ് എന്നാലും.വളരേ മികച്ച ഒരു കഥ ആണ് ചിത്രം പറഞു പോകുന്നത്.

സീമ,രോഹിണി,വിജയരാഘവന്‍,ഹരീഷ് പെരടി,ഭഗത് മാനുവല്‍.എന്നിവര്‍ ആണ് കഥാപാത്രങ്ങള്‍.ഷാജൂണ് കാരിയല്‍ ആണ് സര്‍ സീപീയുടെ സംവിദാനം. മികച്ചത് എന്ന് അഭിപ്രയ പെടാന്‍ പറ്റില്ല എങ്കിലും അതികം മോശം ആകാതെ സിനിമയെ കൊണ്ടുപോകാന്‍ സംവിടയകന് സാദിച്ചു.എസ സുരേഷ് ബാബു നിര്വയഹിച്ച തിരകഥ വളരെ ദുര്ബ ലം ആയിരുന്നു എല്ലാം അവിടെ ഇവിടെ ഒക്കെ നഷ്ടപ്പെട്ട ഒരു കഥ ആയീ സര്‍ സീപീ.അഴകപ്പന്റെയ് ക്യാമറ നനായിടുണ്ട്.ഒരേ ഒരു ഗാനമേ ഒള്ളു എങ്കിലും വളരെ മനോഹരം ആയി സെജോ ജോണ്‍ തന്റെ ഭാഗം പൂര്തിയകി..ചെറിയ ചെറിയ പ്രേശ്നഗല്‍ ഒഴിച്ച് നിര്ത്തി യാല്‍ കണ്ടിരികാവുന്ന ഒരു കുടുംബ ചിത്രം ആണ് സര്‍ സീപീ..

24matinee rating 3/5

MOONAMIDAM MALAYALAM SHORTFILM

മുന്നാമിടം

ഷോര്‍ട്ട് ഫിലംസ് എന്ന് പറയുമ്പോള്‍ ഇപ്പോ ആര്‍ക്കും എടുകാവുന്ന ഒന്നാണ് .എന്നാല്‍ ഒരു മികച്ച ഷോര്‍ട്ട് ഫിലിം പിറകുന്നത്‌ മികച്ച  ഒരു സംവിധയക്ന്റെയ് കയിലൂടെയ്യും, മികച്ച ഒരു തിരകഥകൃതിന്റെയ് പേനയിലൂടെയും,അത് പോലെ തന്നെ ഒരു മികച്ച ക്യാമറമാന്റെ മനോഹരമായ ഫ്രെയിം,ഇവരെ കൂടാതെ സിനിമ എന്നതു ഒരു ലഹരിയായി കൊണ്ട് നടക്കുന്ന ഒരു നിര്‍മാതവിന്റെയും അത് പോലെ തന്നെ അഭിനയത്തേ ജീവിതം ആയി കൊണ്ടുനട്കുന്ന അഭിനേതാക്കളുടെയും ഒരു മികച്ച കൂട്ടുകെട്ടാണ്..ഇവ എല്ലാം ചേര്‍ന്ന ഒരു മനോഹര ചെറു സിനിമ ആണ് മുന്നാമിടം...
ഇ ഷോര്‍ട്ട് ഫിലിം നമ്മള്‍ ഒരു സിനിമ മോഹി ആണെകില്‍,ഒരു സിനിമ പ്രേമി ആണെകില്‍ തീര്‍ച്ചയായും ഒരു തവണ കാണേണ്ട ചിത്രം ആണ് മുന്നാമിടം.

പ്രഭ -അഭി എന്നി കഥാപാത്രങ്ങലില്‍ഊടെ ആണ് മുന്നാമിടം എന്ന കഥ വികസികുന്നത്.ഒറ്റ വാകില്‍ പറയുമ്പോള്‍ ഒരു സ്ത്രീയുടെ വിജയം ആണ് പറയുന്നത്.ഒരു നിരൂപണത്തില്‍ഊടെ നമുക്ക് ഒരികലും പറയാന്‍ പറ്റാത്ത ഒരു കഥ ആണ് മുന്നാമിടം.നല്ല ശബ്ദത്തില്‍ നിങ്ങള്‍ ഇ ചിത്രം കാണണം എന്ന് അപേക്ഷിക്കുന്നു .ചിത്രം പൂര്‍ണമാകുന്നത് അതിന്റെ പശ്ചാത്തലസംഗീതവും എല്ലാം ചേര്‍ന്ന കണ്ടാല്‍ നമുക്ക് അനുഭവിച്ചു അറിയാം മുന്നാമിടം.

പ്രഭ എന്ന കഥാപാത്രം അവതരിപിച്ച രചന ,അഭി ആയി RJ ഷാന്‍ ,എന്നിവര്‍ മികച്ച അഭിനയ മുഹൂര്‍ത്തം നമ്മുക്ക് സമ്മാനിച്ച്‌ മുന്നാമിടത്തില്‍.,തിരകഥ കൂടി നിര്‍വഹിച്ച ഷാന്‍ താന്‍ എത്രതോളം സിനിമ പ്രേമിയും,സിനിമ മോഹിയും അതില്‍ ഉപരി മികച്ച ഒരു കഥാകൃത്ത്‌ ആണെന്ന് തെളിയിച്ചു,രചനയെ നമ്മള്‍ ഹാസ്യ കഥാപാത്രം ആയി ആണ് എന്നും കണ്ടത് പക്ഷേ എല്ലാം തികഞ്ഞ ഒരു അതുല്യപ്രതിഭ ആണ് താന്‍ എന്ന് തെളിയിച്ചു,മുന്നാമിടം രചനക് മലയാളം സിനിമ ലോകത്തേക്ക് മികച്ച കഥാപാത്രം അവതരിപികാന് ഉള്ള ചവിട്ടു പടി ആണ് മുന്നാമിടത്തിലെ പ്രഭ .ആന്റണി സോണി എന്ന സംവിധായകന്‍ .മലയാള സിനിമ ലോകതിനു ഒരു മുതല്‍ കൂട്ടാണ്.മുന്നാമിടം കാണുമ്പോള്‍ നമ്മെ പദ്മരാജന്‍ -ഭരതന്‍ കലഗട്ടം ഒര്മിപികുന്ന രീതിയില്‍ ഉള്ള സംവിദാനം ആണ് നമ്മുക്ക് നല്‍കുന്നത്,ഇവയെ കൂടാതെ ചിത്രം എഡിറ്റ്‌ ചെയ്ത സഗര്‍ദാസ് എന്ന എഡിറ്റര്‍ ചിത്രം കാണുന്ന നമ്മുക്ക് ഒരു മികച്ച അനുഭവം ആകാന്‍ സഹായിച്ചു .ഒരു തലത്തിലും പിഴവുകള്‍ ഇല്ലാതെ.ഓരോ ഫ്രെയിം മനോഹരം ആയി എഡിറ്റ്‌ ചെയ്തു സാഗര്‍,ഇവയില്‍ എല്ലാതിലും ഉപരി മുന്നാമിടം ഒരു മികച്ച സൃഷ്ടി ആകുവാന്‍ എല്ലാവിധ സാമഗ്രഹികള്‍ ഒരിക്കി കൊടുത്ത നിര്‍മാതാവ് ജയസുര്യ താന്‍ മികച്ച ഒരു നടന്‍ മാത്രം അല്ല ഒരു മികച്ച നിര്‍മാതാവ് കൂടി ആണെന്ന് തെളിയിച്ചു.മുന്നാമിടം മുന്നാമിടം ആയതു ഒരാളുടെ കൂടി വന്‍ സഹകരണം കൊണ്ടാണ് എബി ടോം സിരയാക് ആണ് പശ്ചാത്തലസംഗീതം നിര്‍വഹിച്ചത്
അത് പോലെ തന്നെ മികച്ച ഒരു സിനിമ അനുഭവം സമ്മിച്ചത്‌ എബയുടെയ് താനേ കഴിവില്‍ നിന്നാണ്.എന്തും കൊണ്ട് നമ്മള്‍ തീര്‍ച്ചയും കണ്ടിരികേണ്ട ഒരു ഷോര്‍ട്ട് ഫിലിം ആണ് മുന്നാമിടം ...

മുന്നാമിടം 24MATINEE RATING 4.5/5

കാണാം മുന്നാമിടം : https://youtu.be/Vu0kdqLXNTQ

(നമ്മുടെ മലയാള സിനിമ ലോകത്ത് കയറി പറ്റാന്‍ ശ്രെമികുന്ന കുറേ യുവതി -യുവാകള്‍ നമ്മള്‍ക്ക് ഇടയില്‍ ഉണ്ട് അവര്‍ മികച്ച ഷോര്‍ട്ട് ഫിലംസ് നിര്‍മിച്ചു അവരുടെ കഴിവുകള്‍ തെളിയിക്കുന്നു ,എന്നാല്‍ ഇന്നു  ഒരു ക്യാമറയും അഭിനയിക്കാന്‍ ആളും ഉണ്ടെകില്‍ ആര്‍ക്കും ഒരു ഷോര്‍ട്ട് ഫിലിം എടുക്കാം എന്ന അവസ്തയില്‍ ആയി നിലവാരം ഇല്ലാത്ത അത്തരം ഷോര്‍ട്ട് ഫിലംസ് ഇന്നു നമ്മുടെ മുന്‍പില്‍ കാണാം അവര്കുള്ള തകീത് എന്ന നിലയില്‍ 24MATINEE  ഒരു പുതിയ സംരംഭം തുടഗികയാണ് ഷോര്‍ട്ട് ഫിലിം റിവ്യൂ നിഗളുടെയ് എല്ലാവിധ സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു)

