chandrettan avideya review

ചന്ദ്രേട്ടന്‍ എവിടെയാ.....

ഭര്‍ത്താവിനെ അമിതം ആയി സ്നേഹിക്കുന്ന ഒരു ഭാര്യയുടെ കഥ ആണ് ചന്ദ്രേട്ടന്‍ എവിടെയാ.....സ്നേഹം അധികം ഉള്ള ഭാര്യ സുഷമ എന്ന സുഷു  ആയി അനുശ്രീയും സുശുവിന്റെയ് ചന്ദ്രേട്ടന്‍ ആയീ ദിലീപ്ഉം ചന്ദ്രേട്ടന്‍ എവിടെയായില്‍ അവതരിപ്പിക്കുന്നു ..എന്ത് കൊണ്ടും 100% ഒരു കുടുംബ ചിത്രം ആണ് ചന്ദ്രേട്ടന്‍ എവിടെയാ.....
നമ്മുടെ ചന്ദ്രേട്ടനും ഭാര്യ സുഷമയും സര്‍കാര്‍ ഉധ്യോഗസ്ഥര്‍ ആണ് ..ചന്ദ്രേട്ടന്‍ തിരുവനന്തപുരതും സുഷു തൃശൂര്‍യും.. പരസ്പരം കാണാതെ സ്വന്തം ഭര്‍ത്താവിന്റെ എല്ല കാര്യവും നോകുന്ന ഭാര്യ ആണ് സുഷമ .. ഭര്‍ത്താവിനോട് ഉള്ള സ്നേഹം ഒരു പരുതി വിടുമ്പോള്‍ ചന്ദ്രേട്ടനും സുഷമ ഒരു ശല്യം ആയി തീരുന്നു..ഇ കൂട്ടത്തില്‍ ചന്ദ്രേട്ടറെയ് മുന്‍ജന്മതെ കുറിച്ച് കൂടി അറിയുമ്പോള്‍ ..
ചന്ദ്രേട്ടറെയ്യും സുഷമുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ആണ് ചന്ദ്രേട്ടന്‍ എവിടെയാ.....പറഞ്ഞു പോകുന്ന കഥ ...തികച്ചും 100% കുടുംബ പ്രേഷകരേ ലക്ഷ്യമിട്ട് നിര്‍മിച്ച ഒരു ചിത്രം കൂടി ആണ് ചന്ദ്രേട്ടന്‍ എവിടെയാ.....ഇന്ന് നമ്മുടെ സമൂഹത്തില്‍ കുടുംബ ബന്ധങ്ങളില്‍ നഷ്ടപ്പെട്ടകൊണ്ടിരിക്കുന്ന ഒരുപാട് കരിയങ്ങള്‍ ചന്ദ്രേട്ടന്‍ എവിടെയാ.....ചര്‍ച്ച ചെയ്തു പോകുന്നു ...ഒരു ഭാര്യയും മകനും അടങ്ങന്ന ഒരു കുടുംബത്തിലേക്ക് മൂനാമത് ഒരു സ്ത്രി വരുമ്പോള്‍ ഉണ്ടാകുന്നങ്ങള്‍ തന്നെ ആണ് എങ്കിലും വെത്യസ്തമായ രീതിയില്‍ ആണ് ചന്ദ്രേട്ടന്‍ എവിടെയാ.....പോകുന്നത് ..
കുറേ നാളുകള്‍ക് ശേഷം ഉള്ള ഒരു നല്ല ദിലീപ് ചിത്രം ആണ് ചന്ദ്രേട്ടന്‍ എവിടെയാ.....കഴിഞ്ഞ കാലത്ത് റിലീസ് ചെയ്ത എല്ല ദിലീപ് സിനിമകളും ശരാശരി ഇല്‍ താഴെ നിന്ന സിനിമകള്‍ ആണ് എന്നാല്‍  ചന്ദ്രേട്ടന്‍ എവിടെയാ..... എന്ന സിനെമയിലൂടെയ് നമ്മുടെ ജനപ്രിയ നായകനെ നമുക്ക് തിരിച്ചു കിട്ടി എന്നതില്‍ വളരെ സന്തോഷം ഉണ്ട് ..കൂടാതെ അനുശ്രീ എന്ന നടി ശെരിക്കും മലയാള സിനിമയുടെ ഒരു സ്വകാരിയ അഹങ്കരം കൂടി ആണ്...എത്ര നനായി അഭിനയിക്കുന്ന യുവ നടി മലയാളത്തില്‍ ആരും തന്നെ ഇല്ല...എന്ന് ഒരികല്‍ കൂടി അനുശ്രീ തെളിയിച്ചു ..നമിത പ്രമോദ് തനിക്ക് നല്‍കിയ ഭാഗം നനയി തന്നെ ചെയ്തു ...ചെമ്പന്‍ വിനോദ് ,K.P.S.E ലളിത,വീണ നായര്‍ ,മുകേഷ് ,സുരാജ് ,പിന്നേ നായകന്റെ കൂടെ നിന്ന് കോമഡി പറയാന്‍ പറ്റിയ ഒരു നടന്‍ കൂടി ''സൌബിന്‍ ഷഹിര്‍ '' ഒട്ടും ചളി ആകാതെ തന്റെ റോള്‍ വളരെ നനായി ചെയ്തു നമ്മെ ചിരിപിച്ചു ..........

