ജയസുര്യ,മുരളി ഗോപി ,ജോജു ജോര്‍ജ് ,രമ്യ നമ്പീശന്‍ തുടഗിയവര്‍ അഭിനയിച്ച ചിത്രം ''ലൂകാ ചുപ്പി'' ട്രൈലെര്‍
neena
PREMAM
ennu nintey moydeen
ividey
MOONAMIDAM
laila oh lailaa
burn my body malayalam shortfilm review
BURN MY BODY
ഇന്നു യുട്യൂബ് ഹിറ്റ് അടിച്ചു കയറി പോയികൊണ്ട് ഇരിക്കുന്ന ഒരു ഷോര്ട്ട്ി ഫിലിം ആണ്’ BURN MY BODY ‘.ഒരു കൊച്ചു റിവ്യൂ ബൈ 24MATINEE
മൂന്നാമിടം എന്ന ഷോര്ട്ട് ഫിലിം റിവ്യൂ ആയി ആണ് ഞങള്‍ ഇ സംരംഭം ആരംഭിച്ചത് ഞങള്‍ അടുത്ത ഒരു ഷോര്ട്ട് ഫിലിം പരിച്യപെടുതുമ്പോള്‍ അത് BURN MY BODY ആയാതിനാല്‍ ഞങള്‍ അതീവ സന്തുഷ്ടരാണ്.
മൂന്നാമിടം പോലെ തന്നെ ഒരു മികച്ച കല സൃഷ്ടി ആണ് BURN MY BODY.ഇന്നു നമ്മുടെ സമൂഹത്തില്‍ നടക്കുന്ന ...അല്ലകില്‍ നടന്ന ഒരു വിഷയത്തെ മുന്നി്ര്ത്തി ആണ് കഥ.ഒരു ആശുപത്രിയും അവിടെ ഉള്ള ഒരു നേഴ്സ്ഉം ആണ് പ്രേധാന കഥാപാത്രങള്‍.ആത്മഹത്യാ ചെയ്ത ഒരു പെണ്കുരട്ടിയുടെ മൃതദേഹം ആണ് മറ്റൊരു പ്രേധാന കഥാപാത്രം .നമ്മുടെ നാടിലെ സ്ത്രികള്‍ സുരക്ഷിടരാണോ എന്ന ചോദ്യതിനു മറുപടിയായി യുവതിയുടെ മരണവും .മരണ ശേഷം അവര്‍ സുരക്ഷിതര്‍ ആണോ എന്ന ചോദ്യതിനു ഉള്ള ഉത്തരം ആണ് BURN MY BODY പറഞു പോകുന്നത്.കൂടാതെ നെക്രോ ഫീലിയ പിടിപെട്ട ഒരു രോഗിയെ കൂടി ചിത്രം നമ്മളെ കൂടികൊണ്ടുപോകുന്നു
നെക്രോ ഫീലിയ അപൂർവങ്ങളിൽ അപൂർവ്വം ആണ് . അതൊരു രോഗാവസ്ഥയും ആണ് . നമ്മുടെ സമൂഹത്തിൽ പതിനായിരത്തിൽ ഒന്ന് പോലും സംഭവിക്കാത്ത ഇത്തരം ഒരു പ്രശ്നത്തെ സാർവ്വ ജനീനം എന്ന് തോന്നിപ്പിക്കുന്നത് ഉചിതമോ ? അല്ല എന്ന് തന്നെ ഞാൻ പറയും , പക്ഷെ ധൈര്യ പൂർവ്വം ഈ വിഷയത്തെ സമീപിക്കുകയും നന്നായി ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു.
