Powered By Blogger

neena

neena

PREMAM

PREMAM

ennu nintey moydeen

ennu nintey moydeen

ividey

ividey

MOONAMIDAM

MOONAMIDAM

laila oh lailaa

laila oh lailaa

burn my body malayalam shortfilm review

BURN MY BODY 

ഇന്നു യുട്യൂബ് ഹിറ്റ്‌ അടിച്ചു കയറി പോയികൊണ്ട് ഇരിക്കുന്ന ഒരു ഷോര്ട്ട്ി ഫിലിം ആണ്’ BURN MY BODY ‘.ഒരു കൊച്ചു റിവ്യൂ ബൈ 24MATINEE

മൂന്നാമിടം എന്ന ഷോര്ട്ട്  ഫിലിം റിവ്യൂ ആയി ആണ് ഞങള്‍ ഇ സംരംഭം ആരംഭിച്ചത് ഞങള്‍ അടുത്ത ഒരു ഷോര്ട്ട്  ഫിലിം പരിച്യപെടുതുമ്പോള്‍ അത് BURN MY BODY ആയാതിനാല്‍ ഞങള്‍ അതീവ സന്തുഷ്ടരാണ്.

മൂന്നാമിടം പോലെ തന്നെ ഒരു മികച്ച കല സൃഷ്ടി ആണ് BURN MY BODY.ഇന്നു നമ്മുടെ സമൂഹത്തില്‍ നടക്കുന്ന ...അല്ലകില്‍ നടന്ന ഒരു വിഷയത്തെ മുന്നി്ര്ത്തി  ആണ് കഥ.ഒരു ആശുപത്രിയും അവിടെ ഉള്ള ഒരു നേഴ്സ്ഉം ആണ് പ്രേധാന കഥാപാത്രങള്‍.ആത്മഹത്യാ ചെയ്ത ഒരു പെണ്കുരട്ടിയുടെ മൃതദേഹം ആണ് മറ്റൊരു പ്രേധാന കഥാപാത്രം .നമ്മുടെ നാടിലെ സ്ത്രികള്‍ സുരക്ഷിടരാണോ എന്ന ചോദ്യതിനു മറുപടിയായി യുവതിയുടെ മരണവും .മരണ ശേഷം അവര്‍ സുരക്ഷിതര്‍ ആണോ എന്ന ചോദ്യതിനു ഉള്ള ഉത്തരം ആണ് BURN MY BODY പറഞു പോകുന്നത്.കൂടാതെ നെക്രോ ഫീലിയ പിടിപെട്ട ഒരു രോഗിയെ കൂടി ചിത്രം നമ്മളെ കൂടികൊണ്ടുപോകുന്നു
നെക്രോ ഫീലിയ അപൂർവങ്ങളിൽ അപൂർവ്വം ആണ് .  അതൊരു രോഗാവസ്ഥയും ആണ് .  നമ്മുടെ  സമൂഹത്തിൽ പതിനായിരത്തിൽ ഒന്ന് പോലും സംഭവിക്കാത്ത   ഇത്തരം  ഒരു  പ്രശ്നത്തെ   സാർവ്വ ജനീനം  എന്ന് തോന്നിപ്പിക്കുന്നത് ഉചിതമോ ? അല്ല എന്ന് തന്നെ  ഞാൻ പറയും , പക്ഷെ ധൈര്യ പൂർവ്വം ഈ വിഷയത്തെ   സമീപിക്കുകയും  നന്നായി  ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു.
ചിത്രം കാണുമ്പോള്‍ നമുക്ക് ഇ കഥ സുപരിച്ചതം ആയി തോനില്ല എന്നാല്‍ അവസാന ഭാഗത്തെ പത്ര വാര്ത്തീകള്‍ ..നമ്മുക്ക് എല്ലാം മനസിലാകി തരുന്നു.18+ എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ഒരു ചിത്രം അല്ല ഇതു എതു പ്രയകര്ക്കും  കാണാവുന്നത്‌ .കണ്ടിരികേണ്ടതും ആയ ഒരു ഷോര്ട്ട്യ ഫിലിം ആണ് BURN MY BODY
അപര്‍ണ നായര്‍,ചിന്നു കുരുവിള,നാദിര്ഷട എന്നിവരാണ്‌ പ്രേധാന കഥാപാത്രങള്‍.ഇ മൂവരേ കൂടാതെ ഇടയ്ക്ക് വന്നു പോയവര്‍ വരെ മികച്ച ഒരു അഭിനയം ആണ് കാഴ്ചവെച്ചത്.നമ്മള്‍ ഇതു വരെ കാണാത്ത ഒരു ലുക്ക്‌ഉം കഥാപാത്രംവും ആണ് നാദിര്ഷ  ചെയ്തത്.അപര്‍ണ നായര്‍ അപര്‍ണ എന്ന കഥാപാത്രത്തെ മനോഹരം ആകി
ശ്രീരാജ് രവീന്ദ്രന്‍ നിര്വാഹിച്ച ക്യാമറ വളരെ മനോഹരം ആണ് ഒരു ഡാര്ക്ക് ‌ ഫീല്‍ ചെയ്യിക്കുന്ന ഓരോ ഫ്രെയിം ഉം ഒന്നിഒന്നു മനോഹരം,ബിജു ബാല്‍ നിര്വ ഹിച്ച പശ്ചാത്തല സംഗീതം ആണ് മറ്റൊരു ആകര്ഷതണം,എല്ലതിനും ഉപരി ആര്യന്‍ കൃഷണ മേനോന്‍ എന്ന സംവിടയകന്റെയ് മഹത്തായ കല സൃഷ്ടി കൂടി ആണ് BURN MY BODY ...ആര്യന്‍ എന്ന സംവിടയക്നേ ഒരു വലിയ മലയാള സംവിടയകന്‍ ആയി ഞങള്‍ കാണുന്നു ...
നമ്മുടെ നാട്ടില്‍ നടന്ന ഒരു വിഷയത്തെ ആസ്പന്തം ആകി നിര്മിെച്ച BURN MY BODY എന്ന ഷോര്ട്ട്  ഫിലിം നമ്മള്‍ തീര്ച്ച യും കണ്ടിരികേണ്ട ഒന്നാണ് .....

കാണാം :https://youtu.be/f7s7DrcdhB0

24matinee rating 4.5/5