മുന്നാമിടം
ഷോര്‍ട്ട് ഫിലംസ് എന്ന് പറയുമ്പോള്‍ ഇപ്പോ ആര്‍ക്കും എടുകാവുന്ന ഒന്നാണ് .എന്നാല്‍ ഒരു മികച്ച ഷോര്‍ട്ട് ഫിലിം പിറകുന്നത് മികച്ച ഒരു സംവിധയക്ന്റെയ് കയിലൂടെയ്യും, മികച്ച ഒരു തിരകഥകൃതിന്റെയ് പേനയിലൂടെയും,അത് പോലെ തന്നെ ഒരു മികച്ച ക്യാമറമാന്റെ മനോഹരമായ ഫ്രെയിം,ഇവരെ കൂടാതെ സിനിമ എന്നതു ഒരു ലഹരിയായി കൊണ്ട് നടക്കുന്ന ഒരു നിര്‍മാതവിന്റെയും അത് പോലെ തന്നെ അഭിനയത്തേ ജീവിതം ആയി കൊണ്ടുനട്കുന്ന അഭിനേതാക്കളുടെയും ഒരു മികച്ച കൂട്ടുകെട്ടാണ്..ഇവ എല്ലാം ചേര്‍ന്ന ഒരു മനോഹര ചെറു സിനിമ ആണ് മുന്നാമിടം...
ഇ ഷോര്‍ട്ട് ഫിലിം നമ്മള്‍ ഒരു സിനിമ മോഹി ആണെകില്‍,ഒരു സിനിമ പ്രേമി ആണെകില്‍ തീര്‍ച്ചയായും ഒരു തവണ കാണേണ്ട ചിത്രം ആണ് മുന്നാമിടം.
പ്രഭ -അഭി എന്നി കഥാപാത്രങ്ങലില്‍ഊടെ ആണ് മുന്നാമിടം എന്ന കഥ വികസികുന്നത്.ഒറ്റ വാകില്‍ പറയുമ്പോള്‍ ഒരു സ്ത്രീയുടെ വിജയം ആണ് പറയുന്നത്.ഒരു നിരൂപണത്തില്‍ഊടെ നമുക്ക് ഒരികലും പറയാന്‍ പറ്റാത്ത ഒരു കഥ ആണ് മുന്നാമിടം.നല്ല ശബ്ദത്തില്‍ നിങ്ങള്‍ ഇ ചിത്രം കാണണം എന്ന് അപേക്ഷിക്കുന്നു .ചിത്രം പൂര്‍ണമാകുന്നത് അതിന്റെ പശ്ചാത്തലസംഗീതവും എല്ലാം ചേര്‍ന്ന കണ്ടാല്‍ നമുക്ക് അനുഭവിച്ചു അറിയാം മുന്നാമിടം.
പ്രഭ എന്ന കഥാപാത്രം അവതരിപിച്ച രചന ,അഭി ആയി RJ ഷാന്‍ ,എന്നിവര്‍ മികച്ച അഭിനയ മുഹൂര്‍ത്തം നമ്മുക്ക് സമ്മാനിച്ച് മുന്നാമിടത്തില്‍.,തിരകഥ കൂടി നിര്‍വഹിച്ച ഷാന്‍ താന്‍ എത്രതോളം സിനിമ പ്രേമിയും,സിനിമ മോഹിയും അതില്‍ ഉപരി മികച്ച ഒരു കഥാകൃത്ത് ആണെന്ന് തെളിയിച്ചു,രചനയെ നമ്മള്‍ ഹാസ്യ കഥാപാത്രം ആയി ആണ് എന്നും കണ്ടത് പക്ഷേ എല്ലാം തികഞ്ഞ ഒരു അതുല്യപ്രതിഭ ആണ് താന്‍ എന്ന് തെളിയിച്ചു,മുന്നാമിടം രചനക് മലയാളം സിനിമ ലോകത്തേക്ക് മികച്ച കഥാപാത്രം അവതരിപികാന് ഉള്ള ചവിട്ടു പടി ആണ് മുന്നാമിടത്തിലെ പ്രഭ .