LAILA OH LAILA MALAYALAM MOVIE REVIEW



ലൈലാ ഓ ലൈലാ

മോഹന്‍ലാല്‍ -ജോഷി കോമ്പോ .ഓരോ മലയാളിയും കാത്തിരിക്കുന്ന ഒരു കോമ്പോ ആണ് .കാരണം ഇവര്‍ ഒരുമിച്ചപ്പോള്‍ മലയാള സിനിമ ലോകത്തിനു കിട്ടിയത് ഹിറ്റ്‌കളുടെ പെരുമഴ ആണ്.പ്രജ,NO 20 മദ്രാസ്‌ മെയില്‍ ,നരന്‍,നാടുവാഴികള്‍ ,മാമ്പഴകാലം,ജനുവരി ഒരു ഓര്മ ,ക്രിസ്ത്യന്‍ BROTHERS,റണ്‍ ബേബി റണ്‍,തുടങ്ങിയ ചിത്രങ്ങള്‍ തെളിയിച്ചതാണ് എന്താണ് ജോഷി -മോഹന്‍ലാല്‍ കോമ്പോ എന്നത് .പക്ഷേ ലൈല ഓ ലൈല എന്ന ചിത്രം കണ്ട ശേഷം നമുക്ക് തോന്നിയേക്കാം ഇ ലാലേട്ടനും -ജോഷികും ഇതു എന്ത് പറ്റി എന്ന് .അത്രെയും വലിയ ക്രൂരത ആണ് ഇവര്‍ നമ്മോട് കാട്ടിയത് .ചിക്കന്‍ ബിരിയാണി പ്രതീക്ഷിച്ചു പോയ ഓരോ പ്രേക്ഷകനും ജോഷി വിളമ്പിയത് നല്ല പുളിച്ച പഴംകഞ്ഞി ..സംഭവം പഴംകഞ്ഞി ആണെകിലും കുറച്ചു നേരം എങ്കില്‍ കുറച്ചു നേരം നമ്മെ രസിപിക്കാന്‍ ഉള്ള വകുപ്പ് ഒക്കെ ഉണ്ട് ലൈല ഓ ലൈലായില്‍.

സ്റ്റോറി

ജയമോഹന്‍ -അഞ്ജലി എന്നിവരുടെ വിവാഹതോടെയ് ആണ് ചിത്രം തുടങ്ങന്നത് .ചിത്രം തുടങ്ങി ഒരു 15 മിനിറ്റ കഴിഞു ജയമോഹന്‍ന്റെ (മോഹന്‍ലാല്‍) മാസ്സ് ഇന്റ്രോ ഒറ്റനോട്ടത്തില്‍ ആരാണ് ജയമോഹന്‍ എന്താണ് ജയമോഹന്‍ എന്ന് കാണുന്ന നമ്മുക്ക് പോലും മനസിലാകില്ല .എല്ല രഹസ്യങ്ങളും ഒളുപിച്ച വിതം ഒരു ഇന്റ്രോ ശേഷം വിവാഹം വിവാഹ ശേഷം ഒരു ഗാനതിലൂടെയ് പറഞു പോകുന്നു ഇവരുടെ പ്രണയ കഥ .എന്താണ് ജയമോഹന്‍ ആരാണ് ജയമോഹന്‍ എന്ന അഞ്ജലിയുടെ(അമല പോള്‍)അന്വേഷണത്തില്‍ തീരുന്നു ആദ്യ പകുതി സാദാരണ ഇപ്പോ മലയാളം സിനിമ സ്ഥിരം ആയി മികച്ച ആദ്യ പകുതിയും മോശം രണ്ടാം പകുതിയും ആണ് പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നത് .എന്നാല്‍ ലൈല ഓ ലൈല ആദ്യ പകുതി തന്നെ പ്രേക്ഷകര്‍ക്ക് ഒരു സൂചന തരുന്നു മുങ്ങാന്‍ പോകുന്ന കപ്പല്‍ ആണെന്ന്..രണ്ടാം പകുതി ഒന്നാം പകുതിയേ അപേക്ഷിച്ച് കൊള്ളം എന്ന് പറയാന്‍ പറ്റില്ല എങ്കിലും തരക്കേടില്ലാത്ത രീതയില്‍ അവതരിപിചു സിനിമയുടെ കഥ വികസികുന്നതും എന്താണ് ലൈല ഓ ലൈല എന്ന് പറയുന്നതും രണ്ടാം പകുതിയില്‍ ആണ് .അങ്ങനെ പോകുന്നു ലൈല ഓ ലൈല .സിനിമയുടെ കഥ വളരെ ചെറുതും നല്ല രീതിയില്‍ അവതരിപിച്ചു എങ്കില്‍ 1  മണികൂര്‍ 55 മിനിറ്റുല്‍ അവസനിപിക്കാവുന്ന ചിത്രം റബ്ബര്‍ ബാന്‍ഡ് പോലെ വലിച്ചു നീട്ടി 2.45 മിനിറ്റു ഉള്ള ഒരു വലിയ ചിത്രം ആകിയിരികുകയാണ് സംവിധായകനും,തിരകഥകൃത്തും..

ടെക്നിക്കല്‍

ജോഷി എന്ന സംവിടയകന്‍ 100 % കൂറ് പുലര്‍ത്തിയ സിനിമയില്‍ ചിതൃകരണവും മറ്റും നല്ല രീതിയില്‍ ആണ് ജോഷി പൂര്തികരിച്ചത് എന്നാല്‍ ഒരു സിനിമയെ ജനങ്ങള്‍ക് എങ്ങനെ ആയിരികണം എന്നതു ഒരികല്‍ കൂടി ജോഷി മറന്നു ..അതിനുള്ള ഒരു വലിയ ചൂടികയാണ് ലൈല ഓ ലൈല .
സുരേഷ് നായര്‍ എന്ന തിരകഥകൃത് നമ്മള്‍ക് കഹാനി എന്ന ഒറ്റ ചിത്രത്തില്‍ നിന്ന് മനസിലായത് ആണ് അതെഹതിന്റെയ് നിലവാരം എന്താ എന്നത്.സുരേഷ് നായര്‍ എന്ന വെക്തിയുടെയ് കഥ ആണ് എന്ന ഒറ്റ പ്രേതിക്ഷയില്‍ ടിക്കറ്റ്‌ എടുത്ത പ്രേക്ഷകനെ നിരാശപെടുത്തി സുരേഷ് നായര്‍ തന്റെ ആദ്യ ചിത്രം ഒരു ബോളിവുഡ് ചിത്രം ആയതു കൊണ്ട് ലൈല ഓ ലൈലാ കു ഒരു ബോളിവുഡ് മയം ഉണ്ട് .അത്തരം ഒരു കഥയാണ് സുരേഷ് നായരുടെ .അത് മാറ്റി നിര്‍ത്തിയാല്‍ പ്രേക്ഷകനെ ത്രിപ്തിപെടുത്താന്‍ പറ്റിയ ഒരു കഴമ്പും ഇല്ല ലൈല ഓ ലൈലയില്‍ .
ഗോപി സുന്ദര്‍ കഴിഞ വര്ഷം നമ്മളെ സംഗീതത്തില്‍ ആറാടിച്ച പല ഗാനഗല്‍ സമ്മാനിച്ച ഗോപി സുന്ദര്‍ ഇത്തവണ ചെയ്തത് വന്‍ ചതി ആണ് .കാതിനു കുളിര്‍മ്മയുള്ള ഒരു ഗാനം പോലും ഇല്ല ലൈല ഓ ലൈലയില്‍ പക്ഷേ 2.45മണികൂര്‍ നമ്മെ പിടിച്ചു ഇരുത്തുന്നത്‌ ഗോപി സുന്ദരിന്റെയ് പശ്ചാത്തലസംഗീതം ആണ് സംഗീത സംവിടയകന്‍ എന്ന നിലയില്‍ മങ്ങിയ പ്രകടനം കാഴ്ച വെച്ച ഗോപി സുന്ദര്‍ പശ്ചാത്തലസംഗീതം കൊണ്ട് ആ കുറവ് നികഴ്തി ..
എസ ലോകനാഥന്‍ എന്ന ക്യാമറമാന്‍ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത് വളരേ മനോഹരം ആയ ഫ്രെയിംമുകള്‍ നമ്മുക്ക് സമ്മാനിച്ച്‌ ചായാഗ്രഹണം ...
ജയമോഹന്‍ എന്ന കഥാപാത്രത്തെ 100% മികവോടെ ലാലേട്ടന്‍ അവതരിപിച്ചു ലലെട്ടന്റെയ് കയ്യില്‍ ആ കഥാപാത്രം ഭദ്രം ആയിരുന്നു .അഞ്ജലി എന്ന അമല പോള്‍ കഥ പത്രം ആദ്യം നമ്മെ രസിപിച്ചു എങ്കിലും പതിയെ നമ്മെ വെറുപിച്ചു അഞ്ജലി എന്ന കഥാപാത്രം ആയി.ലാലേട്ടന്‍ -അമല പോള്‍ കോമ്പോയെ നനായി ദുരുപുയോഗിയം ചെയ്തിടുണ്ട് ലൈല ഓ ലൈലയില്‍ അനാവിശ്യം ആയി ഇവരെ ചിത്രത്തില്‍ ഉപയോഗിചു .ഒരവസരത്തില്‍ നമ്മെ മുഷിപിച്ചു ഇവരുടെ രംഗങ്ങള്‍ .....ഷഹീദ് ഖാദര്‍ എന്ന കഥാപാത്രം സത്യരാജ് ഭദ്രം ആകി അധികം അഭിനയയികാന്‍ ഉള്ള ഒന്നും തന്നെ ഇല്ല എങ്കിലും നല്ല രീതിയില്‍ തന്റെ റോള്‍ നനകിയിടുണ്ട് .കൂടാതെ രമ്യ നമ്പീശന്‍,ജോയ് മാത്യു,രാഹുല്‍ ദേവ്,കൈനാറ്റ് അറോറ ,ശ്രീരാഗ് നംബിയാര്‍ എന്നിവര്‍ അവരവരുടെ ഭാഗം ഭംഗി ആകി ...
ലൈല ഓ ലൈല എന്നത് ഒരു പരിക്ഷണ ചിത്രം എന്ന അടിസ്ഥാനത്തില്‍ കണ്ടാല്‍ നമ്മുക്ക് അത്ര മോശം ആയി തോനില്ല .നമ്മുടെ ലോകത്തില്‍ ടെക്നിക്കല്‍ ആയി ഉള്ള പല കണ്ടുപിടുതഗലും ചിത്രത്തില്‍ഓടെ കാട്ടിടരുന്നു .HELI CAM,CHIP DICTECTOR,എന്നി വസ്തുകള്‍ നമുക്ക് പുതുമ സമ്മാനിച്ച്‌ ചിത്രം എന്ന നിലയില്‍ നോകുമ്പോള്‍ ഒറ്റതവണ മാത്രം കാണാന്‍ പറ്റിയ ഒരു ചിത്രം ആകുന്നു ലൈല ഓ ലൈല .ഫാന്‍സ്‌ ഇനെ 100% ഇഷ്ടപെടുത്തുന്ന ചിത്രം ആണ് ലൈല ഓ ലൈല .നിങ്ങള്ക്ക് അത് എങ്ങനെ എന്നത് നിങ്ങള്‍ തന്നെ തീരുമാനികുക....