ചിത്രം കാണുമ്പോള്‍ നമുക്ക് ഇ കഥ സുപരിച്ചതം ആയി തോനില്ല എന്നാല്‍ അവസാന ഭാഗത്തെ പത്ര വാര്ത്തീകള്‍ ..നമ്മുക്ക് എല്ലാം മനസിലാകി തരുന്നു.18+ എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ഒരു ചിത്രം അല്ല ഇതു എതു പ്രയകര്ക്കും കാണാവുന്നത് .കണ്ടിരികേണ്ടതും ആയ ഒരു ഷോര്ട്ട്യ ഫിലിം ആണ് BURN MY BODY
അപര്‍ണ നായര്‍,ചിന്നു കുരുവിള,നാദിര്ഷട എന്നിവരാണ് പ്രേധാന കഥാപാത്രങള്‍.ഇ മൂവരേ കൂടാതെ ഇടയ്ക്ക് വന്നു പോയവര്‍ വരെ മികച്ച ഒരു അഭിനയം ആണ് കാഴ്ചവെച്ചത്.നമ്മള്‍ ഇതു വരെ കാണാത്ത ഒരു ലുക്ക്‌ഉം കഥാപാത്രംവും ആണ് നാദിര്ഷ ചെയ്തത്.അപര്‍ണ നായര്‍ അപര്‍ണ എന്ന കഥാപാത്രത്തെ മനോഹരം ആകി
ശ്രീരാജ് രവീന്ദ്രന്‍ നിര്വാഹിച്ച ക്യാമറ വളരെ മനോഹരം ആണ് ഒരു ഡാര്ക്ക് ഫീല്‍ ചെയ്യിക്കുന്ന ഓരോ ഫ്രെയിം ഉം ഒന്നിഒന്നു മനോഹരം,ബിജു ബാല്‍ നിര്വ ഹിച്ച പശ്ചാത്തല സംഗീതം ആണ് മറ്റൊരു ആകര്ഷതണം,എല്ലതിനും ഉപരി ആര്യന്‍ കൃഷണ മേനോന്‍ എന്ന സംവിടയകന്റെയ് മഹത്തായ കല സൃഷ്ടി കൂടി ആണ് BURN MY BODY ...ആര്യന്‍ എന്ന സംവിടയക്നേ ഒരു വലിയ മലയാള സംവിടയകന്‍ ആയി ഞങള്‍ കാണുന്നു ...
നമ്മുടെ നാട്ടില്‍ നടന്ന ഒരു വിഷയത്തെ ആസ്പന്തം ആകി നിര്മിെച്ച BURN MY BODY എന്ന ഷോര്ട്ട് ഫിലിം നമ്മള്‍ തീര്ച്ച യും കണ്ടിരികേണ്ട ഒന്നാണ് .....
കാണാം :https://youtu.be/f7s7DrcdhB0
24matinee rating 4.5/5

sir cp malayalam movie review
സര്‍ സീപീ
മലയാളികളുടെ ജനപ്രിയ നായകന്മാരില്‍ ഒരാളായ ജയറാംറെയ് 200ആമത് ചിത്രം.വളരെ വൈകി ആണ് ചിത്രം കാണാന്‍ അവസരം കിട്ടിയത്.ഒരു 100% ഫാമിലി entertainer ആണ് സര്‍ സീപീ.കുറേ തവണ മാറ്റിവെച്ച സിനിമ കൂടി ആണ് സര്‍ സീപീ .അത് കൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെ കണ്ട ചിത്രം തന്നെയാണ് സര്‍ സീപീ.
പത്താം ക്ലാസ്സ് പാസ് ആകാതെ സ്വന്തം ആയി ഒരു കോളേജ് ഉള്ള സര്‍ സീപീ എന്ന ചെത്തിമാറ്റത്തില്‍ ഫില്പ് ഇന്റെയും .സീപീയെ പുന്നരിച്ചു വളര്ത്തു ന്ന രണ്ടു അമ്മമാരുടെയും കഥ ആണ് സര്‍ സീപീ .ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുകിയ സര്‍ സീപീയില്‍ ആലിസ് എന്ന നായികാ കഥാപാത്രത്തെ അവടരിപിച്ചത് ഹണി റോസ് ആണ്.ഒരു കുടുംബ ചിത്രം എന്ന നിലയില്‍ പോകുന്ന ആദ്യ പകുതിയില്‍ ഇടയ്ക്ക് ഇടയ്ക്ക് വരുന്ന ഹരീഷ് പെരടി അവടരിപികുന്ന കഥാപാത്രം നമ്മെ വേറെ ഒരു വഴിയില്‍ ചിന്തിപികുന്നു എന്നാല്‍ സിനിമയുടെ കഥ പറയുന്നതും തുടഗുന്നത് രണ്ടാം പകുതിയില്‍ ആണ്.കൂടെ റിലീസ് ചെയ്ത ലൈല ഓ ലൈല യും ഇതേ ഒരു രീഥി ആണ് ഉപയോഗിച്ചതു.അത് കൊണ്ട് തന്നെ ആദ്യ പകുതി സിനിമയ്ക്ക് ഒരു ബാത്യത ആണ് എന്നാലും.വളരേ മികച്ച ഒരു കഥ ആണ് ചിത്രം പറഞു പോകുന്നത്.
