പ്രേമമം
പ്രേമമം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുക്കുന്നു .2013 ല്‍ അല്‍ഫോന്‍സ് പുത്രനില്‍ നിവിന്‍ പോളിക്ക് നല്ല നേരം പിറന്നു .2015 ല്‍ ഇതാ നിവിന്‍ പോളിക്ക് പ്രേമവും പുത്തുതുടങ്ങി !!
പ്രേമമം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുക്കുന്നു .2013 ല്‍ അല്‍ഫോന്‍സ് പുത്രനില്‍ നിവിന്‍ പോളിക്ക് നല്ല നേരം പിറന്നു .2015 ല്‍ ഇതാ നിവിന്‍ പോളിക്ക് പ്രേമവും പുത്തുതുടങ്ങി !!
വിനീത് ശ്രീനിവാസന്‍റെ ശബ്ദത്തില്‍ പ്രേമത്തിനു വേണ്ടി പിറന്ന ഗാനം നാളെ നിങ്ങളുടെ മുന്നിലേയ്ക്ക് എത്തുന്നുകയാണ് .
നേരത്തിലെ പിസ്ത എന്ന ഗാനം നിങ്ങള്‍ എല്ലാവരും കേട്ടുകാണുമെല്ലോ .ശബരീഷിന്റെ വരികള്‍ തകര്‍ത്തിരുന്നു .
പ്രേമതിലുടെ സീന്‍ കൊണ്ട്ര എന്ന ഗാനവുമായി ശബരീഷ് വീണ്ടും എത്തുന്നു !!.
പ്രേമതിലുടെ സീന്‍ കൊണ്ട്ര എന്ന ഗാനവുമായി ശബരീഷ് വീണ്ടും എത്തുന്നു !!.
നേരത്തിലുടെ ശ്രേദേയനായ രാജേഷ് മുരുകേഷനാണ് പ്രേമത്തിനു വേണ്ടി ഈണം പകരുന്നത് .
എന്നാല്‍ പിന്നെ പ്രേമിച്ചു തുടങ്ങാം അല്ലെ ......