ടെക്നിക്കല്‍ 

* തിരകഥ
സന്തോഷ്‌ ഏചികാനനം തിരകഥ നിര്‍വഹിച്ച ചന്ദ്രേട്ടന്‍ എവിടെയാ.....ഒരികലും നമ്മെ ഒരു നിമിഷം പോലും നിരാശ പെടുതുനില്ല അങ്ങനെ ഒരു തിരകഥ ഒരുകിയ സന്തോഷ്‌ ഏചികാനനംതിന് നമുക്ക് 5-ഇല്‍ ഒരു 4.5 മാര്‍ക്ക്‌ കൊടുക്കാം ..
*സംവിധാനം
ഗൌരവം ഏാറിയ ഒരു വിഷയത്തെ നര്‍മത്തില്‍ ചാലിച്ച് അവ്തരിപിക്കം എങ്കില്‍ അത് പ്രേഷകര്‍ ഏറ്റു എടുത്തു എങ്കില്‍ 100% അത് സംവിധയ്കന്റെയ് വിജയം ആണ് സിദ്ധാര്‍ത് തന്റെ ജോലി ഭംഗി ആയി തന്നെ നിര്‍വഹിച്ചു ..നിദ്ര എന്ന ചിത്രത്തില്‍ നിന്ന് നമുക്ക് മനസിലായത് ആണ് സിദ്ധാര്‍ത്റെയ് കഴിവിനെ പറ്റി ..ഒരുപാട് നല്ല നല്ല ചിത്രങ്ങള്‍ സിദ്ധാര്‍ത്ഇല്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാം .....
ഇവരെ കൂടാതെ പ്രശാന്ത് പിള്ളഉടെ സംഗീതം സിനിമയ്ക്കു നന്നായി ഇണഗുന്നുണ്ട് ..പിന്നേ ഷൈജു ഖാലിദ്‌ ഇന്റെ ക്യാമറ ..എഡിറ്റ്‌ ചെയ്ത ഭവന്‍ ശ്രീകുമാര്‍ കൂടാതെ എല്ലാവരും അവരുടെ റോള്‍ നനായി തന്നെ ചെയ്തു .....
പിന്നേ അധികം ആരും ശ്രദ്ധികാത്ത ഒരു കാരിയം ഉണ്ട് സിനിമ ഉടെ നിര്‍മാണം ..3 ഭീകരന്‍ മാര്‍ കൂടി ആണ് ചിത്രം നിര്‍മിച്ചു ഇരുകുന്നത് ....സമീര്‍ താഹിര്‍ ,ആഷിക് ഉസ്മാന്‍ ,ഷൈജു ഖാലിദ്‌ ...ഇ പേരുകള്‍ നമ്മള്‍ക്ക് സുപരിചിതം ആണ് ..
മെയ്‌ മാസത്തില്‍ ഒട്ടനവധി സിനിമകള്‍ നമുക്ക് മുന്‍പില്‍ വരുന്നുണ്ട് ...ചന്ദ്രേട്ടന്‍ എവിടെയാ.....തീര്‍ച്ചയും നമ്മള്‍ കാണേണ്ട ഒരു ചിത്രം തന്നെ ആണ് ...ഇ വീക്ക്‌ ഏന്‍ഡ് ഇല്‍ ധൈര്യമായ് കുടുംബ സമേതം കാണാന്‍ കഴിയുന്ന ഒരു ചിത്രം ആണ് ചന്ദ്രേട്ടന്‍ എവിടെയാ.......

ഒരു 100 ദിവസത്തില്‍ കൂടുതല്‍ ചന്ദ്രേട്ടന്‍ ഇവിടെ തന്നെ ഉണ്ടാകും തീര്‍ച്ച ........................

24 MATINEE RATING 4/5