(ചിത്രം കണ്ട ശേഷം എന്റെ മനസില്‍ തോനിയത് കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂക പരാജ ഡയലോഗ് ആണ് )
                              ''ജോഷി എന്നേ ചതിച്ചു ആശാനേ ''



24MATINEE RATING LAILA OH LAILA 2.5/5
chandrettan avideya review

ചന്ദ്രേട്ടന്‍ എവിടെയാ.....

ഭര്‍ത്താവിനെ അമിതം ആയി സ്നേഹിക്കുന്ന ഒരു ഭാര്യയുടെ കഥ ആണ് ചന്ദ്രേട്ടന്‍ എവിടെയാ.....സ്നേഹം അധികം ഉള്ള ഭാര്യ സുഷമ എന്ന സുഷു  ആയി അനുശ്രീയും സുശുവിന്റെയ് ചന്ദ്രേട്ടന്‍ ആയീ ദിലീപ്ഉം ചന്ദ്രേട്ടന്‍ എവിടെയായില്‍ അവതരിപ്പിക്കുന്നു ..എന്ത് കൊണ്ടും 100% ഒരു കുടുംബ ചിത്രം ആണ് ചന്ദ്രേട്ടന്‍ എവിടെയാ.....
നമ്മുടെ ചന്ദ്രേട്ടനും ഭാര്യ സുഷമയും സര്‍കാര്‍ ഉധ്യോഗസ്ഥര്‍ ആണ് ..ചന്ദ്രേട്ടന്‍ തിരുവനന്തപുരതും സുഷു തൃശൂര്‍യും.. പരസ്പരം കാണാതെ സ്വന്തം ഭര്‍ത്താവിന്റെ എല്ല കാര്യവും നോകുന്ന ഭാര്യ ആണ് സുഷമ .. ഭര്‍ത്താവിനോട് ഉള്ള സ്നേഹം ഒരു പരുതി വിടുമ്പോള്‍ ചന്ദ്രേട്ടനും സുഷമ ഒരു ശല്യം ആയി തീരുന്നു..ഇ കൂട്ടത്തില്‍ ചന്ദ്രേട്ടറെയ് മുന്‍ജന്മതെ കുറിച്ച് കൂടി അറിയുമ്പോള്‍ ..
ചന്ദ്രേട്ടറെയ്യും സുഷമുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ആണ് ചന്ദ്രേട്ടന്‍ എവിടെയാ.....പറഞ്ഞു പോകുന്ന കഥ ...തികച്ചും 100% കുടുംബ പ്രേഷകരേ ലക്ഷ്യമിട്ട് നിര്‍മിച്ച ഒരു ചിത്രം കൂടി ആണ് ചന്ദ്രേട്ടന്‍ എവിടെയാ.....ഇന്ന് നമ്മുടെ സമൂഹത്തില്‍ കുടുംബ ബന്ധങ്ങളില്‍ നഷ്ടപ്പെട്ടകൊണ്ടിരിക്കുന്ന ഒരുപാട് കരിയങ്ങള്‍ ചന്ദ്രേട്ടന്‍ എവിടെയാ.....ചര്‍ച്ച ചെയ്തു പോകുന്നു ...ഒരു ഭാര്യയും മകനും അടങ്ങന്ന ഒരു കുടുംബത്തിലേക്ക് മൂനാമത് ഒരു സ്ത്രി വരുമ്പോള്‍ ഉണ്ടാകുന്നങ്ങള്‍ തന്നെ ആണ് എങ്കിലും വെത്യസ്തമായ രീതിയില്‍ ആണ് ചന്ദ്രേട്ടന്‍ എവിടെയാ.....പോകുന്നത് ..
കുറേ നാളുകള്‍ക് ശേഷം ഉള്ള ഒരു നല്ല ദിലീപ് ചിത്രം ആണ് ചന്ദ്രേട്ടന്‍ എവിടെയാ.....കഴിഞ്ഞ കാലത്ത് റിലീസ് ചെയ്ത എല്ല ദിലീപ് സിനിമകളും ശരാശരി ഇല്‍ താഴെ നിന്ന സിനിമകള്‍ ആണ് എന്നാല്‍  ചന്ദ്രേട്ടന്‍ എവിടെയാ..... എന്ന സിനെമയിലൂടെയ് നമ്മുടെ ജനപ്രിയ നായകനെ നമുക്ക് തിരിച്ചു കിട്ടി എന്നതില്‍ വളരെ സന്തോഷം ഉണ്ട് ..കൂടാതെ അനുശ്രീ എന്ന നടി ശെരിക്കും മലയാള സിനിമയുടെ ഒരു സ്വകാരിയ അഹങ്കരം കൂടി ആണ്...എത്ര നനായി അഭിനയിക്കുന്ന യുവ നടി മലയാളത്തില്‍ ആരും തന്നെ ഇല്ല...എന്ന് ഒരികല്‍ കൂടി അനുശ്രീ തെളിയിച്ചു ..നമിത പ്രമോദ് തനിക്ക് നല്‍കിയ ഭാഗം നനയി തന്നെ ചെയ്തു ...ചെമ്പന്‍ വിനോദ് ,K.P.S.E ലളിത,വീണ നായര്‍ ,മുകേഷ് ,സുരാജ് ,പിന്നേ നായകന്റെ കൂടെ നിന്ന് കോമഡി പറയാന്‍ പറ്റിയ ഒരു നടന്‍ കൂടി ''സൌബിന്‍ ഷഹിര്‍ '' ഒട്ടും ചളി ആകാതെ തന്റെ റോള്‍ വളരെ നനായി ചെയ്തു നമ്മെ ചിരിപിച്ചു ..........

ടെക്നിക്കല്‍ 

* തിരകഥ
സന്തോഷ്‌ ഏചികാനനം തിരകഥ നിര്‍വഹിച്ച ചന്ദ്രേട്ടന്‍ എവിടെയാ.....ഒരികലും നമ്മെ ഒരു നിമിഷം പോലും നിരാശ പെടുതുനില്ല അങ്ങനെ ഒരു തിരകഥ ഒരുകിയ സന്തോഷ്‌ ഏചികാനനംതിന് നമുക്ക് 5-ഇല്‍ ഒരു 4.5 മാര്‍ക്ക്‌ കൊടുക്കാം ..
*സംവിധാനം
ഗൌരവം ഏാറിയ ഒരു വിഷയത്തെ നര്‍മത്തില്‍ ചാലിച്ച് അവ്തരിപിക്കം എങ്കില്‍ അത് പ്രേഷകര്‍ ഏറ്റു എടുത്തു എങ്കില്‍ 100% അത് സംവിധയ്കന്റെയ് വിജയം ആണ് സിദ്ധാര്‍ത് തന്റെ ജോലി ഭംഗി ആയി തന്നെ നിര്‍വഹിച്ചു ..നിദ്ര എന്ന ചിത്രത്തില്‍ നിന്ന് നമുക്ക് മനസിലായത് ആണ് സിദ്ധാര്‍ത്റെയ് കഴിവിനെ പറ്റി ..ഒരുപാട് നല്ല നല്ല ചിത്രങ്ങള്‍ സിദ്ധാര്‍ത്ഇല്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാം .....
ഇവരെ കൂടാതെ പ്രശാന്ത് പിള്ളഉടെ സംഗീതം സിനിമയ്ക്കു നന്നായി ഇണഗുന്നുണ്ട് ..പിന്നേ ഷൈജു ഖാലിദ്‌ ഇന്റെ ക്യാമറ ..എഡിറ്റ്‌ ചെയ്ത ഭവന്‍ ശ്രീകുമാര്‍ കൂടാതെ എല്ലാവരും അവരുടെ റോള്‍ നനായി തന്നെ ചെയ്തു .....
പിന്നേ അധികം ആരും ശ്രദ്ധികാത്ത ഒരു കാരിയം ഉണ്ട് സിനിമ ഉടെ നിര്‍മാണം ..3 ഭീകരന്‍ മാര്‍ കൂടി ആണ് ചിത്രം നിര്‍മിച്ചു ഇരുകുന്നത് ....സമീര്‍ താഹിര്‍ ,ആഷിക് ഉസ്മാന്‍ ,ഷൈജു ഖാലിദ്‌ ...ഇ പേരുകള്‍ നമ്മള്‍ക്ക് സുപരിചിതം ആണ് ..
മെയ്‌ മാസത്തില്‍ ഒട്ടനവധി സിനിമകള്‍ നമുക്ക് മുന്‍പില്‍ വരുന്നുണ്ട് ...ചന്ദ്രേട്ടന്‍ എവിടെയാ.....തീര്‍ച്ചയും നമ്മള്‍ കാണേണ്ട ഒരു ചിത്രം തന്നെ ആണ് ...ഇ വീക്ക്‌ ഏന്‍ഡ് ഇല്‍ ധൈര്യമായ് കുടുംബ സമേതം കാണാന്‍ കഴിയുന്ന ഒരു ചിത്രം ആണ് ചന്ദ്രേട്ടന്‍ എവിടെയാ.......

