Like 24matinee in facebook click here
ഒളിപ്പോര് : (എല്ലാ പോരും നമ്മുടെ നെഞ്ചത്ത് )
ഇന്നേ വരെ ഞാന് കണ്ടതില് വെച്ച് ഏറ്റവും മോശം,
(അത് പറഞ്ഞ standard ആയിപ്പോവും )
കൂതറ (എന്ന് തന്നെ പറയണം) പടം......
ഒരു അപകടത്തില് പട്ടു coma യില്ആവുന്ന ഒരാളുടെ ആത്മാവ് തന്റെ ഭൂതകാലത്തിലേക്ക് നടത്തുന്ന ഒരു യാത്ര ,, അയാളുടെ സ്വഭാവം എങ്ങിനെ രൂപപ്പെട്ടു എന്നൊക്കെ ആണ് ഏകദേശം കഥ രൂപം....
കേട്ടപ്പോ ഏതൊക്കെയോ പുതുമ ഉണ്ട് അല്ലെ...
പാവം ഇത് തന്നെ ആവും ഫഹദ് ഫാസില് നും പറ്റിയത്.....
പടം ഒരു ബുദ്ധി ജീവി style ആണ്.. ആ ബുദ്ധി അല്പ്പം കുറവായത് കൊണ്ടു എനിക്ക് പടം (എന്നൊക്കെ ഇതിനെ വിളിക്കുവോ ) ഒരു തരത്തിലും ഇഷ്ടപ്പെടില്ല.....
എടുത്തു പറയാന് ഒരു കാര്യം പോലും ഇല്ല....
ഒരു നടന് നന്നായി വരുന്നത് അത് സംവിധായകന്റെ കൂടെ കഴിവ് ആണ് എന്ന് ഈ സിനിമ മനസിലാക്കി തരും......
അഭിനയം ഏന് കേള്ക്കുമ്പോള് അപ്പുറത്തെ വീട്ടില് നില്കുന്ന നായികാ..... ഇടക്ക് വന്നു കടിച്ചാല് പൊട്ടാത്ത എന്തൊക്കെയോ പറഞ്ഞു പോകുന്ന നായകന്...... തന്റെ മരണ ciertificate വേണ്ടി ഡോക്റെരുടെ പിന്നാലെ നടക്കുന്ന ആത്മാവ് മണി ...... ഇനിം പറഞ്ഞ എന്റെ കന്ട്രോള് പോവും മച്ചന്മാരെ....
അത്യാവിശ്യം നല്ലതിനെ നമ്മള് maxmum സപ്പോര്ട്ട് ചെയ്യാറുണ്ട്.. ബട്ട് ഇത് ചെയില്ല.... കാരണം ഒരു സംവിധായകന് ആദ്യം ഒരു സിനിമ എന്താവണം എന്ന് പഠിക്കണം.....
തിയേറ്റര് ഇല് ഇരുന്ന ആ ഒര്ന്നര മണിക്കൂര് എന്റെ ജീവിത്തില് നിന്ന് പോയല്ലോ എന്നായിരുന്നു എന്റെ സങ്കടം....
ആ പിന്നെ പടം കഴിഞ്ഞപ്പോ എല്ലാരും കയ്യടിച്ചു.....ഹോ പണ്ടാരം കഴിഞ്ഞല്ലോ എന്നും പറഞ്ഞു.....
ഇത്രയും തെറി കേട്ട് കൊണ്ടു നാന് ഇത് വരെ ഒരു സിനിമയും കണ്ടിട്ടില്ല...
(തള്ളെ കലിപ്പ് തീരണില്ലലോ )
rating ????/5
(എനിക്കും ഇല്ലേ ഇച്ചിരെ അഫിമാനം )