ഡേള്‍ഫിന്‍സ് പേരു സൂചിപ്പിക്കുന്നത് പേലെ കടലും കരയും വെള്ളവും അതില്‍ ജീവിക്കുകയും ചെയ്യുന്ന പനയമുട്ടം സുരയുടെ കഥ ഒരു വട്ടപൂജ്യം ഒരു കോടീശ്വരന്‍ ആയാല്‍ ഉള്ള പ്രശ്നങ്ങള്‍ തന്നെയാണ് സുരയുടെയും പ്രശ്നം ഒരു തിരുവന്തപുരം പ്രാജിയേട്ടന്‍ എന്നു തന്നെ പറയാം സ്വന്തം നിലയ്കെത്ത് ഉയരുവാന്‍ ശ്രമികുന്ന ബാര്‍ മുതലാളിയുടെ പ്രശ്നങ്ങളിലൂടെയാണ് ഡോള്‍ഫിന്‍സ് നീന്തികയറുന്നത് ഒരേ സമയത്ത് നര്‍മ്മത്തിനും കുടുംബബധങ്ങളുടെ തീവ്രണതയുടെയും കഥ ഒറ്റ ക്യാന്‍വാസില്‍ വരച്ചു കാണിക്കുകയാണ് ദീപന്‍ ഇ ചിത്രത്തിലൂടെ ഒരു നല്ല സിനിമയ്ക് വേണ്ട എല്ലാചേരുവകളും കൊണ്ട് സമ്രതം ആണ് അനൂപ് മേനോന്റെ തിരക്ഥ അതുകൊണ്ട് തന്നെ ദീപന്‍ എന്ന സംവിധായകനു തന്റെ കരിയറില്‍ തന്നെ അഭിമാനിക്കാന്‍ വകയുള്ള ഒരു നല്ല കുടുംബ ചിത്രം ആണ് ഡോള്‍ഫീന്‍സ് സുരേഷ് ഗോപി എന്ന നടന്റെ ശ്കതമായ ഒരു തിരിച്ചുവരവിനു സാക്ഷ്യം വഹിച്ച ചിത്രം കൂടിയാണ് ഡോള്‍ഫീന്‍സ് നാം ഇതു വരെ കാണാത്ത വിധത്തിലാണ് സുരേഷ് ഗോപി ഡോള്‍ഫീന്‍സിലെ പനയമുട്ടം സുരയായി നമുക്ക് മുന്‍പില്‍ അവതരിച്ചത് സുര യായി നമൈ അത്ബുദപെടുത്തി സുരേഷ് ഗോപി ഗോപി ചേട്ടന്‍ കഴിഞ്ഞാല്‍ ചിത്രത്തില്‍ നീന്തിതുടിച്ചത് കല്‍പനയാണ് ഹാസ്യം മാത്രം അല്ല തനിക്ക് ഏതു കഥാപാത്രവും ഇണങ്ങും എന്ന് തെളിയിചു കല്‍പന അഭിനേതാകള്‍ അവരുടെ ജോലി യേട് പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ട് ചിത്രത്തിലെ ഗാനങ്ങളും മികച്ചു നില്‍കുന്നു ഓ മ്രദുലെ റീമിക്സ് ആയിട്ടുകുടി കാതിനും സുഖം നല്‍ക്കുന്നു ഒരു പതിവ് അനൂപ് മേനേന്‍ സുരേഷ് ഗോപി ദീപന്‍ എന്നിവരുടെ ചിത്രങ്ങള്‍ക് വിപരീതം ആയിട്ടണ് ഡോള്‍ഫിന്‍സ് ഒരുകിയിരികുനൊനത് അതുകോണ്ട് തന്നെ ഒരു വ്യത്യസ്ഥ ചിത്രം എന്ന രീതിയില്‍ കണ്ടാല്‍ മുഷിപ്പികില്ല ഡോള്‍ഫിന്‍സ് ധൈര്യം ആയ് കുടുംബസമേധം ചിലവിടാം ഡോള്‍ഫിനുമായ്
3.5 ആണ് റേയ്റ്റിംങ് എക്കിലും പനയമുട്ടം സുരയായ സുരേഷ് ഗോപികും ഭാര്യ വേഷം ച്ചെയ്ത കല്‍പ്നയകും കൂടി .5
ഡോള്‍ഫിനു അകെ മൊത്തം ടേട്ടല്‍ 4/5