ഒരു 100 ദിവസത്തില്‍ കൂടുതല്‍ ചന്ദ്രേട്ടന്‍ ഇവിടെ തന്നെ ഉണ്ടാകും തീര്‍ച്ച ........................

24 MATINEE RATING 4/5

PREMAM MALYALAM MOVIE

പ്രേമമം

പ്രേമമം ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുക്കുന്നു .2013 ല്‍ അല്‍ഫോന്‍സ് പുത്രനില്‍ നിവിന്‍ പോളിക്ക് നല്ല നേരം പിറന്നു .2015 ല്‍ ഇതാ നിവിന്‍ പോളിക്ക് പ്രേമവും പുത്തുതുടങ്ങി !!
വിനീത് ശ്രീനിവാസന്‍റെ ശബ്ദത്തില്‍ പ്രേമത്തിനു വേണ്ടി പിറന്ന ഗാനം നാളെ നിങ്ങളുടെ മുന്നിലേയ്ക്ക് എത്തുന്നുകയാണ് .
നേരത്തിലെ പിസ്ത എന്ന ഗാനം നിങ്ങള്‍ എല്ലാവരും കേട്ടുകാണുമെല്ലോ .ശബരീഷിന്റെ വരികള്‍ തകര്‍ത്തിരുന്നു .
പ്രേമതിലുടെ സീന്‍ കൊണ്ട്ര എന്ന ഗാനവുമായി ശബരീഷ് വീണ്ടും എത്തുന്നു !!.
നേരത്തിലുടെ ശ്രേദേയനായ രാജേഷ്‌ മുരുകേഷനാണ് പ്രേമത്തിനു വേണ്ടി ഈണം പകരുന്നത് .
എന്നാല്‍ പിന്നെ പ്രേമിച്ചു തുടങ്ങാം അല്ലെ ......

എന്റെ പ്രണയം എന്നും ഭാര്യയോട്: ദുല്ഖര് സല്മാന്

ദുല്ഖര് സല്മാന് സിനിമയിലെത്തുന്നതിനുമുമ്പേ സെറ്റില്ഡ് ആയതുകൊണ്ട് പാപ്പരസികള്ക്ക് ഒരു സമാധാനവുമില്ല. ആരെയെങ്കിലും പേര് വച്ച് എന്തെങ്കിലും കഥ ഉണ്ടാക്കാമെന്ന് വച്ചാല് അതിനും ദുല്ഖര് അവസരം നല്കുന്നില്ല. തന്റെ പ്രണയം എന്ന് ഭാര്യയോട് മാത്രമാണെന്ന് ദുല്ഖര് പറയുന്നു.Read More: ദുല്ഖര് സല്മാനും ഭാര്യയും; ചില സ്വകാര്യ നിമിഷങ്ങള്ഒരു തമിഴ് ചാനലിലെ സെലിബ്രേറ്റി ഷോയ്ക്കിടയില് വിവാഹം അല്പം നേരത്തെ ആയിപ്പോയെന്ന തോന്നലുണ്ടോ എന്ന ചോദ്യത്തിന്ഒട്ടും ആലോചിക്കാതെ ദുല്ഖര് പറഞ്ഞു, ഇല്ല. വിവാഹം കഴിഞ്ഞ് നാല് വര്ഷം പിന്നിടുമ്പോഴും അത് തന്നയേ പറയുന്നുള്ളൂ.പലനായികമാര്ക്കൊപ്പവും സിനിമയില് അഭിനയിച്ചിട്ടുണ്ട്. പല റൊമാന്റിക് ഹീറോകളെയും പ്രേക്ഷകര്ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. എങ്കിലും തന്റെ പ്രണയം എന്നും ഭാര്യയോട് മാത്രമാണെന്നാണ് ദുല്ഖര് സല്മാന് പറഞ്ഞു.കല്യാണം കഴിഞ്ഞ് പെട്ടെന്ന് തന്നെ ഞാന് സിനിമയിലഭിനയിച്ച് തുടങ്ങി, ഞങ്ങള്ക്ക് ഒരുമിച്ച് ഒരുപാട് സമയമൊന്നും കിട്ടാറില്ല. അതുകൊണ്ടുതന്നെ കിട്ടുന്ന സമയം വളരെ വിലപിടിച്ചതാണ്. മാക്‌സിമം ഞങ്ങള് യാത്ര ചെയ്യാന് നോക്കും. കല്യാണം കഴിഞ്ഞ് ഞങ്ങളൊരുമിച്ച് ആദ്യം പോയത് സൗത്ത് ആഫ്രിക്കയിലും മാലി ദ്വീപിലുമാണ്. ഈ വര്ഷം ലണ്ടനിലും സ്‌പെയിനിലും പോര്ച്ചുഗലിലും പോയത്രെ.

ഭാസ്കര്‍ ദി റാസ്കല്‍

ഭാസ്കര്‍ ദി റാസ്കല്‍

പേര് സൂചിപികുന്ന പോലെ ഭാസ്കര്‍ എന്ന റാസ്കല്‍ലിന്റെ കഥ .ശങ്കരനാരായണന്‍ എന്ന കോടിശ്വന്‍റെ ഒറ്റ പുത്രന്‍ ആണ് ഭാസ്കര്‍. ശങ്കരനാരായണന്‍റെ പ്രാപ്തികൊത്ത വിദ്യാഭ്യാസമോ വിവരമോ ഒന്നും തന്നെ ഇല്ല ഭാസ്കര്‍ന്.ഭാര്യ മരിച്ച ഭാസ്കറിന് സ്വന്തം ആയി ഒരു മകന്‍ ഉണ്ട് ആദി .സുന്ദരന്‍മാരായ രണ്ടു ആണുങ്ങളെ കൂടാതെ രണ്ടു സുന്ദരിമാര്‍ കൂടി ഉണ്ട് ഹിമ മകള്‍ ശിവാനി ഇ രണ്ടു സുന്ദര കുടുംബതിന്റെ കഥ ആണ് ഭാസ്കര്‍ ദി റാസ്കല്‍ലേ പറഞ്ഞു പോകുന്നത് .ഇ രണ്ടു കുടുംബങള്‍ തമ്മില്‍ ഒരുമിപിക്കാന്‍ ആദിയും ശിവാനിയും തമ്മില്‍ നടത്തുന്ന പരിശ്രെമങ്ങള്‍ ആണ് ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്..
ഓരോ കഥയിലും വരുന്ന പോലെ ഒരു ട്വിസ്റ്റ്‌ .ചിത്രം കാണുന്ന സാധാരണ പ്രേക്ഷകനു പോലും ഊഹികാവുന്ന ട്വിസ്റ്റ്‌..ഹിമയുടെ ഭര്‍ത്താവു തിരിച്ചു വരുന്നു ..2.30 മണികൂര്‍ഇല്‍ പറഞു പോകുന്നത്
ഒരു ഉത്സവകാല ചിത്രത്തിന് വേണ്ട എല്ല ചേരുവകളും ഉള്ള ഭാസ്കര്‍ ദി റാസ്കല്‍ 100% ഒരു നല്ല കുടുംബ ചിത്രം ആണ് ..എന്നാല്‍ നല്ലത് മാത്രം പറഞാല്‍ ശരിയാകില്ല  ചിത്രത്തിന്‍റെ പോരായിമകള്‍ പറയാന്‍ ഒരു പാട് ഉണ്ട് .ഇ സിനിമ കണ്ട ഒരാള്‍ക്കും വിശ്വസിക്കാന്‍ പറ്റില്ല ഇതു ഒരു സിദ്ധക് ചിത്രം ആണ് എന്ന് ..സാധാരണ എത്ര മോശം ചിത്രം ആണെകിലും ഒരു നല്ല കഥ പ്രതീക്ഷിക്കാം സിദ്ധക്ല്‍ നിന്ന് എന്നാല്‍ ചിത്രത്തെ മോശം ആയി ബാധിക്കുന്ന ഒന്നാണ് കഥ ..ഒരു സംവിധായാകാന്‍ എന്ന നിലയില്‍ 100% കൂറ് പുലര്‍ത്തിയ സിദ്ധക് ഒരു തിരകഥകൃത് എന്ന നിലയില്‍ ശരാശരിയില്‍ താഴെ മാത്രം ആകുന്നു പ്രകടനം..നല്ല ഒരു കുടുംബ ചിത്രത്തില്‍ ഒരു അധോലോകം കൂടി കുത്തിനിറച്ച ഒരു ഫീല്‍ ആണ് ..തിരകഥക് 2/5..ഹാസ്യത്തില്‍ ചാലിച്ച തിരകഥ രചികാറുള്ള സിദ്ധക് ഇത്തവണയും പതിവ് തെറ്റിച്ചില്ല നല്ല രീതിയില്‍ അത്യാവിശ്യം നല്ല നര്‍മ നിമിഷങള്‍ ഉണ്ട് ഭാസ്കര്‍ ദി റാസ്കലില്‍
പിന്നേ സിനിമയില്‍ എടുത്തു പറയേണ്ടത് ചായാഗ്രഹണം ആണ് അത് വിജയ്‌ ഉലകനാഥ് എന്ന പ്രതിഭ്യക് മുന്‍പില്‍ സുരക്ഷിതം ആയിരുന്നു .എഡിറ്റിംഗ് കുറച്ചു കൂടി നന്നകാംആയിരുന്നു 2nd ഹാഫ് ലേ ആ ലാഗ് ഒഴുവാകാമായിരുന്നു ..ദീപക് ദേവ് തന്റെ കഴിവ് ഒരികല്‍ കൂടി തെളിയിച്ചു നല്ല മനോഹരം ആയ മൂന്ന് പാടുകള്‍ സിനിമയുടെ കഥയ്ക്ക്‌ വളരെ യോജിക്കുന്നു .ഭാസ്കര്‍ ആയി മമ്മൂട്ടിയും മകന്‍ ആദി ആയി സനൂപും നല്ല ഒരു അച്ഛനും മകനും ആയീ സ്ക്രീന്‍ ഇല്‍ നിരാജു നിന്ന് അത് പോലെ സുന്ദരിയായ അമ്മ ഹിമ ആയീ നയന്‍‌താരയും ശിവാനി ആയീ അനകയും അവരുടെ റോള്‍ ഭംഗി ആകി.ഈ 64 ആം വയസ്സിലും കഥാപാത്രത്തോടുള്ള മമ്മൂക്കയുടെ എനർജി എടുത്ത് പറയേണ്ട ഒന്നാണ്.ഭാസ്കറ് എന്ന കുറച്ച് തല്ലിപ്പൊളിയും തമാശക്കാരനുമായ കഥാപാത്രം മമ്മൂക്കാ വളരെ ഭംഗിയായി കൈകാര്യം ചെയ്തു. മമ്മുക്കയുടെ ഈ അടുത്ത് ഇറങ്ങിയതിൽ വെച്ച് മികച്ച ഒരു entertainer ആണ് ഈ സിനിമ. അദ്ധേഹത്തിന്റെ കോമഡിയും ആക്ഷനും ഗ്ലാമറും എല്ലാം സിനിമയിൽ നന്നായി ചൂഷണം ചെയ്തിട്ടുണ്ട്. .ശങ്കരനാരായണന്‍ എന്ന കഥപത്രത്തെ അവതരിപിച്ച ജനാര്‍ദനന്‍ ,ബാസ്കര്റെയ് ശിങ്ങടികളായ ഷാജോണും,ഹരിശ്രീ അശോകനും ,പാഷാണം ഷാജിയും..അവരുടെ റോള്‍ ഭംഗി ആകി ...വിഷു-ഈസ്റ്റ്ര്‍ റിലീസുകളില്‍ അവസാനം എത്തിയ ചിത്രം കൂടി ആണ് ഭാസ്കര്‍ ദി റാസ്കല്‍ ഇ വിഷു കാലത്തെ ഒരു ബ്ലോക്ബസ്സ്റ്റര്‍ ആകാന്‍ ഉള്ള എല്ല ചേരുവകളും ഉണ്ട് ഭാസ്കര്‍ ദി റാസ്കല്‍ ഇല്‍ ...ചിത്രം കാണുന്ന ഓരോ പ്രേക്ഷകനെയും നിരാശ പെടുത്തില്ല ഭാസ്കര്‍ ദി റാസ്കല്‍ ..ശരാശരി നിലവാരം അവകാശപ്പെടാവുന്ന ഒരു ആക്ഷന്‍-കോമഡി-ഫാമിലി-സെന്റിമെന്റല്‍ ഫോര്‍മാറ്റാണ് സിനിമയ്ക്ക്.
കോമഡി ഇഷ്ടപ്പെടുന്നവര്‍ക്കും ആക്ഷന്‍ മൂവി ഇഷടപ്പെടുന്നവര്‍ക്കും സര്‍വ്വോപരി മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നവര്‍ക്കും ഒരു തവണ കണ്ടിരിക്കാം ഭാസ്കറിനെയും ടീമിനേയും.

24matinee rating 3/5

EXCLUSSIVE PHOTOS OF LATEST MALAYALAM MOVIE EVIDEY

നിവിന്‍ പോളി,   പ്രിത്വിരാജ്‌ സുകുമാരന്‍, ]ഭാവന മേനോന്‍  എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ശ്യാമപ്രസാദ് ചിത്രം ഇവിടെ




www.24matinee.blogspot.com/evidey

Oru Vaddakan Selfie Review

ഒരു വടക്കന്‍ സെല്‍ഫി
എന്‍ജിനയറംഗ് വിദ്യാര്‍ഥിയായ ഉമേഷെന്റെ കഥയാണ് ഒരു വടക്കന്‍ സെല്‍ഫി. പേര് സൂചിപ്പികുന്ന പോലെ കേരളത്തിലെ വടക്കേ   ജില്ല കണ്ണൂരിലെ തലശ്ശേരിയില്‍ ആണ് കഥ നടകുന്നത് .നമ്മുക്ക് ഇവരെ ഭീകരന്‍മാരായി ചിത്രീകരിക്കാം പ്രധാന ഭീകരന്‍ ഉമോഷ് (നിവിന്‍ പോളി) ജീവിത്തില്‍ ഒരു ലക്ഷ്യവും ഇല്ലാത്ത ഒരു ചെറുപ്പക്കാരന്‍ ആണ്. എന്‍ജിനയറംഗ് പരീക്ഷയില്‍   സപ്പളിയില്‍ ഒതുങ്ങിയിരികുമ്പോള്‍ ആണ് ഏതൊരു സാധാരണ ചെറുപ്പകാരനെയും പോലെ പ്രശസ്തന്‍ ആകണം എന്ന ലക്ഷ്യം... ലക്ഷ്യം... അവസാനിച്ചത് സിനിമാ മോഹം തലയില്‍ കയറിയപ്പോള്‍ .നാട്ടില്‍ ഉമേഷിന്റെ കൂടെ എന്തിനൂ എപ്പോഴും ഒരവസരത്തില്‍ കഥാഗതി മാറ്റുന്ന മറ്റെരു ഭീകരന്‍ ഷാജി (അജുവര്‍ഗീസ്) എന്നീ സുഹ്രത്തുക്കള്‍ നേരിടുന്ന ഒരു പ്രശ്നം അതിനെ അതിജീവിക്കുന്നതാണ് കഥയുടെ ഇതിവ്രത്തം. സ്തിരം ക്ളിേഷ കഥയാണെന്ന് കരുതിയാല്‍ തെറ്റി മറ്റൊരു രീതിയില്‍ ആണ് കഥ പോകുന്നത് ചെന്നെയില്‍ വെച്ചു തീരേണ്ട ഈ പ്രശ്നത്തിന് ഇവര്‍ക്ക് കൂട്ടായി മറ്റൊരു കൊടും ഭീകരന്‍ കൂടി രംഗ്ഗ പ്രവേശം ചെയ്യുന്നു ഡിക്ടട്ടീവ് ജാക്ക് (വിനീത് ശ്രിനിവാസന്‍) ഉമേഷിനു ജീവിതത്തില്‍ ഇന്‍സ്പിരേഷന്‍ ആകുന്ന ഡയ്സി (മഞ്ജിമ) ഈ നാല്‍വര്‍ സംഘം  ഒരുമിച്ചു നടത്തുന്ന ഒരുമിച് ആ പ്രശ്നത്തെ നേരിടുന്നതും ആണ് ചിത്രം പറയുന്ന കഥ ഇന്ന് നമ്മുടെ യുവ്വത്വം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ്സ് ആയ ഫേയ്സ്ബുക്ക് വാട്സാപ്പ് എന്നിവയിലുടെ വീഴുന്ന വന്‍ കുഴികളെ പറ്റിയുമൊക്കെ ചിത്രം ചര്‍ച്ച ചെയ്യുന്നു. ഇന്ന് കേരളത്തില്‍ ചര്‍ച്ച ചെയേണ്ട നമ്മുടെ യുവത്വം ഇന്ന് അനുഭവികുന്ന ഒരു സാമൂഹിക പ്രശ്നം ചര്‍ച്ച ചെയുകയും ചെയ്യുന്നു പ്രജിത്ത് എന്ന യുവ സംവിധായകന്‍ ഒരു വടക്കന്‍ സെല്‍ഫിയിലുടെ .. ചിത്രത്തിന്റെ ട്രയലര്‍ നിങ്ങള്‍ ശ്രദ്ധിചു കാണും. ട്രയലര്‍ കണ്ടു നമ്മള്‍ ഒരുപാട് പേര്‍ പ്രതീക്ഷചതില്‍ നിന്ന് വിപരീതം ആയ  കഥ എഴുതിയ കൊടും ഭീകരന്‍ വിനീത് ശ്രീനിവാസനു ഒരായിരം നന്ദി... മലയാളികള്‍ക്ക് ഇങ്ങനെ ഒരു ചിത്രം സമ്മാനിചതിന് പ്രത്യേകിച്ചും ആരുടെയും പ്രകനത്തെ എടുത്ത് പറയാന്‍ സാധികില്ല എല്ലാവരും ഒന്നിന്നെന്ന് മനോഹരം എന്ന് തന്നെ പറയാം നീരജ് മാധവ്, വിജയരാഘവന്‍,  പി സുകുമാര്,‍ തുടങ്ങിയെല്ലാവരും നന്നായിരുന്നു ഒരു നവാഗത സംവിധായകന്‍ ആയിട്ടു കൂടി പ്രജിത്തിന്റെ സംവിധാനം വളരെ മികച്ചതാണ് .പ്യവര്‍ കോമഡിയുടെ പൂ രപറമ്പായ തിരക്കഥ കൂടിയായപ്പോള്‍ ചിത്രം കിടിലോല്‍ കിടിലം. ജോമോന്‍ ടി ജോണ്‍ന്റെ ക്യമറയുടെ സൗന്ദര്യം മനസ്സിലാക്കാന്‍ നിലാമ്പലിന്‍ എന്ന ഗാനരംഘം മാത്രം മതി. ഷാന്‍ റഹ്മാന്റെ സംഗീതം വളരെ വളരെ മനോഹരം വ്യതസ്ഥം ആയ   ഗാനങ്ങള്‍ ചിത്രത്തിന്റെ കഥയ്ക് വളരെ യോജിച്ചു പോകുന്നു ഒന്നാണ് പിന്നെ നമ്മുടെ നയകന്റെ കാര്യം എടുത്തു പറയണോ ഒരോ ചിത്രം കഴിയുംതോറും തന്റെ നിലവാരം ഒരിക്കിലും താഴെ പോകാതെ പ്രകടനം ആണ് നിവിന്‍ പോളിയുടേത്... നിങ്ങള്‍ക്ക തുല്യം നിങ്ങള്‍ മാത്രമേയുള്ളു നിവിന്‍ പോളി .. അങ്ങനെ പറഞ്ഞു വരുമ്പോള്‍ വടക്കന്‍ സെല്‍ഫി ഒരിക്കലും ഒരു നിരാശയാകില്ല.. എന്നത് തീര്‍ച്ചയാണ് നമ്മള്‍ ഓരോരുത്തരും തീര്‍ച്ചയായും കണ്ടിരികേണ്ട ചിത്രം ആണ് ..
ഒരു വടക്കന്‍ സെല്‍ഫി: ഒരു കിടുക്കന്‍ സെല്‍ഫി
24matinee Ratings 4/5