ആന്റണി സോണി എന്ന സംവിധായകന്‍ .മലയാള സിനിമ ലോകതിനു ഒരു മുതല്‍ കൂട്ടാണ്.മുന്നാമിടം കാണുമ്പോള്‍ നമ്മെ പദ്മരാജന്‍ -ഭരതന്‍ കലഗട്ടം ഒര്മിപികുന്ന രീതിയില്‍ ഉള്ള സംവിദാനം ആണ് നമ്മുക്ക് നല്‍കുന്നത്,ഇവയെ കൂടാതെ ചിത്രം എഡിറ്റ് ചെയ്ത സഗര്‍ദാസ് എന്ന എഡിറ്റര്‍ ചിത്രം കാണുന്ന നമ്മുക്ക് ഒരു മികച്ച അനുഭവം ആകാന്‍ സഹായിച്ചു .ഒരു തലത്തിലും പിഴവുകള്‍ ഇല്ലാതെ.ഓരോ ഫ്രെയിം മനോഹരം ആയി എഡിറ്റ് ചെയ്തു സാഗര്‍,ഇവയില്‍ എല്ലാതിലും ഉപരി മുന്നാമിടം ഒരു മികച്ച സൃഷ്ടി ആകുവാന്‍ എല്ലാവിധ സാമഗ്രഹികള്‍ ഒരിക്കി കൊടുത്ത നിര്‍മാതാവ് ജയസുര്യ താന്‍ മികച്ച ഒരു നടന്‍ മാത്രം അല്ല ഒരു മികച്ച നിര്‍മാതാവ് കൂടി ആണെന്ന് തെളിയിച്ചു.മുന്നാമിടം മുന്നാമിടം ആയതു ഒരാളുടെ കൂടി വന്‍ സഹകരണം കൊണ്ടാണ് എബി ടോം സിരയാക് ആണ് പശ്ചാത്തലസംഗീതം നിര്‍വഹിച്ചത്
അത് പോലെ തന്നെ മികച്ച ഒരു സിനിമ അനുഭവം സമ്മിച്ചത് എബയുടെയ് താനേ കഴിവില്‍ നിന്നാണ്.എന്തും കൊണ്ട് നമ്മള്‍ തീര്‍ച്ചയും കണ്ടിരികേണ്ട ഒരു ഷോര്‍ട്ട് ഫിലിം ആണ് മുന്നാമിടം ...
മുന്നാമിടം 24MATINEE RATING 4.5/5
കാണാം മുന്നാമിടം : https://youtu.be/Vu0kdqLXNTQ
(നമ്മുടെ മലയാള സിനിമ ലോകത്ത് കയറി പറ്റാന്‍ ശ്രെമികുന്ന കുറേ യുവതി -യുവാകള്‍ നമ്മള്‍ക്ക് ഇടയില്‍ ഉണ്ട് അവര്‍ മികച്ച ഷോര്‍ട്ട് ഫിലംസ് നിര്‍മിച്ചു അവരുടെ കഴിവുകള്‍ തെളിയിക്കുന്നു ,എന്നാല്‍ ഇന്നു ഒരു ക്യാമറയും അഭിനയിക്കാന്‍ ആളും ഉണ്ടെകില്‍ ആര്‍ക്കും ഒരു ഷോര്‍ട്ട് ഫിലിം എടുക്കാം എന്ന അവസ്തയില്‍ ആയി നിലവാരം ഇല്ലാത്ത അത്തരം ഷോര്‍ട്ട് ഫിലംസ് ഇന്നു നമ്മുടെ മുന്‍പില്‍ കാണാം അവര്കുള്ള തകീത് എന്ന നിലയില്‍ 24MATINEE ഒരു പുതിയ സംരംഭം തുടഗികയാണ് ഷോര്‍ട്ട് ഫിലിം റിവ്യൂ നിഗളുടെയ് എല്ലാവിധ സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു)