ഭാസ്കര്‍ ദി റാസ്കല്‍
പേര് സൂചിപികുന്ന പോലെ ഭാസ്കര്‍ എന്ന റാസ്കല്‍ലിന്റെ കഥ .ശങ്കരനാരായണന്‍ എന്ന കോടിശ്വന്‍റെ ഒറ്റ പുത്രന്‍ ആണ് ഭാസ്കര്‍. ശങ്കരനാരായണന്‍റെ പ്രാപ്തികൊത്ത വിദ്യാഭ്യാസമോ വിവരമോ ഒന്നും തന്നെ ഇല്ല ഭാസ്കര്‍ന്.ഭാര്യ മരിച്ച ഭാസ്കറിന് സ്വന്തം ആയി ഒരു മകന്‍ ഉണ്ട് ആദി .സുന്ദരന്‍മാരായ രണ്ടു ആണുങ്ങളെ കൂടാതെ രണ്ടു സുന്ദരിമാര്‍ കൂടി ഉണ്ട് ഹിമ മകള്‍ ശിവാനി ഇ രണ്ടു സുന്ദര കുടുംബതിന്റെ കഥ ആണ് ഭാസ്കര്‍ ദി റാസ്കല്‍ലേ പറഞ്ഞു പോകുന്നത് .ഇ രണ്ടു കുടുംബങള്‍ തമ്മില്‍ ഒരുമിപിക്കാന്‍ ആദിയും ശിവാനിയും തമ്മില്‍ നടത്തുന്ന പരിശ്രെമങ്ങള്‍ ആണ് ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്..
ഓരോ കഥയിലും വരുന്ന പോലെ ഒരു ട്വിസ്റ്റ് .ചിത്രം കാണുന്ന സാധാരണ പ്രേക്ഷകനു പോലും ഊഹികാവുന്ന ട്വിസ്റ്റ്..ഹിമയുടെ ഭര്‍ത്താവു തിരിച്ചു വരുന്നു ..2.30 മണികൂര്‍ഇല്‍ പറഞു പോകുന്നത്
ഒരു ഉത്സവകാല ചിത്രത്തിന് വേണ്ട എല്ല ചേരുവകളും ഉള്ള ഭാസ്കര്‍ ദി റാസ്കല്‍ 100% ഒരു നല്ല കുടുംബ ചിത്രം ആണ് ..എന്നാല്‍ നല്ലത് മാത്രം പറഞാല്‍ ശരിയാകില്ല ചിത്രത്തിന്‍റെ പോരായിമകള്‍ പറയാന്‍ ഒരു പാട് ഉണ്ട് .ഇ സിനിമ കണ്ട ഒരാള്‍ക്കും വിശ്വസിക്കാന്‍ പറ്റില്ല ഇതു ഒരു സിദ്ധക് ചിത്രം ആണ് എന്ന് ..സാധാരണ എത്ര മോശം ചിത്രം ആണെകിലും ഒരു നല്ല കഥ പ്രതീക്ഷിക്കാം സിദ്ധക്ല്‍ നിന്ന് എന്നാല്‍ ചിത്രത്തെ മോശം ആയി ബാധിക്കുന്ന ഒന്നാണ് കഥ ..ഒരു സംവിധായാകാന്‍ എന്ന നിലയില്‍ 100% കൂറ് പുലര്‍ത്തിയ സിദ്ധക് ഒരു തിരകഥകൃത് എന്ന നിലയില്‍ ശരാശരിയില്‍ താഴെ മാത്രം ആകുന്നു പ്രകടനം..നല്ല ഒരു കുടുംബ ചിത്രത്തില്‍ ഒരു അധോലോകം കൂടി കുത്തിനിറച്ച ഒരു ഫീല്‍ ആണ് ..തിരകഥക് 2/5..ഹാസ്യത്തില്‍ ചാലിച്ച തിരകഥ രചികാറുള്ള സിദ്ധക് ഇത്തവണയും പതിവ് തെറ്റിച്ചില്ല നല്ല രീതിയില്‍ അത്യാവിശ്യം നല്ല നര്‍മ നിമിഷങള്‍ ഉണ്ട് ഭാസ്കര്‍ ദി റാസ്കലില്‍