2015 മലയാള സിനിമയ്കു മോശം തുടക്കം

2015 മലയാള സിനിമാലോകം പ്രതീക്ഷയോടെ വരവേറ്റ വര്‍ഷം ആയിരുന്നു. എന്നാല്‍ ആദ്യ മാസം ജനുവരി അവസാനികുമ്പോള്‍ മലയാള സിനിമയ്ക് അഭിമാനിക്കാന്‍ നല്ല ചിത്രം എന്ന ഖ്യതി നേടിയത് പികറ്റ്-43  എന്ന ചിത്രം മാത്രം.2015 ലെ ആദ്യ ഹിറ്റിനായ് മാസവസാനം വരെ കാത്തിരികേണ്ടി വന്നു .ജനുവരി മാസത്തിലെ വരുമാനം മുഴുവന്‍ തൂത്തു വാരിയത് വിക്രം നായകനായ ഐ ആണ് .ഐ പേടി കാരണം മലയാളത്തിലെ പ്രധാന റിലീസ് ചിത്രങ്ങള്‍ എത്തിയത് വളരെ വൈകിയായിരുന്നു. രാജേഷ് പിള്ള സംവിധാനം ചെയ്ത് നിവിന്‍ പോളി അമലപോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രതില്‍ എത്തിയ മിലി. മേജര്‍ രവി പ്രിത്വിരാജ് ചിത്രം പിക്കറ്റ്-43.  രാജീവ് നാഥ് സംവിധാനം ചെയ്തു മോഹന്‍ലാല്‍ അതിഥി താരംമായ് എത്തിയ ഇന്ദ്രജിത്ത് ചിത്രം രസം. തിരക്കഥകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായ് സംവിധായകന്റെ കുപ്പായം അണിഞ്ഞ ഫഹദ് ഫാസില്‍ ചിത്രം മറിയംമുകു്. എന്നിവാണ് ജനുവരി മാസം കാത്തിരുന്ന ചിത്രങ്ങള്‍. എന്നാല്‍ പികറ്റ്-43  ഒഴികെ എല്ലാ ചിത്രങ്ങളും നല്‍കിയത് വന്‍ നിരാശ മാത്രം ആണ് ഇവ അടയ്ക്കം 13 ചിത്രങ്ങള്‍ ആണ് പുതുവര്‍ഷാദ്യം എത്തിയത് അതില്‍ പഴയകാല സൂപ്പര്‍സ്റ്റാര്‍ സംവിധാനം ചെയ്ത സാന്റ് സിറ്റി, അറ്റ് വണ്‍സ് ,എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ, വിലേജ് ഗൈസ്, എന്നീ അസഹനീയംമായ ചിത്രങ്ങളും ഉള്‍പെടുന്നു സുരാജ് വെഞ്ഞാറമൂടിനു മികച്ച നടനുള്ള അവാര്‍ഡ് വാങ്ങികൊടുത്ത പേരറിയാത്തവന്‍ വന്നതും പോയതും ആരും അറിഞ്ഞതും ഇല്ല .പുതുവര്‍ഷം മലയാള സിനിമയ്ക് നല്‍കിയത് നിരാശമായ തുടക്കം ആണെക്കിലും മലയാള സിനിമാ ലോകം കാത്തിരികുന്ന ചിത്രങ്ങള്‍കായ് ഒരു മികച്ച വിജയചിത്രത്തിനും വേണ്ടി ഫെബ്രുവരി വരെ കാത്തിരികേണ്ടി വരും എന്നതു തീര്‍ച്ചയാണ് ഫയര്‍മാന്റെയും ആട് ഒരു ഭീകരജീവിയണ് എന്നിവയുടെ ട്രയലര്‍ പ്രക്ഷകര്‍ക് നല്‍കുന്നതും വന്‍ പ്രതീക്ഷയാണ് ഫെബ്രുവരി.24 മാറ്റിനി ആദ്യമായി ആണ് ഇങ്ങനെ ഒരു വിശകലനം എഴുത്തുന്നത് .തെറ്റുകുറ്റങ്ങള്‍ ഉണ്ടെകില്‍ സാദരം ക്ഷമികണം. ഫെബ്രുവരിയിലെ ചിത്രങ്ങളുടെ വിശകലവും ആയി ഞങ്ങള്‍ വീണ്ടും എത്തുന്നതാണ്
WWW.FACEBOOK.COM/24MATINEE

Mariyam mukku malayalam review

മറിയംമുക്ക്.. പേര് സുചിപ്പിക്കുന്ന പോലെ മറിയംമുക്കിലെ സഹവാസികളുടെ സ്നേഹവു ഇണക്കവും പിണക്കങ്ങളും ഒക്കെ നിറഞ്ഞ 100 ശതമാനം കടപ്പുറത്തുകാരുടെ ചിത്രം ആണ് മറിയംമുക്ക്. ഫഹദ് ഫാസില്‍ അവതരിപ്പികുന്ന ഫെലിക്സ് എന്ന യുവാവിനെ മുന്‍നിര്‍ത്തിയാണ്. അനാഥനായ ഫെലിക്സിനെ വളര്‍ത്തിയത് മനോജ് കെ ജയന്‍ അവതരിപ്പികുന്ന ആശാന്‍ എന്ന കഥാപാത്രം ആണ് .പരസ്പരം തമ്മിതല്ലിയും വഴക്കടിചും ജീവികുന്ന മറിയംമുക് നിവാസികളുടെ ജീവിധത്തെ മാറ്റിമറികുന്ന ഒരു മഹാഅത്ഭുതം നടകുന്നും ഇങ്ങനെ പോകുന്നു മറിയംമുക്കിലെ കഥ .ആദ്യമായി മുക്കുവ വേഷത്തില്‍ എത്തിയ ഫഹദ് ഫാസിലിന്റെ കൈയ്യില്‍ ഫെലികസ് എന്ന കഥാപാത്രം ഭദ്രംമായിരുന്നു .വളരെ അനായസമായ് ആണ് ഫഹദ് കടപുറം ശൈലി ഉപയോഗിച്ചിരിക്കുന്നത്. മറിയംമുക്കിലൂടെ 'സനാ അല്‍താഫ്' എന്ന പുതുമുഖ നടി കൂടി മലയാള സിനിമാലോകത്തേക് പ്രവേശിചിരികുകയാണ്. സലോമിയായി നല്ലരീതിയില്‍ സന തന്റെ ഭാഗം ഗംഭീര്മാക്കി .ഇവരെ കൂടാതെ ഇര്‍ഷാദ്, ജോയി മാത്യു ,പ്രതാപ് പോത്തന്‍, അജു വര്‍ഗീസ്, എന്നവരും അവരുടെ ഭാഗം ഭംഗിയാക്കി. ജെയിംസ് ആല്‍ബര്‍ട്ടിന്റെ രചന ശരാശരിയില്‍ മാത്രം ഒതുങ്ങുന്നു. സംവിധാനം ശരാശരിക്ക് മുകളിലും നില്‍കുന്നു .ഗിരീഷ് ഗംഗാധരന്റെ ചായാഗ്രഹണം വളരെ മികച്ചു നില്‍കുന്നു .ഓരേ ഫ്രയ്മ്മും അധിമനോഹരം. വിദ്യാസാഗറിന്റെ സംഗീതവും അതിമനോഹരംമാണ്. കടപുറം പശ്ചാതലത്തിനു പറ്റിയ രീതിയില്‍ ആയിരുന്നു ഓരോ പാട്ടുകളും. കുറേ നാളുകള്‍ക് ശേഷം കടപുറം പശ്ചാത്തലത്തില്‍ ഉള്ള ചിത്രം എന്നതലുപരി മോശംഅല്ലാത്ത ഒരു ചിത്രം ആണ് മറിയംമുക്ക്

Malayalam.movies 2014 full list

Sl. No:
Opening
Title
Director
Cast
Genre
Ref
1
J
A
N
U
A
R
Y
4
Kulamkuthikal
Shibu Chellamangalam
Sony, Sajan, Sajna, Sreekutti
Drama
[1]
2
Life
Leon K Thomas
Niyaz, Sarangi,
 
[2]
3
17
Black Forest
Joshy Mathew
Manoj K Jayan, Meera Nandan
Children's film
[3]
4
Pranayakatha
Aadhi Balakrishnan
Arun. V.Narayan, Swarna Thomas
Romance
[4]
5
23
Salalah Mobiles
Sharath A. Haridaasan
Dulquer Salman, Nazriya Nazim, Siddique, Santhanam
Romance
[5]
6
24
Bhoomiyude Avakashikal
T. V. Chandran
Kailash, Sreenivasan, Mythili, Meera Nandan
Drama
[6]
7
Mannar Mathai Speaking 2
Mamas K. Chandran
Mukesh, Saikumar, Innocent, Aparna Gopinath, Janardhanan, Vijayaraghavan, Biju Menon
Comedy
[7]
8
31
1983
Abrid Shine
Nivin Pauly, Anoop Menon, Joy Mathew, Nikki Galrani
Sports
[8]
9
Chayilyam
Manoj Kana
Anumol, M.R. Gopakumar
Drama
[9]
10
Flat No. 4B
Krishnajith S Vijayan
Riyas M. T, Swarna Thomas, Lakshmi Sharma, Abid Anwar
Family
[10]
 