സീമ,രോഹിണി,വിജയരാഘവന്‍,ഹരീഷ് പെരടി,ഭഗത് മാനുവല്‍.എന്നിവര്‍ ആണ് കഥാപാത്രങ്ങള്‍.ഷാജൂണ് കാരിയല്‍ ആണ് സര്‍ സീപീയുടെ സംവിദാനം. മികച്ചത് എന്ന് അഭിപ്രയ പെടാന്‍ പറ്റില്ല എങ്കിലും അതികം മോശം ആകാതെ സിനിമയെ കൊണ്ടുപോകാന്‍ സംവിടയകന് സാദിച്ചു.എസ സുരേഷ് ബാബു നിര്വയഹിച്ച തിരകഥ വളരെ ദുര്ബ ലം ആയിരുന്നു എല്ലാം അവിടെ ഇവിടെ ഒക്കെ നഷ്ടപ്പെട്ട ഒരു കഥ ആയീ സര്‍ സീപീ.അഴകപ്പന്റെയ് ക്യാമറ നനായിടുണ്ട്.ഒരേ ഒരു ഗാനമേ ഒള്ളു എങ്കിലും വളരെ മനോഹരം ആയി സെജോ ജോണ്‍ തന്റെ ഭാഗം പൂര്തിയകി..ചെറിയ ചെറിയ പ്രേശ്നഗല്‍ ഒഴിച്ച് നിര്ത്തി യാല്‍ കണ്ടിരികാവുന്ന ഒരു കുടുംബ ചിത്രം ആണ് സര്‍ സീപീ..
24matinee rating 3/5

MOONAMIDAM MALAYALAM SHORTFILM
മുന്നാമിടം
ഷോര്‍ട്ട് ഫിലംസ് എന്ന് പറയുമ്പോള്‍ ഇപ്പോ ആര്‍ക്കും എടുകാവുന്ന ഒന്നാണ് .എന്നാല്‍ ഒരു മികച്ച ഷോര്‍ട്ട് ഫിലിം പിറകുന്നത് മികച്ച ഒരു സംവിധയക്ന്റെയ് കയിലൂടെയ്യും, മികച്ച ഒരു തിരകഥകൃതിന്റെയ് പേനയിലൂടെയും,അത് പോലെ തന്നെ ഒരു മികച്ച ക്യാമറമാന്റെ മനോഹരമായ ഫ്രെയിം,ഇവരെ കൂടാതെ സിനിമ എന്നതു ഒരു ലഹരിയായി കൊണ്ട് നടക്കുന്ന ഒരു നിര്‍മാതവിന്റെയും അത് പോലെ തന്നെ അഭിനയത്തേ ജീവിതം ആയി കൊണ്ടുനട്കുന്ന അഭിനേതാക്കളുടെയും ഒരു മികച്ച കൂട്ടുകെട്ടാണ്..ഇവ എല്ലാം ചേര്‍ന്ന ഒരു മനോഹര ചെറു സിനിമ ആണ് മുന്നാമിടം...
ഇ ഷോര്‍ട്ട് ഫിലിം നമ്മള്‍ ഒരു സിനിമ മോഹി ആണെകില്‍,ഒരു സിനിമ പ്രേമി ആണെകില്‍ തീര്‍ച്ചയായും ഒരു തവണ കാണേണ്ട ചിത്രം ആണ് മുന്നാമിടം.
പ്രഭ -അഭി എന്നി കഥാപാത്രങ്ങലില്‍ഊടെ ആണ് മുന്നാമിടം എന്ന കഥ വികസികുന്നത്.ഒറ്റ വാകില്‍ പറയുമ്പോള്‍ ഒരു സ്ത്രീയുടെ വിജയം ആണ് പറയുന്നത്.ഒരു നിരൂപണത്തില്‍ഊടെ നമുക്ക് ഒരികലും പറയാന്‍ പറ്റാത്ത ഒരു കഥ ആണ് മുന്നാമിടം.നല്ല ശബ്ദത്തില്‍ നിങ്ങള്‍ ഇ ചിത്രം കാണണം എന്ന് അപേക്ഷിക്കുന്നു .ചിത്രം പൂര്‍ണമാകുന്നത് അതിന്റെ പശ്ചാത്തലസംഗീതവും എല്ലാം ചേര്‍ന്ന കണ്ടാല്‍ നമുക്ക് അനുഭവിച്ചു അറിയാം മുന്നാമിടം.