പിന്നേ സിനിമയില്‍ എടുത്തു പറയേണ്ടത് ചായാഗ്രഹണം ആണ് അത് വിജയ് ഉലകനാഥ് എന്ന പ്രതിഭ്യക് മുന്‍പില്‍ സുരക്ഷിതം ആയിരുന്നു .എഡിറ്റിംഗ് കുറച്ചു കൂടി നന്നകാംആയിരുന്നു 2nd ഹാഫ് ലേ ആ ലാഗ് ഒഴുവാകാമായിരുന്നു ..ദീപക് ദേവ് തന്റെ കഴിവ് ഒരികല്‍ കൂടി തെളിയിച്ചു നല്ല മനോഹരം ആയ മൂന്ന് പാടുകള്‍ സിനിമയുടെ കഥയ്ക്ക് വളരെ യോജിക്കുന്നു .ഭാസ്കര്‍ ആയി മമ്മൂട്ടിയും മകന്‍ ആദി ആയി സനൂപും നല്ല ഒരു അച്ഛനും മകനും ആയീ സ്ക്രീന്‍ ഇല്‍ നിരാജു നിന്ന് അത് പോലെ സുന്ദരിയായ അമ്മ ഹിമ ആയീ നയന്‍താരയും ശിവാനി ആയീ അനകയും അവരുടെ റോള്‍ ഭംഗി ആകി.ഈ 64 ആം വയസ്സിലും കഥാപാത്രത്തോടുള്ള മമ്മൂക്കയുടെ എനർജി എടുത്ത് പറയേണ്ട ഒന്നാണ്.ഭാസ്കറ് എന്ന കുറച്ച് തല്ലിപ്പൊളിയും തമാശക്കാരനുമായ കഥാപാത്രം മമ്മൂക്കാ വളരെ ഭംഗിയായി കൈകാര്യം ചെയ്തു. മമ്മുക്കയുടെ ഈ അടുത്ത് ഇറങ്ങിയതിൽ വെച്ച് മികച്ച ഒരു entertainer ആണ് ഈ സിനിമ. അദ്ധേഹത്തിന്റെ കോമഡിയും ആക്ഷനും ഗ്ലാമറും എല്ലാം സിനിമയിൽ നന്നായി ചൂഷണം ചെയ്തിട്ടുണ്ട്. .ശങ്കരനാരായണന്‍ എന്ന കഥപത്രത്തെ അവതരിപിച്ച ജനാര്‍ദനന്‍ ,ബാസ്കര്റെയ് ശിങ്ങടികളായ ഷാജോണും,ഹരിശ്രീ അശോകനും ,പാഷാണം ഷാജിയും..അവരുടെ റോള്‍ ഭംഗി ആകി ...വിഷു-ഈസ്റ്റ്ര്‍ റിലീസുകളില്‍ അവസാനം എത്തിയ ചിത്രം കൂടി ആണ് ഭാസ്കര്‍ ദി റാസ്കല്‍ ഇ വിഷു കാലത്തെ ഒരു ബ്ലോക്ബസ്സ്റ്റര്‍ ആകാന്‍ ഉള്ള എല്ല ചേരുവകളും ഉണ്ട് ഭാസ്കര്‍ ദി റാസ്കല്‍ ഇല്‍ ...ചിത്രം കാണുന്ന ഓരോ പ്രേക്ഷകനെയും നിരാശ പെടുത്തില്ല ഭാസ്കര്‍ ദി റാസ്കല്‍ ..ശരാശരി നിലവാരം അവകാശപ്പെടാവുന്ന ഒരു ആക്ഷന്‍-കോമഡി-ഫാമിലി-സെന്റിമെന്റല്‍ ഫോര്‍മാറ്റാണ് സിനിമയ്ക്ക്.
കോമഡി ഇഷ്ടപ്പെടുന്നവര്‍ക്കും ആക്ഷന്‍ മൂവി ഇഷടപ്പെടുന്നവര്‍ക്കും സര്‍വ്വോപരി മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നവര്‍ക്കും ഒരു തവണ കണ്ടിരിക്കാം ഭാസ്കറിനെയും ടീമിനേയും.
24matinee rating 3/5