F
     
Prithviraj Sukumaran,
   
11
E
B
R
U
A
R
Y
1
London Bridge
Anil C Menon
Andrea Jeremiah, Nanditha Raj, Pratap Pothen, Lena Abhilash
Drama
[11]
12
7
Om Shanti Oshana
Jude Anthany Joseph
Nivin Pauly, Nazriya Nazim, Vineeth Srinivasan, Aju Varghese, Vinaya Prasad, Renji Panicker, Lal Jose
Romantic Comedy
[12]
13
Balyakalasakhi (2014 film)
Pramod Payyannur
Mammootty, Meena, Isha Talwar, Mamukkoya
Drama
[13]
14
13
Salaam Kashmier
Joshiy
Suresh Gopi, Jayaram, Mia George, Lalu Alex
Action
[14]
15
14
Pakida
Sunil Karyattukara
Asif Ali, Biju Menon, Shine Tom Chacko, Malavika Sai
Thriller
[15]
16
@Andheri
Biju Bhaskar Nair
Sreenivasan, Aparna Nair, Atul Kulkarni, Bineesh Kodiyeri
Drama
[16]
17
Dial 1091
Santo Thattil
Lalu Alex, Sivaji Guruvayoor
Awareness
[17]
18
21
Alice: A True Story
Anil Das
Priyamani, Prathap Pothan, Rahul Madhav
Drama
[18]
19
Happy Journey
Boban Samuel
Jayasurya, Aparna Gopinath, Lal, Lalu Alex
Drama
[19]
20
Thomson Villa
Abin Jacob
Ananya, Hemanth Menon, Sarayu, Innocent
Family
[20]
21
27
Swapaanam
Shaji N. Karun
Jayaram, Siddique, Kadmbari, Lakshmi Gopalaswamy
Drama, Musical
[21]
22
 
28
Ettekal Second
Kanakaraghavan
Govind Padmasoorya, Mia George
Drama, Romantic
[22]
23
Manja
Binoy Urmise
Niyas, Ramesh Pisharody
Comedey
[23]
24
Minimolude Achan
Santhosh Pandit
Santhosh Pandit, Sonia
Romantic, Drama
[24]
25
Nattarangu
Ramesh Maniyath
Irshad, Vaigha
Drama
[25]
26
Parayan Baaki Vechathu
Kareem
Maqbool Salmaan, Anumol, Devika
Political
[26]
27
Raktharakshas 3D
R Factor
Sunny Wayne, Ananya
Horror
[27]
28
M
A
R
C
H
7
On The Way
Shanu Samad
Sidhartha Shiva, Swasika, Surabhi
Thriller
[28]
29
Chakkaramampazham
P. Babu
Kalabhavan Mani, Rajani Murali
Drama
[29]
30
Snehamulloral Koodeyullappol
Riju Nair
Madhu, Manikkuttan, Sunu Lakshmi
Romance
[30]
31
Hangover
Sreejith Sukumaran
Maqbool Salmaan, Shine Tom Chacko, Archana Gupta, Shritha Sivadas
 
[31]
32
14
Konthayum Poonoolum
Jijo Antony
Kunchacko Boban, Bhama
Drama
[32]
33
Father in Love
Vijayakumar K G
Aasique, Kaveri, Navya
Drama
[33]
34
Vasanthathinte Kanavazhikalil
Anil V Nagendran
Samuthirakani, Mukesh, Surabhi,Siddique
Patriortism
[34]
35
20
Praise the Lord
Shibu Gangadharan
Mammooty, Reenu Mathews
Drama
[35]
36
21
Parankimala
Sennan
Biyon, Vinuda Lal
Romance
[36]
       
Pallassery
     
37
28
Puravasthu
M. S. Mahendra Kumar
Pious Paul, Gopika Lal, Sunil Sukhada
Thriller
[37]
38
Mr. Wrong Number
Surya Menon
Diyono, Alphy, Karthik Sreekumar, Akhil Augustin, Abhay Ravi
Thriller
[38]
39
Oru Campus Kadha
George Vettom
Rishi, Nanma Somanath
Romance
[39]
40
29
Onnum Mindathe
Sugeeth
Jayaram, Meera Jasmine, Manoj K Jayan
Drama
[40]
41
A
P
R
I
L
4
Day Night Game
Shibu Prabhakar
Jithan Ramesh, Maqbool Salmaan, Archana Kavi, Bhagath Manuel
Thriller
[41]
42
Gamer
M R Anoop Raj
Arjun Nandakumar, Basil, Nedumudi Venu, Devadevan, Hanna Bella
Thriller
[42]
43
Ponnarayan
Jibin Edavanakkad
Babu Jose, Liana Raj
Drama
[43]
44
11
Gangster
Aashiq Abu
Mammootty, Nyla Usha, Aparna Gopinath, Sekhar Menon
Crime thriller
[44]
45
12
7th Day
Syamdhar
Prithviraj, Vinay Forrt, Anu Mohan, Janani Iyer
Crime thriller
[45]
46
Ringmaster
Rafi
Dileep , Honey Rose , Keerthi Menaka , Kalabhavan Shajon
Family
[46]
47
Polytechnic
M Padmakumar
Kunchacko Boban, Aju Varghese, Bhavana
Family
[47]
     
Arun Kumar
Fahadh Faasil, Murali
Psychological
 
48
 
19
1 by Two
Aravind
Gopy, Honey Rose, Abhinaya
thriller
[48]
49
25
Masala Republic
Visakh GS
Indrajith, Sunny Wayne, Aparna Nair
Satire
[49]
50
Samsaaram Aarogyathinu Haanikaram
Balaji Mohan
Dulquer Salmaan, Nazriya Nazim, Maniyanpilla Raju
Comedy
[50]
51
M
A
Y
1
Mosayile Kuthira Meenukal
Ajith Pillai
Asif Ali, Sunny Wayne, Janani Iyer, Swati Reddy
Adventure
[51]
52
Law Point
Lijin Jose
Kunchacko Boban, Namitha Pramod
Drama
[52]
53
To Noora with Love
Babu Narayanan
Mamta Mohandas, Krish Sathaar, Kaniha, Archana Kavi
Romance
[53]
54
2
Ulsaha Committee
Akku Akbar
Jayaram, Isha Talwar, Sheela, Suraj Venjaramoodu, Kalabhavan Shajon
Comedy
[54]
55
One Day Jokes
Santhosh G
Sreejith Vijay, Rachana, Rupasri
Silent film
[55][56]
56
9
God's Own Country
Vasudev Sanal
Fahadh Faasil, Sreenivasan, Lal, Mythili, Isha Talwar
Thriller
[57]
57
My Dear Mummy
G Mahadevan
Urvashi, Sandhya, Vinu Mohan
Drama
[58]
58
The Last Supper
Vinil Vasu
Unni Mukundan, Anu Mohan, Pearlie
Thriller
[59]
59
Ezhu Desangalkumakale
Rasheed
Sreejith Ravi, Varsha, Faizal, Vaikom Vijayalakshmi
Drama
[60]
60
 
16
Medulla Oblongata
Suresh Nair
Rahul Madhav, Saiju Kurup, Rakendhu
Drama
[61]
61
17
How Old Are You
Roshan Andrews
Kunchacko Boban, Manju Warrier, Kanika, Siddhartha Basu, Lalu Alex, Vinay Forrt, Kunchan, Amritha Anil, Thesni Khan
Drama
[62]
62
Mr. Fraud
B. Unnikrishnan
Mohanlal, Mia George, Dev Gill, Siddique
Action
[63]
63
23
To Let Ambadi Talkies
Sakkir Madathil
Arjun Asokan, Sinil Zainudheen, Swarna Thomas, Devika
Drama
[64]
64
30
Bangalore Days
Anjali Menon
Nivin Pauly, Dulquer Salman, Fahadh Faasil, Nazriya Nazim, Parvathi Menon, Nithya Menon, Isha Talwar, Prathap Pothen, Kalpana, Maniyanpilla Raju, Praveena
Drama
[65]
65
Call Me @
Francis Thanikal
Arjun Nandakumar, Natasha
Romance
[66]
66
Spider House
Sanjeev Babu
Vishnu, Sini Varghese, Naveen, Rajeswari
Drama
[67]
67
J
U
N
E
6
Charithra Vamsam
Pravinkumar
Siva, Nelson, Shilpa
Revenge
[68]
68
Garbhasreeman
Anil Gopinath
Suraj Venjaramoodu, Kalabhavan Shajon, Gauri Krishna
Comedy
[69]
69
My Life Partner
M.B. Padmakumar
Sudhev, Ameer, Sukanya, Anusree
Drama
[70]
70
Pianist
M. Hyderali
Anu Mohan, Manochitra
Musical
[71]
71
13
Koothara
Srinath Rajendran
Mohanlal, Bharath, Sunny Wayne, Bhavana Menon, Janani Iyer
Thriller
[72]
72
Naku Penta Naku Taka
Vayalar Madhavankutty
Indrajith, Bhama, Murali Gopy, Shankar
Thriller
[73]
73
Test Paper
S. Vinodkumar
Jagadeesh, Nandu, Munna, Mahalekshmi
Drama
[74]
74
14
Angry Babies in Love
Saji Surendran
Anoop Menon, Bhavana, Anusree
Romantic comedy
[75]
75
20
Beware of Dogs
Vishnu Prasad
Sreenath Bhasi, Sekhar Menon
Comedy
[76]
76
Gunda
Salim Baba
Kalabhavan Mani, Tini Tom, Sreenivasan, Sunil Sukhada
Crime
[77]
77
Nilavurangumpol
Sidhiq
Rajitha, Nishil, Sreeni
Drama
[78]
       