പ്രഭ എന്ന കഥാപാത്രം അവതരിപിച്ച രചന ,അഭി ആയി RJ ഷാന്‍ ,എന്നിവര്‍ മികച്ച അഭിനയ മുഹൂര്‍ത്തം നമ്മുക്ക് സമ്മാനിച്ച് മുന്നാമിടത്തില്‍.,തിരകഥ കൂടി നിര്‍വഹിച്ച ഷാന്‍ താന്‍ എത്രതോളം സിനിമ പ്രേമിയും,സിനിമ മോഹിയും അതില്‍ ഉപരി മികച്ച ഒരു കഥാകൃത്ത് ആണെന്ന് തെളിയിച്ചു,രചനയെ നമ്മള്‍ ഹാസ്യ കഥാപാത്രം ആയി ആണ് എന്നും കണ്ടത് പക്ഷേ എല്ലാം തികഞ്ഞ ഒരു അതുല്യപ്രതിഭ ആണ് താന്‍ എന്ന് തെളിയിച്ചു,മുന്നാമിടം രചനക് മലയാളം സിനിമ ലോകത്തേക്ക് മികച്ച കഥാപാത്രം അവതരിപികാന് ഉള്ള ചവിട്ടു പടി ആണ് മുന്നാമിടത്തിലെ പ്രഭ .ആന്റണി സോണി എന്ന സംവിധായകന്‍ .മലയാള സിനിമ ലോകതിനു ഒരു മുതല്‍ കൂട്ടാണ്.മുന്നാമിടം കാണുമ്പോള്‍ നമ്മെ പദ്മരാജന്‍ -ഭരതന്‍ കലഗട്ടം ഒര്മിപികുന്ന രീതിയില്‍ ഉള്ള സംവിദാനം ആണ് നമ്മുക്ക് നല്‍കുന്നത്,ഇവയെ കൂടാതെ ചിത്രം എഡിറ്റ് ചെയ്ത സഗര്‍ദാസ് എന്ന എഡിറ്റര്‍ ചിത്രം കാണുന്ന നമ്മുക്ക് ഒരു മികച്ച അനുഭവം ആകാന്‍ സഹായിച്ചു .ഒരു തലത്തിലും പിഴവുകള്‍ ഇല്ലാതെ.ഓരോ ഫ്രെയിം മനോഹരം ആയി എഡിറ്റ് ചെയ്തു സാഗര്‍,ഇവയില്‍ എല്ലാതിലും ഉപരി മുന്നാമിടം ഒരു മികച്ച സൃഷ്ടി ആകുവാന്‍ എല്ലാവിധ സാമഗ്രഹികള്‍ ഒരിക്കി കൊടുത്ത നിര്‍മാതാവ് ജയസുര്യ താന്‍ മികച്ച ഒരു നടന്‍ മാത്രം അല്ല ഒരു മികച്ച നിര്‍മാതാവ് കൂടി ആണെന്ന് തെളിയിച്ചു.മുന്നാമിടം മുന്നാമിടം ആയതു ഒരാളുടെ കൂടി വന്‍ സഹകരണം കൊണ്ടാണ് എബി ടോം സിരയാക് ആണ് പശ്ചാത്തലസംഗീതം നിര്‍വഹിച്ചത്
അത് പോലെ തന്നെ മികച്ച ഒരു സിനിമ അനുഭവം സമ്മിച്ചത് എബയുടെയ് താനേ കഴിവില്‍ നിന്നാണ്.എന്തും കൊണ്ട് നമ്മള്‍ തീര്‍ച്ചയും കണ്ടിരികേണ്ട ഒരു ഷോര്ട്ട് ഫിലിം ആണ് മുന്നാമിടം ...
മുന്നാമിടം 24MATINEE RATING 4.5/5
കാണാം മുന്നാമിടം : https://youtu.be/Vu0kdqLXNTQ
(നമ്മുടെ മലയാള സിനിമ ലോകത്ത് കയറി പറ്റാന്‍ ശ്രെമികുന്ന കുറേ യുവതി -യുവാകള്‍ നമ്മള്‍ക്ക് ഇടയില്‍ ഉണ്ട് അവര്‍ മികച്ച ഷോര്‍ട്ട് ഫിലംസ് നിര്‍മിച്ചു അവരുടെ കഴിവുകള്‍ തെളിയിക്കുന്നു ,എന്നാല്‍ ഇന്നു ഒരു ക്യാമറയും അഭിനയിക്കാന്‍ ആളും ഉണ്ടെകില്‍ ആര്‍ക്കും ഒരു ഷോര്ട്ട് ഫിലിം എടുക്കാം എന്ന അവസ്തയില്‍ ആയി നിലവാരം ഇല്ലാത്ത അത്തരം ഷോര്‍ട്ട് ഫിലംസ് ഇന്നു നമ്മുടെ മുന്‍പില്‍ കാണാം അവര്കുള്ള തകീത് എന്ന നിലയില്‍ 24MATINEE ഒരു പുതിയ സംരംഭം തുടഗികയാണ് ഷോര്‍ട്ട് ഫിലിം റിവ്യൂ നിഗളുടെയ് എല്ലാവിധ സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു)