രണ്ടു പേര്‍ ചുംബിക്കുമ്പേള്‍ ഏതു രോഗവും മാറും!!

ചുംബനസമരക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത!!. പത്തു സെക്കന്‍ഡ് ചുംബിച്ചാല്‍ രണ്ടുപേര്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടുന്നത് എട്ടു കോടി ബാക്ടീരിയകള്‍ ഈ പക്ുവയ്പ് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. കണ്ടെത്തല്‍ ഡച്ച് ഗവേഷകരുടേതാണ്....♥♥