Paravoor
Kodungallur
   
78
Swaha
Rajesh, Usman
Avinash, Sona, Mamukkoya, Bijukkuttan
Drama
[79]
79
27
Monayi Angane Aanaayi
Santhosh Khan
Aju Varghese, Bhagath Manuel
Comedy
[80]
80
Wound
Rajasenan
Rajasenan, Divya, Krishnapriya
Family
[81]
81
Njananu Party
Snoba Alex
Kalashala Babu, Tony, Aishwarya
Drama
[82]
82
Christmas Cake
Sajan Kurien
Akhil, Fr. Thomas, Jagadeesh
Drama
[83]
83
J
U
L
Y
4
Malayalakkara Residency
Kuttichal Sasikumar
Jagathy Sreekumar , Innocent , Suraj Venjaramoodu , Kalpana
Comedy
[84]
84
11
Vegam
K G Anil Kumar
Vineeth Kumar ,Prathap Pothen ,Shammi Thilakan ,Samskruthy Shenoy ,Jacob Gregory
Thriller
[85]
85
18
Iniyum Ethra Dhooram
P R Krishna
Madhu,Ambika Mohan
Family, Drama
[86]
86
Shesham KadhaBhagam
Bhagyanathan C G
Anoop Chandran, Anjana, Mohan Ayiroor
Drama
[87]
87
Solar Swapnam
Joy Antony
Devan,Bhuvana, Seema G Nair
Drama
[88]
88
Tharangal
Jeevan
Anoop Chandran, Rishikesh, Rupashri, Seema G Nair, Rajasahib
Drama
[89]
89
25
Vikramadithyan
Lal Jose'
Dulquer Salmaan, Unni Mukundan, Anoop Menon, Namitha Pramod, Lena
Drama
[90]
90
26
Hi I'm Tony
Jean Paul Lal
Asif Ali, Mia George, Lal, Lena, Biju Menon
Psycho Thriller
[91]
91
27
Manglish
Salam Bappu
Mammootty, Tini Tom, Vinay Forrt, Caroline Beck, Alexx O'Nell
Comedy
[92]
92
A
U
G
U
S
T
1
Avatharam
Joshiy
Dileep, Lakshmi Menon, Devan, Shammi Thilakan
Action,Thriller
[93]
93
7
Apothecary
Madhav Ramadasan
Suresh Gopi,Jayasurya,Asif Ali,Indrans,Abhirami,Meera Nandan
Medical Thriller
[94]
94
8
Njan Steve Lopez
Rajeev Ravi
Farhaan Faasil,Ahaana Krishna
Drama
[95]
95
22
Munnariyippu
Venu
Mammootty,Aparna Gopinath,Nedumudi Venu
Thriller
[96]
96
John Paul Vaathil Thurakkunnu
Chandrahasan
Deepak Parambol,Sudip, Joshy,Shruthi
Thriller
[97]
97
Mizhi Thurakku
Dr.Santhosh
R. Ganesh Kumar, Sruthi
Drama
[98]
       
Souparnika
Lakshmi , Vijayaraghavan
   
98
Kerala Home Guards
Sajeev Kilikulam
Babu T.V., Sajeev Kilikulam, Angracious
Drama
[99]
99
29
Peruchazhi
Arun Vaidyanathan
Mohanlal, Ragini Nandwani, Mukesh, Baburaj
Satire
[100]
100
Veyilum Mazhayum
Shyju. N
Sudhir Karamana, Harikumar K.G., Anoop Chandran, Shobi Thilakan, VijayaKumari
Drama
[101]
101
S
E
P
T
E
M
B
E
R
5
RajadhiRaja
Ajai Vasudev
Mammootty, Raai Laxmi, Lena, Siddique
Comedy/Action
[102]
102
Bhaiyya Bhaiyya
Johny Antony
Kunchako Boban, Nisha Agarwal, Biju Menon, Suraj Venjaramoodu, Innocent
Comedy
[103]
103
6
Sapthamashree Thaskaraha
Anil Radhakrishnan Menon
Prithviraj, Reenu Mathews, Sanusha, Asif Ali, Neeraj Madhav, Nedumudi Venu
Drama
[104]
104
Villali Veeran
Sudheesh Shankar
Dileep, Namitha Pramod, Kalabhavan Shajon, Nedumudi Venu, Mythili
Comedy
[105]
105
12
September 10 1943
Muhammed Rafi
Sreekanth Menon
Patriotism
[106]
106
19
Njaan
Ranjith
Dulquer Salmaan, Anumol,Sruthy Ramachandran, Suresh Krishna, Joy Mathew,Muthumani, Jyothi Krishna, Saiju Kurup
Drama
[107]
107
Vellivelichathil
Madhu Kaithapram
Suraj Venjarammoodu, John Brittas, Iniya, Lalu Alex, Tini Tom, Sreejith Ravi, Raveendran, Sudheer Karamana
Drama
[108]
108
Athayirunnu
K.P. Khalid
Anandakumar, Dr. Sudhi, Gincy
Drama
[109]
109
25
Vellimoonga
Jibu Jacob
Biju Menon,Aju Varghese,Nikki Galrani
Comedy
[110]
110
26
Money Ratnam
Santhosh Nair
Fahadh Faasil,Niveda Thomas
Comedy
[111]
111
Central Theater
Kiran Narayanan
Hemanth Menon,Sidhartha Siva
Thriller
[112]
112
O
C
T
O
B
E
3
Tamaar Padaar
Dileesh Nair
Prithviraj, Baburaj, Chemban Vinod, Srinda Ashab
Satirical comedy
[113]
113
Homely Meals
Anoop Kannan
Vipin Atly,Srinda Ashab,Rajesh Sharma,Neeraj Madhav
Comedy
[114]
114
10
100 Degree Celsius-Part 1
Rakesh Gopan
Shwetha Menon, Bhama, Meghana Raj, Ananya
Women Centric Thriller
[115]
115
Asha Black
John Robinson
Arjun Lal, R. Sarathkumar, Manoj K. Jayan
Drama
[116]
116
Maramkothi
Baby Thomas
Sreejith Ravi ,Tini Tom,
Romance
[117]
 
R
     
Indrans,Mamukkoya
   
117
Nakshatrangal
Raju Chambakara
Saikumar, Maniyanpilla Raju , Ramesh Pisharadi, Sachin, Pinky
Drama
[118]
118
Persiakkaran
Alok R Nath
Mukesh, Adil, Jubi Nainan
Drama
[119]
119
Ithihasa
Binu S
Shine Tom Chacko,Anusree,Balu
Comedy , Fantasy
[120]
120
Study Tour
Thomas Benjamin
Kaushik Babu , Siddique , Sai Kumar , Praveena
Drama
[121]
121
17
Mithram
Jaspal Shanmughan
Askar Saudan, Soorya Kiran, Gauri Krishna, Geetha Vijayan
Horror
[122]
122
Nayana
K.N. Sasidharan
Anupam Kher,Mia George , Baby Ankitha, Siddique, Jagadeesh, Kalpana, Prakash Barre
Drama
[123]
123
Koottathil Oral
K. Padma Kumar
Siddique, Divya Darshan, Soja Jolly, Rajasri Nair
Drama
[124]
124
Kurutham Kettavan
Shiju Cherupannoor
Hari Krishnan, Shammi Thilakan, Anusree
Drama
[125]
125
Hello Innu Onnam theeyathiya
Sahadevan Iyyakkad
Sasi Kalinga, Vijayan Karanthoor, Purushu Kovoor
Drama
[126][127][128]
126
30
Njangalude Veettile Athidhikal
Sibi Malayil
Jayaram , Priyamani , Kalabhavan Shajon , Narein , Lena
Family
[129]
127
31
Pedithondan
Pradeep Chokli
Suraj Venjaramoodu , Anusree , Madhupal
Comedy , Drama
[130]
128
Education Loan
Moni Sreenivasan
Jgadeesh, Indrans]], Geetha Vijayan
Drama
[131]
129
N
O
V
E
M
B
E
R
6
Varsham
Ranjith Sankar
Mammootty , Asha Sarath , Mamta Mohandas , Govind Padmasoorya
Family
[132]
130
7
Iyobinte Pustakam
Amal Neerad
Fahadh Faasil , Jayasurya , Lal , Padmapriya , Isha Sharvani
Period Thriller
[133]
131
Little Superman 3D
Vinayan
Praveena , Master Deny , Madhu , Baby Nayantara
Children's Film
[134]
132
14
Ormayundo Ee Mukham
Anwar Sadik
Vineeth Sreenivasan , Namitha Pramod , Aju Varghese , Lakshmi , Mukesh , Idavela Babu
Romantic Musical
[135]
133
Oru Korean Padam
Sujith S Nair
Maqbool Salmaan , Joy Mathew , Mithra Kurian , Tini Tom
Thriller
[136]
134
Ottamandaram
Vinod Mankara
Bhama , Nedumudi Venu , Sajitha Madathil , Kochu Preman , Nandu
Drama
[137]
135
21
Lal Bahadur Shastri
Rejishh Midhila
Jayasurya , Aju Varghese , Nedumudi Venu , Lakshmipriya , Sandra Simson
Comedy
[138]
136
Mummyudey
Raju Michael
Raju Michael , Devan ,
Drama
[139]
     
Swantham Achoos
 
Renish , Urmila Unni , Jaffer Idukki
   
137
Odum Raja Aadum Rani
Viju Varma
Tini Tom , Manikandan Pattambi , Indrans , Sreelakshmi Sreekumar
Comedy
[140]
138
The Dolphins
Diphan
Suresh Gopi ,Anoop Menon , Meghana Raj , Nandu
Drama
[141]
139
28
Mylanchi Monchulla Veedu
Benny K. Joseph
Jayaram , Asif Ali , Kaniha , Meera Nandan, Madhu
Comedy drama
[142]
140
Angels (2014 film)
Jean Markose
Indrajith, Asha Sarath, Baiju
Mystery, Thriller
[143]